കേരള സമാജം പീനിയ സോൺ വിജയികളെ അനുമോദിച്ചു
Association News
0 min read
4.2k

കേരള സമാജം പീനിയ സോൺ വിജയികളെ അനുമോദിച്ചു

ഓഗസ്റ്റ്‌ 4, 2026
0

ബാംഗ്ലൂർ കേരള സമാജം പീനിയ സോൺ കുടുംബ സംഗമം സംഘടിപ്പിച്ചു. പീനിയ സെക്കന്റ് സ്റ്റേജിലുള്ള സമാജം ഓഫീസിൽ വെച്ച് നടന്ന കുടുംബ സംഗമം കേരള സമാജം പ്രസിഡണ്ട് ഹനീഫ്.എം ഉദ്‌ഘാടനം ചെയ്തു. പീനിയ സോൺ ചെയർമാൻ ജോസ് പി പി അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, കൾചറൽ സെക്രട്ടറി വി മുരളിധരൻ, കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി.ഗോപിനാഥ്, സെക്രട്ടറി പി.വി.എൻ.ബാലകൃഷ്ണൻ, ട്രഷറർ

Continue Reading
എസ്.എൻ.ഡി.പി യോഗം ബാംഗ്ലൂർ യൂണിയൻ യൂത്ത് മൂവ്‌മെന്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Association News
0 min read
3.8k

എസ്.എൻ.ഡി.പി യോഗം ബാംഗ്ലൂർ യൂണിയൻ യൂത്ത് മൂവ്‌മെന്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഓഗസ്റ്റ്‌ 4, 2026
0

എസ്.എൻ.ഡി.പി യോഗം ബാംഗ്ലൂർ യൂണിയൻ യൂത്ത് മൂവ്‌മെന്റിൻ്റെ ജനറൽ ബോഡി യോഗം യൂണിയൻ ആസ്ഥാനത്ത് നടന്നു. യൂണിയൻ സെക്രട്ടറി അഡ്വ. സത്യൻ പൂത്തർ യോഗം ഉദ്ഘാടനം ചെയ്തു. 2026–2029 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ യോഗത്തിൽ ഐകകണ്ഠേന തിരഞ്ഞെടുത്തു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും യുവജനങ്ങളെ സാമൂഹിക, സാംസ്കാരിക, സേവന മേഖലകളിൽ കൂടുതൽ പങ്കാളികളാക്കുന്നതിനും പുതിയ സമിതി പ്രതിജ്ഞാബദ്ധമാണെന്ന് യൂണിയൻ സെക്രട്ടറി അറിയിച്ചു. യോഗത്തിൽ യൂണിയൻ കൗൺസിലർ ആർ.എസ്.ബിജുകുമാർ മുഖ്യപ്രഭാഷണം നടത്തി.

Continue Reading
ബുക് ബ്രഹ്മ സാഹിത്യോത്സവം ഓഗസ്റ്റ് 21 മുതൽ ബെംഗളൂരുവിൽ; പ്രമുഖ എഴുത്തുകാർ പങ്കെടുക്കും
Karnataka
1 min read
4.4k

ബുക് ബ്രഹ്മ സാഹിത്യോത്സവം ഓഗസ്റ്റ് 21 മുതൽ ബെംഗളൂരുവിൽ; പ്രമുഖ എഴുത്തുകാർ പങ്കെടുക്കും

ഓഗസ്റ്റ്‌ 4, 2026
0

രാജ്യത്തെ ശ്രദ്ധേയമായ സാഹിത്യ – സാംസ്‌കാരിക വേദികളിലൊന്നായ ‘ബുക് ബ്രഹ്മ സാഹിത്യോത്സവം-2026’ ഓഗസ്റ്റ് 21, 22, 23 തീയതികളിൽ ബെംഗളൂരുവിലെ സെൻറ് ജോൺസ് ഓഡിറ്റോറിയത്തിൽ നടക്കും. ദക്ഷിണേന്ത്യൻ ഭാഷകളിലെയും ഇംഗ്ലീഷിലെയും സാഹിത്യത്തെ ഒരേ വേദിയിൽ അവതരിപ്പിക്കുന്ന ഈ മേളയിൽ വിവിധ ഭാഷകളിലെ പ്രമുഖ എഴുത്തുകാരും സാഹിത്യപ്രവർത്തകരും വായനക്കാരും പങ്കെടുക്കും. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകൾക്കും ഇംഗ്ലീഷിനുമായി പ്രത്യേകം സെഷനുകൾ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. സാഹിത്യചർച്ചകൾ, പുസ്തക

