പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മലേഷ്യയിൽ
India
0 min read
6.9k

പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മലേഷ്യയിൽ

ഫെബ്രുവരി 7, 2026
0

പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മലേഷ്യയിലെത്തി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിൻ്റെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ ഈ സന്ദർശനം. 2024 ഓഗസ്റ്റിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക്’ ഉയർത്തിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ മലേഷ്യൻ സന്ദർശനമാണിത്.​ സാമ്പത്തികം, നൂതന സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുകയാണ് സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയും മലേഷ്യയും തമ്മിലുള്ള

Continue Reading
സ്വർണ്ണക്കൊള്ള കേസ്; അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു
Kerala
0 min read
6.9k

സ്വർണ്ണക്കൊള്ള കേസ്; അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

ഫെബ്രുവരി 7, 2026
0

യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. എസ്ഐടി ഓഫീസിൽ ഇന്ന് രാവിലെ മുതലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. അടൂർ പ്രകാശിന് ശബരിമലയിലെ സ്വർണ്ണം മോഷ്ടിച്ചവരും അത് വാങ്ങുകയും വിൽക്കുകയും ചെയ്തവരുമായ പ്രതികളുമായി സംസ്ഥാനത്തിനകത്തോ പുറത്തോ ബന്ധമുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ നേരത്തെ കേസിൽ ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തെ വീണ്ടും ചോദ്യം

Continue Reading
വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ൽ ബി​ഹാ​ർ എം ​പി പ​പ്പു യാ​ദ​വ് അ​റ​സ്റ്റി​ൽ
India
0 min read
6.7k

വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ൽ ബി​ഹാ​ർ എം ​പി പ​പ്പു യാ​ദ​വ് അ​റ​സ്റ്റി​ൽ

ഫെബ്രുവരി 7, 2026
0

വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ൽ ബി​ഹാ​ർ എം​പി പ​പ്പു യാ​ദ​വ് അ​റ​സ്റ്റി​ൽ. 1995 ൽ വ്യാ​ജ​രേ​ഖ ച​മ​ച്ച ​കേ​സി​ലാ​ണ് ന​ട​പ​ടി. വ​ഞ്ച​ന​യി​ലൂ​ടെ വീ​ട് ത​ട്ടി​യെ​ടു​ത്ത് പി​ന്നീ​ട് ഓ​ഫീ​സ് ആ​യി ഉ​പ​യോ​ഗി​ച്ചു എ​ന്ന പ​രാ​തി​യി​​ലാ​ണ് അ​റ​സ്റ്റ്. പ​പ്പു യാ​ദ​വി​നെ​തി​രെ വി​നോ​ദ് ബി​ഹാ​രി ലാ​ൽ ആ​ണ് പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. ഇന്നലെ രാ​ത്രി അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സ് എ​ത്തി​യ​തോ​ടെ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി. അ​തേ​സ​മ​യം, രാ​ത്രി പോ​ലീ​സി​നൊ​പ്പം പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും ത​ന്നെ കൊ​ല്ലാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും

Continue Reading
കുതിപ്പ് തുടർന്ന് സ്വ​ര്‍​ണ്ണവി​ല​; ഇന്ന് 2,000 രൂ​പ കൂ​ടി പ​വ​ന് 1,14,840 രൂ​പ​യാ​യി
Kerala
0 min read
5.9k

കുതിപ്പ് തുടർന്ന് സ്വ​ര്‍​ണ്ണവി​ല​; ഇന്ന് 2,000 രൂ​പ കൂ​ടി പ​വ​ന് 1,14,840 രൂ​പ​യാ​യി

ഫെബ്രുവരി 7, 2026
0

കേരളത്തിൽ സ്വ​ര്‍​ണ്ണവി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ദ്ധന. ഇന്ന് പ​വ​ന് 2120 രൂ​പ​യാ​ണ് വർദ്ധിച്ചത്. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ്ണ​ത്തി​ന്‍റെ വി​ല 1,14,840 രൂ​പ​യാ​യി. ഗ്രാ​മി​ന് 265 രൂ​പ​യാ​ണ് കൂ​ടി​യ​ത്. ഒ​രു ഗ്രാം ​സ്വ​ര്‍​ണ്ണത്തി​ന്‍റെ വി​ല 14,355 രൂ​പ​യാ​ണ്. ഡി​സം​ബ​ര്‍ 23 നാ​ണ് പ​വ​ന്‍ വി​ല ആ​ദ്യ​മാ​യി ല​ക്ഷം ക​ട​ന്ന​ത്. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ വി​ല കു​തി​ക്കു​ക​യാ​യി​രു​ന്നു. ജ​നു​വ​രി 29 ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 1,31,160 രൂ​പ​യാ​ണ് സ്വ​ര്‍​ണ്ണ വി​ല​യി​ലെ റെ​ക്കോ​ര്‍​ഡ്.

