കേരളസമാജം ദൂരവാണിനഗർ (രജി.) സമാജത്തിൻ്റെ വനിതാ വിഭാഗത്തിൻ്റെ 2026–27 വർഷത്തേക്കുള്ള ഭാരവാഹികളെയും സോണൽ കൺവീനർമാരെയും പ്രവർത്തക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു.
ഭാരവാഹികളായി
ഡോഷി മുത്തു (ചെയർപേഴ്സൺ)
സൗദ അബ്ദുൾ റഹ്മാൻ (വൈസ് ചെയർപേഴ്സൺ)
ദേവി രാജൻ (കൺവീനർ)
ദേവകി ഭാസ്കരൻ (ജോയിന്റ് കൺവീനർ)
സോണൽ കൺവീനർമാർ:
ഷീജ വിജു – രാമമൂർത്തിനഗർ വെസ്റ്റ് (RMNW)
സരസ്വതി രവീന്ദ്രൻ – രാമമൂർത്തിനഗർ ഈസ്റ്റ് (RMNE)
സന്ധ്യ രമേഷ് – വിജിനപുര (VJP)
ദേവകി സഹദേവൻ – കെ.ആർ.പുരം (KRP)
ദിവ്യ സുമേഷ് – മാരഗൊണ്ടനഹള്ളി (MGH)
പ്രമിത കുഞ്ഞപ്പൻ – ഉദയനഗർ (UDN)
പ്രവർത്തക സമിതി അംഗങ്ങൾ:
അജിത സുകുമാരൻ. അനിത മധു, ഗ്രേസി പീറ്റർ, രഞ്ജിനി സുനിൽ, പ്രേമ വിജയൻ, സുമതി രാമചന്ദ്രൻ, ഫെയ്റിൻ ഗൈസൺ, സംഗീത രാമചന്ദ്രൻ, സരസമ്മ സദാനന്ദൻ,
വിജയലക്ഷ്മി രാമകൃഷ്ണൻ, ശാന്തകുമാരി പൊന്നമ്മ, ഷീബ രാജൻ, ഭാനു പ്രദീപ്, ബിന്ദു അനീഷ്, ശാലിനി രാജേഷ്, നമിത സുരജ്, രമ്യ ജഗദീഷ്, വിജി പിള്ള, ഗീത പണിക്കർ,
അംബിക രാധാകൃഷ്ണൻ, രാജേശ്വരി സന്തോഷ്, പ്രമീള പുഷ്പരാജൻ, പത്മ ഭാസ്കരൻ, സ്വർണലത സതീഷ്, സുമിത്ര പത്മനാഭൻ, ഗീത നാരായണൻ, അനിത മധുസൂദനൻ, ആനി ബി. നമ്പ്യാർ, ഓമന രാജേന്ദ്രൻ, ഇന്ദിര നാരായണൻകുട്ടി, മാധവി കുഞ്ഞൻ, രമ്യ സന്തോഷ്, ശോഭ കൃഷ്ണമൂർത്തി, സുജ തോമസ്, ഷെമി സാന്റി, പ്രേമ മുരളി, കുമാരി മുത്തു, വിദ്യ മുരളീധരൻ, ആര്യ സജീവ്, മേഘ വർഗീസ്, ലാവ്യ സുബിൻ, ഹസീന ഷിയാസ്
എന്നിവരെ തിരഞ്ഞെടുത്തു.