Continue Reading
ദൂരവാണി നഗർ കേരള സമാജത്തിൻ്റെ വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു
Association News
1 min read
4.0k

ദൂരവാണി നഗർ കേരള സമാജത്തിൻ്റെ വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു

ഓഗസ്റ്റ്‌ 4, 2026
0

കേരളസമാജം ദൂരവാണിനഗർ (രജി.) സമാജത്തിൻ്റെ വനിതാ വിഭാഗത്തിൻ്റെ 2026–27 വർഷത്തേക്കുള്ള ഭാരവാഹികളെയും സോണൽ കൺവീനർമാരെയും പ്രവർത്തക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. ഭാരവാഹികളായി ഡോഷി മുത്തു (ചെയർപേഴ്സൺ)സൗദ അബ്ദുൾ റഹ്മാൻ (വൈസ് ചെയർപേഴ്സൺ)ദേവി രാജൻ (കൺവീനർ)ദേവകി ഭാസ്കരൻ (ജോയിന്റ് കൺവീനർ) സോണൽ കൺവീനർമാർ:ഷീജ വിജു – രാമമൂർത്തിനഗർ വെസ്റ്റ് (RMNW)സരസ്വതി രവീന്ദ്രൻ – രാമമൂർത്തിനഗർ ഈസ്റ്റ് (RMNE)സന്ധ്യ രമേഷ് – വിജിനപുര (VJP)ദേവകി സഹദേവൻ – കെ.ആർ.പുരം (KRP)ദിവ്യ സുമേഷ് –

Continue Reading
തൃഷ വിവാദം: ഉദയനിധിക്ക് സ്റ്റേഷൻ ജാമ്യം; അന്വേഷണവുമായി സഹകരിക്കാൻ ഹൈക്കോടതി നിർദേശം
India
0 min read
4.0k

തൃഷ വിവാദം: ഉദയനിധിക്ക് സ്റ്റേഷൻ ജാമ്യം; അന്വേഷണവുമായി സഹകരിക്കാൻ ഹൈക്കോടതി നിർദേശം

ഓഗസ്റ്റ്‌ 4, 2026
0

നടി തൃഷയ്‌ക്കെതിരായ വിവാദ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന് ആശ്വാസമായി മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ. ചോദ്യം ചെയ്യലിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കണമെന്ന് കോടതി പോലീസിനോട് നിർദേശിച്ചു. കേസിന്റെ തുടർ അന്വേഷണത്തിൽ പൂർണമായി സഹകരിക്കണമെന്ന് ഉദയനിധിയോട് കോടതി നിർദേശിച്ചു. അദ്ദേഹത്തെ കസ്റ്റഡിയിൽ വാങ്ങി റിമാൻഡ് ചെയ്യാനുള്ള നീക്കമില്ലെന്നും, ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ജാമ്യത്തിൽ വിടാനാണ് തീരുമാനമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തഞ്ചാവൂർ

Continue Reading
ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം; 12 യാത്രക്കാർക്ക് പരിക്ക്
India
1 min read
3.5k

ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം; 12 യാത്രക്കാർക്ക് പരിക്ക്

ഓഗസ്റ്റ്‌ 4, 2026
0

തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ AI2379 വിമാനം ലാൻഡിംഗിന് തൊട്ടുമുമ്പ് ശക്തമായ ആകാശച്ചുഴിയിൽ (ടർബുലൻസ്)പ്പെട്ടു. കനത്ത കുലുക്കവും കാറ്റും അനുഭവപ്പെട്ടതിനെ തുടർന്ന് 12 യാത്രക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. എയർബസ് A320 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ദില്ലി വിമാനത്താവളത്തിൽ ഇറങ്ങാനിരിക്കെയായിരുന്നു ടർബുലൻസ് അനുഭവപ്പെട്ടത്. സംഭവത്തെ തുടർന്ന് യാത്രക്കാർക്കിടയിൽ ആശങ്കയുണ്ടായെങ്കിലും വിമാനം സുരക്ഷിതമായി ദില്ലി വിമാനത്താവളത്തിൽ ഇറക്കിയതായി ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്‌റേഡാർ24 അറിയിച്ചു. പരിക്കേറ്റ യാത്രക്കാരെ ഉടൻ വിമാനത്താവളത്തിലെ

Continue Reading
മന്ത്രി സ്ഥാനം കിട്ടിയില്ല; വിമത എംഎൽഎമാർക്ക് ഡി.കെ. ശിവകുമാറിൻ്റെ കർശന മുന്നറിയിപ്പ്
Karnataka
0 min read
3.7k

