3 ദിവസം നീണ്ടു നിൽക്കുന്ന രാജ്യാന്തര കാർഷികമേള പാലസ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാട നം ചെയ്തു. കൂടുതൽ യുവാക്കൾ കാർഷിക രംഗത്ത് സജീവമാകണമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കാർഷിക ഉത്പന്നങ്ങളുടെ ഉൽപാദനത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കർണാടക കാഴ്ചവയ്ക്കുന്നതെന്നും 1000 കോടി രൂപയാണ് കാർഷിക ഇൻഷുറൻസിന് മാത്രമായി സർക്കാർ അനുവദിച്ചതെന്നും സിദ്ധരാമയ്യ പറഞ്ഞു. കാർഷികമേള നാളെ സമാപിക്കും.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024