യുഡിഎഫ് കർണാടകയുടെ ഇഫ്‌താർ പാർട്ടി ഇന്ന് വൈകുന്നേരം 5മണിക്ക് മടിവാളയിലെ ഹോട്ടൽ സീ പേളിൽ വച്ച് നടക്കും. ചടങ്ങിൽ പൽപ്പു സ്‌മാരക സാഹിത്യ പുരസ്‌കാരം നേടിയ അഡ്വ.സത്യൻ പുത്തൂരിനെ ചടങ്ങിൽവച്ച് ആദരിക്കും.
കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി, യൂത്ത് കോൺഗ്രസ് നാഷണൽ സെക്രട്ടറി അബിൻ വർക്കി, ഐ യു എം എൽ ദേശീയ നേതാവ് സിറാജ് ഇബ്രാഹിം എന്നിവർ പങ്കെടുക്കും.

Related Posts