Continue Reading
ബാംഗ്ളൂരിൽ നിര്യാതയായി
Obituary
0 min read
6.8k

ബാംഗ്ളൂരിൽ നിര്യാതയായി

ഫെബ്രുവരി 7, 2026
0

പാലക്കാട് കോട്ടായി, സ്വദേശിനി പ്രസന്ന കുമാരി (59) ബാംഗ്ളൂരിൽ നിര്യാതയായി.വിജിനപുര ചന്ദ്രശേഖർ ലേഔട്ട്, വിജയ ബേക്കറിക്ക് സമീപം ആയിരുന്നു താമസം. ഭർത്താവ്: പരേതനായ കേശവൻമക്കൾ: പ്രസീത, ദർശനമരുമക്കൾ: രാജേഷ്, മണികണ്ഠൻ മൃതദേഹം ഇന്ന് രാവിലെ സ്വദേശത്തേക്ക് കൊണ്ടുപോയി. ​​സംസ്കാരം നാളെ (08.02.2026) പാലക്കാട് കോട്ടായിയിൽ നടക്കും.

Continue Reading
മദ്യപിച്ചിരുന്നോ? പൊലീസിന്‍റെ വീഴ്ചയും അന്വേഷിക്കുന്നു; മണിയൻപിള്ള രാജുവിന്‍റെ പരിശോധനാ ഫലം രണ്ടു ദിവസത്തിനകം
Kerala
0 min read
6.5k

മദ്യപിച്ചിരുന്നോ? പൊലീസിന്‍റെ വീഴ്ചയും അന്വേഷിക്കുന്നു; മണിയൻപിള്ള രാജുവിന്‍റെ പരിശോധനാ ഫലം രണ്ടു ദിവസത്തിനകം

ഫെബ്രുവരി 7, 2026
0

മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ മ്യൂസിയം പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നതിൽ ഇന്ന് മുതൽ അന്വേഷണം തുടങ്ങും. സംഭവത്തിൽ അന്വേഷണ ചുമതല ഡിസിപി വിനോദിനാണ്. അപകടം നടന്ന വിവരം ലഭിച്ചതു മുതൽ പൊലീസ് നടത്തിയ നീക്കങ്ങളെല്ലാം പരിശോധിക്കും. സംഭവസമയത്ത് താരം മദ്യപിച്ചാണോ വാഹനം ഓടിച്ചിരുന്നതെന്ന കാര്യത്തിൽ വ്യക്തവരണമെങ്കിൽ വൈദ്യ പരിശോധനഫലം ലഭിക്കണം. രക്തപരിശോധന ഫലം വരാൻ രണ്ട് ദിവസം കൂടി എടുക്കും. അപകടമുണ്ടായി 10 മണിക്കൂറിലധികം കഴിഞ്ഞതിനാൽ കെമിക്കൽ അനാലിസിസ് അടക്കം

Continue Reading
സി.ജെ. റോയിയുടെ മരണം: കർണാടക പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിൽ
Karnataka
0 min read
7.0k

സി.ജെ. റോയിയുടെ മരണം: കർണാടക പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിൽ

ഫെബ്രുവരി 7, 2026
0

കോൺഫിഡന്‍റ് ഗ്രൂപ് ചെയർമാൻ സി.ജെ റോയിയുടെ കേസ് അന്വേഷിക്കുന്ന കർണാടക പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെത്തും. കേരളത്തിലെ കോൺഫിഡന്‍റ് ഗ്രൂപ്പ് ബിസിനസ് സംരംഭങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തുന്നതിനാണ് സംഘം എത്തുന്നത്. റോയിയുടെ സുഹൃത്തുക്കളുടെയും കമ്പനിയുടെ നിക്ഷേപകരുടെയും മൊഴി കർണാടക പോലീസ് രേഖപ്പെടുത്തും. ബംഗളുരുവിലെ കോൺഫിഡൻസ് ഗ്രൂപ്പിന്‍റെ കോർപറേറ്റ് ഓഫീസിൽ കഴിഞ്ഞയാഴ്‌ചയാണ് ഇൻകം ടാക്സ് റെയ്‌ഡിനിടെ സി.ജെ റോയ് സ്വയം വെടിവെച്ച് മരിച്ചത്. ആദായ നികുതി