മന്ത്രി സ്ഥാനം കിട്ടിയില്ല; വിമത എംഎൽഎമാർക്ക് ഡി.കെ. ശിവകുമാറിൻ്റെ കർശന മുന്നറിയിപ്പ്

ഓഗസ്റ്റ്‌ 4, 2026
0

മന്ത്രി സ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് അസംതൃപ്തി പ്രകടിപ്പിക്കുന്ന കോൺഗ്രസ് എംഎൽഎമാർക്ക് കർശന മുന്നറിയിപ്പുമായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായ നടപടികൾ അംഗീകരിക്കില്ലെന്നും രാജിവെക്കാൻ തീരുമാനിച്ചവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, അത്തരം രാജിക്കത്തുകൾ ലഭിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. മന്ത്രിസഭാ വികസനത്തിൽ അവസരം ലഭിക്കാത്ത നേതാക്കൾ ക്ഷമയോടെ കാത്തിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിവിധ ബോർഡുകളിലും കോർപ്പറേഷനുകളിലും ഒഴിവുള്ള

Continue Reading
ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് മുഖ്യമന്ത്രി; പത്തനംതിട്ടയ്ക്ക് പ്രത്യേക പരിഗണന
Kerala
0 min read
4.2k

ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് മുഖ്യമന്ത്രി; പത്തനംതിട്ടയ്ക്ക് പ്രത്യേക പരിഗണന

ഓഗസ്റ്റ്‌ 4, 2026
0

പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ പത്തനംതിട്ടയിലെത്തി. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച അദ്ദേഹം ദുരിതബാധിതരുമായി നേരിട്ട് സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലയിൽ ആവർത്തിച്ചുണ്ടാകുന്ന പ്രളയപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നദികളിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും, അതിന് ആദ്യ മുൻഗണന പത്തനംതിട്ട ജില്ലയ്ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥിരം ദുരന്തനിവാരണ സംവിധാനത്തിന് തുടക്കം കുറിക്കുന്നത്

Continue Reading
അഭിമന്യു വധക്കേസ്: നാലുമാസത്തിനകം വിധി പറയണമെന്ന് വിചാരണക്കോടതിക്ക് ഹൈക്കോടതി നിർദ്ദേശം
Kerala
1 min read
4.1k

അഭിമന്യു വധക്കേസ്: നാലുമാസത്തിനകം വിധി പറയണമെന്ന് വിചാരണക്കോടതിക്ക് ഹൈക്കോടതി നിർദ്ദേശം

ഓഗസ്റ്റ്‌ 4, 2026
0

എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസിൽ വിചാരണ നാലുമാസത്തിനകം പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കാണ് ഹൈക്കോടതി സമയപരിധി നിശ്ചയിച്ച് നിർദേശം നൽകിയത്. അഭിമന്യുവിൻ്റെ അമ്മ ഭൂപതിയുടെ ഹർജിയിലാണ് കോടതി ഇടപെട്ടത്. ഇനിമുതൽ കേസിൽ സമയപരിധി നീട്ടിനൽകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 2018 ജൂലൈ 2-ന് എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിൽ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ്

Continue Reading
കെ.എൻ.എസ്.എസ് രക്തദാന ക്യാമ്പ് ഓഗസ്റ്റ് 15ന്
Association News
1 min read
3.9k

കെ.എൻ.എസ്.എസ് രക്തദാന ക്യാമ്പ് ഓഗസ്റ്റ് 15ന്

ഓഗസ്റ്റ്‌ 4, 2026
0

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കർണാടക നായർ സർവീസ് സൊസൈറ്റി (കെ.എൻ.എസ്.എസ്) യൂത്ത് വിംഗ്, ലയൺസ് ക്ലബ്, ബാംഗളൂർ മെട്രോ, സ്പർശ് ആശുപത്രി യെശ്വന്തപുര, ഡോ. ചന്ദ്രശേഖർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 15-ന് രാവിലെ 9 മണിക്ക് ശേഷാദ്രിപുരം മെയിൻ റോഡിലെ ബ്രിഗേഡ് ലിങ്ക്സിലുള്ള കെ.എൻ.എസ്.എസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നടക്കുന്ന ക്യാമ്പ് കെ.എൻ.എസ്.എസ് ചെയർമാൻ ആർ. മനോഹര കുറുപ്പ്

Continue Reading