ഒഡീഷയില്‍ എംഎല്‍എമാരുടെ ശമ്പളം കൂട്ടി
India
0 min read
6.3k

ഒഡീഷയില്‍ എംഎല്‍എമാരുടെ ശമ്പളം കൂട്ടി

ഡിസംബർ 10, 2025
0

ഒഡീഷയില്‍ എംഎല്‍എമാരുടെ ശമ്പളം മൂന്നിരട്ടി കൂട്ടി. എംഎല്‍എമാര്‍ക്ക് ഇനി മുതല്‍ പ്രതിമാസം പല ഇനങ്ങളിലായി ശമ്പളം ഉൾപ്പെടെ 3.45 ലക്ഷം രൂപ ലഭിക്കും. നേരത്തെ ഇത് 1.11 ലക്ഷമായിരുന്നു. ഒഡീഷ നിയമസഭയില്‍ ശമ്പള വര്‍ധനവിനുളള ബില്‍ ഐക്യകണ്‌ഠേന പാസാക്കുകയും ചെയ്തു. 2024 ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധന. ഇതോടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന എംഎല്‍എ ശമ്പളം ഒഡീഷയിലാകും. മുഖ്യമന്ത്രിക്ക് 3.74 ലക്ഷവും മന്ത്രിമാര്‍ക്ക് 3.62 ലക്ഷവുമാണ് ലഭിക്കുക..

Continue Reading
ഗോ​വ നൈ​റ്റ് ക്ല​ബ് ദു​ര​ന്ത​ത്തി​ലെ മു​ഖ്യ​പ്ര​തി ഡ​ൽ​ഹി​യി​ൽ പിടിയിൽ
India
1 min read
7.1k

ഗോ​വ നൈ​റ്റ് ക്ല​ബ് ദു​ര​ന്ത​ത്തി​ലെ മു​ഖ്യ​പ്ര​തി ഡ​ൽ​ഹി​യി​ൽ പിടിയിൽ

ഡിസംബർ 10, 2025
0

വ​ട​ക്ക​ൻ ഗോ​വ​യി​ലെ ‘ബി​ർ​ച്ച് ബൈ ​റോ​മി​യോ ലെ​യ്ൻ’ നൈ​റ്റ്ക്ല​ബി​ൽ കഴിഞ്ഞ ദിവസം അ​ർ​ധ​രാ​ത്രി​ ഉണ്ടാ​യ ദു​ര​ന്ത​ത്തി​ലെ മു​ഖ്യ​പ്ര​തി ഡ​ൽ​ഹി​യി​ൽ പിടിയിൽ. നൈ​റ്റ്ക്ല​ബി​ന്‍റെ നാ​ല് ഉ​ട​മ​ക​ളി​ൽ ഒ​രാ​ളാ​യ അ​ജ​യ് ഗു​പ്ത​യെ​യാ​ണ് കഴിഞ്ഞ ദിവസം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന ആ​റാ​മ​ത്തെ വ്യ​ക്തി​യാ​ണി​തെ​ന്ന് ഗോ​വ പോ​ലീ​സ് പ​റ​ഞ്ഞു. ക്ല​ബി​ന്‍റെ മ​റ്റ് ര​ണ്ട് ഉ​ട​മ​ക​ളാ​യ സൗ​ര​ഭ് ലു​ത്ര​യും ഗൗ​ര​വ് ലു​ത്ര​യും ഒ​ളി​വി​ലാ​ണ്. ഇ​വ​ർ​ക്കെ​തി​രെ ബ്ലൂ ​കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. നൈ​റ്റ്ക്ല​ബി​ന്‍റെ ചീ​ഫ് ജ​ന​റ​ൽ

Continue Reading
ബംഗളുരു നമ്മ മെട്രോയുടെ പുതിയ ഡയറക്‌ടറായി അലോക് സഹായ് നിയമിതനായി
Karnataka
0 min read
7.1k

ബംഗളുരു നമ്മ മെട്രോയുടെ പുതിയ ഡയറക്‌ടറായി അലോക് സഹായ് നിയമിതനായി

ഡിസംബർ 10, 2025
0

ബംഗളുരു നമ്മ മെട്രോയുടെ പുതിയ ഡയറക്‌ടറായി അലോക് സഹായ് നിയമിതനായി. മുൻ ഡയറക്‌ടർ എൻ.എം ധോക്കെ ഫെബ്രുവരിയിൽ വിരമിച്ച ഒഴിവിലേക്കാണ് അലോക് സഹായ് നിയമിതനായത്. ഭൂവനേശ്വറിലെ ഈസ്റ്റ് കോസ്റ്റ് റെയിൽവേ ഓഫിസിൽ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനിയറായിരുന്നു.

Continue Reading
ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കും
Kerala
0 min read
7.2k

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കും

ഡിസംബർ 10, 2025
0

സ്വ​ർ​ണ​ക്കൊ​ള്ള​കേ​സി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ മൊ​ഴി ന​ൽ​കും. സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​ഴി ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് ചെ​ന്നി​ത്ത​ല എ​സ്ഐ​ടി​യെ അ​റി​യി​ച്ചിരുന്നു. ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള​യ്ക്ക് അ​ന്താ​രാ​ഷ്ട്ര ക​ള്ള​ക്ക​ടത്തു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​ കഴിഞ്ഞ ആഴ്ച വെ​ളി​പ്പെ​ടു​ത്തിയിരുന്നു. ഈ​ഞ്ച​ക്ക​ലി​ലെ ക്രൈ​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തെ​ത്തി​യാ​ണ് മൊ​ഴി ന​ൽ​കു​ക. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​തെ​ങ്കി​ലും തെ​ളി​വു​ക​ൾ ചെ​ന്നി​ത്ത​ല കൈ​മാ​റു​മോ എ​ന്ന​റി​യി​ല്ല.