Continue Reading
പ്ര​വൃ​ത്തി സ​മ​യം അ​ര​മ​ണി​ക്കൂ​ർ കൂ​ട്ടാം; ശ​നി​യാ​ഴ്ച​ക​ളി​ൽ കോ​ട​തി വേ​ണ്ട: കേ​ര​ള ഹൈ​ക്കോ​ട​തി അ​ഡ്വ​ക്കേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ
Kerala
0 min read
6.4k

പ്ര​വൃ​ത്തി സ​മ​യം അ​ര​മ​ണി​ക്കൂ​ർ കൂ​ട്ടാം; ശ​നി​യാ​ഴ്ച​ക​ളി​ൽ കോ​ട​തി വേ​ണ്ട: കേ​ര​ള ഹൈ​ക്കോ​ട​തി അ​ഡ്വ​ക്കേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ

ഫെബ്രുവരി 7, 2026
0

ഹൈ​ക്കോ​ട​തി മാ​സ​ത്തി​ൽ ര​ണ്ട് ശ​നി​യാ​ഴ്ച​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന ശു​പാ​ർ​ശയ്ക്കെതിരെ കേ​ര​ള ഹൈ​ക്കോ​ട​തി അ​ഡ്വ​ക്കേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ. പ​ക​രം എ​ല്ലാ പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ലും സ​മ​യം 30 മി​നി​റ്റ് വീ​തം കൂ​ട്ടാമെന്ന് അ​സോ​സി​യേ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു. നി​ല​വി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് 4:15 വ​രെ എ​ന്നു​ള്ള​ത്, 10 മു​ത​ൽ വൈ​കി​ട്ട് 4:45 വ​രെ നീ​ട്ടാ​മെ​ന്നാ​ണ് അ​സോ​സി​യേ​ഷ​ൻ മു​ന്നോ​ട്ടു​വെ​ച്ച ബ​ദ​ൽ നി​ർ​ദേ​ശം. കോ​ട​തി​ക്ക് ഇ​ത് ശ​നി​യാ​ഴ്ച​ക​ളി​ലെ സി​റ്റിം​ഗി​ന് തു​ല്യ​മാ​കു​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഹൈ​ക്കോ​ട​തി​യി​ലെ കേ​സു​ക​ളു​ടെ ബാ​ഹു​ല്യം കു​റ​യ്ക്കു​ന്ന​തി​നാ​യി മാ​സ​ത്തി​ൽ

Continue Reading
ലിംഗരാജപുരം സെന്റ് ഫ്രാൻസിസ് അസീസി പള്ളി തിരുനാളിനു കൊടിയേറി
Karnataka
0 min read
6.0k

ലിംഗരാജപുരം സെന്റ് ഫ്രാൻസിസ് അസീസി പള്ളി തിരുനാളിനു കൊടിയേറി

ഫെബ്രുവരി 7, 2026
0

ബെംഗളൂരു ലിംഗരാജപുരം സെന്റ് ഫ്രാൻസിസ് അസീസി പള്ളി തിരുനാളിനു കൊടിയേറി. കുർബാനയ്ക്കു ഫാ.ലിൻ്റോ തകിടിയേൽ കാർമികത്വം വഹിച്ചു. ഇന്ന് വൈകിട്ട് 4ന് ദണ്ഡവിമോചന വാതിൽ സമർപ്പണത്തിനും കുർ ബാനയ്ക്കും ഹൊസൂർ രൂപത ബിഷപ് മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. ഇടവകദിനാഘോഷം. തിരുനാൾ ദിനമായ നാളെ രാവിലെ 7നു വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ്, വൈകിട്ട് 4നു കുർബാനയ്ക്കു മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം മുഖ്യ കാർമികത്വം വഹിക്കും. പ്രദക്ഷിണം.

Continue Reading
പാലസ് ഗ്രൗണ്ടിൽ കാർഷികമേള; നാളെ സമാപിക്കും
Karnataka
0 min read
5.8k

പാലസ് ഗ്രൗണ്ടിൽ കാർഷികമേള; നാളെ സമാപിക്കും

ഫെബ്രുവരി 7, 2026
0

3 ദിവസം നീണ്ടു നിൽക്കുന്ന രാജ്യാന്തര കാർഷികമേള പാലസ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാട നം ചെയ്തു. കൂടുതൽ യുവാക്കൾ കാർഷിക രംഗത്ത് സജീവമാകണമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. കാർഷിക ഉത്പന്നങ്ങളുടെ ഉൽപാദനത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കർണാടക കാഴ്ചവയ്ക്കുന്നതെന്നും 1000 കോടി രൂപയാണ് കാർഷിക ഇൻഷുറൻസിന് മാത്രമായി സർക്കാർ അനുവദിച്ചതെന്നും സിദ്ധരാമയ്യ പറഞ്ഞു. കാർഷികമേള നാളെ സമാപിക്കും.

Continue Reading