Continue Reading
മലയാറ്റൂരിലെ 19 കാരിയുടെ കൊലപാതകം: ആൺ സുഹൃത്ത് അറസ്റ്റിൽ; പൊലീസിനോട് കുറ്റം സമ്മതിച്ചു
Kerala
0 min read
6.9k

മലയാറ്റൂരിലെ 19 കാരിയുടെ കൊലപാതകം: ആൺ സുഹൃത്ത് അറസ്റ്റിൽ; പൊലീസിനോട് കുറ്റം സമ്മതിച്ചു

ഡിസംബർ 10, 2025
0

എറണാകുളം മലയാറ്റൂരില്‍ കാണാതായ 19 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെ എന്ന് പൊലീസ്. സംഭവത്തിൽ പെൺകുട്ടിയുടെ ആൺ സുഹൃത്ത് അറസ്റ്റിലായി. ആൺ സുഹൃത്ത് അലൻ ആണ് അറസ്റ്റിലായത്. പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു. അതേസമയം പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ നടക്കും. പെൺകുട്ടിയുടെ മൃതദേഹത്തിൽ തലക്കും ശരീരത്തിലും പരിക്കുകൾ ഉണ്ട്. ഇന്നലെ ഉച്ചയോടെ മണപ്പാട്ട് ചിറ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ്

Continue Reading
ലോ​ക്കോ പൈ​ല​റ്റു​മാ​രു​ടെ അഭാവം; റെ​യി​ൽ​വേ​യു​ടെ തീ​വ​ണ്ടി സ​ർ​വീ​സു​ക​ളും മു​ട​ങ്ങാ​ൻ സാ​ധ്യ​ത
India
0 min read
6.6k

ലോ​ക്കോ പൈ​ല​റ്റു​മാ​രു​ടെ അഭാവം; റെ​യി​ൽ​വേ​യു​ടെ തീ​വ​ണ്ടി സ​ർ​വീ​സു​ക​ളും മു​ട​ങ്ങാ​ൻ സാ​ധ്യ​ത

ഡിസംബർ 10, 2025
0

ലോ​ക്കോ പൈ​ല​റ്റു​മാ​രു​ടെ ഒ​ഴി​വു​ക​ൾ നി​ക​ത്താ​തെ വന്നാൽ ഇ​ൻ​ഡി​ഗോ​യു​ടെ വി​മാ​ന സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി​യ​തു​പോ​ലെ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ തീ​വ​ണ്ടി സ​ർ​വീ​സു​ക​ളും മു​ട​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ലോ​ക്കോ പൈ​ല​റ്റു​മാ​രു​ടെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്നി​ല്ലെ​ന്ന് ഓ​ൾ ഇ​ന്ത്യ ലോ​ക്കോ റ​ണ്ണിം​ഗ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (എ​ഐ​എ​ൽ​ആ​ർ​എ​സ്എ) പ്ര​തി​നി​ധി​ക​ൾ പറഞ്ഞു. ഇ​പ്പോ​ൾ 1.15 ല​ക്ഷം ലോ​ക്കോ പൈ​ല​റ്റു​മാ​ർ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ലു​ള്ള​ത്. 1.47 ല​ക്ഷം ലോ​ക്കോ പൈ​ല​റ്റു​മാ​ർ വേ​ണ്ടി​ട​ത്താണിത്. ആ​ഴ്ച​യി​ൽ 48 മ​ണി​ക്കൂ​ർ വി​ശ്ര​മം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം

Continue Reading
പാലക്കാട് വെൽഫെയർ അസോസിയേഷൻ കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു
Association News
0 min read
6.8k

പാലക്കാട് വെൽഫെയർ അസോസിയേഷൻ കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു

ഡിസംബർ 10, 2025
0

പാലക്കാട് വെൽഫെയർ അസോസിയേഷൻ്റെ കുടുംബസംഗമവും ഓണാഘോഷവും കാച്ചറക്കനഹള്ളി ശ്രീ ദക്ഷിണ അയോദ്ധ്യ കൊദണ്ഡരാമ സമുദായ ഭവനിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ, വിഭവ സമൃദ്ധമായ ഓണസദ്യ, മിമിക്രി കലാകാരൻ രതീഷ് ഒറ്റപ്പാലം അവതരിപ്പിച്ച കോമഡി ഷോ, മണികണ്ഠൻ്റെ നേതൃത്വത്തിൽ നടന്ന ശ്രുതി ഓർക്കസ്ട്രയുടെ ഗാനമേള എന്നിവ കുടുംബസംഗമത്തോടനുബന്ധിച്ചു നടന്നു. പാലക്കാട് വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് ഗിരീശൻ എ, വൈസ് പ്രസിഡണ്ട് രവീന്ദ്രൻ വി, ജനറൽ സെക്രട്ടറി പി

Continue Reading
മാണ്ഡ്യയിൽ സ്കൂൾ ബസ് തടഞ്ഞുനിർത്തി വിദ്യാർത്ഥിനിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ
Karnataka
0 min read
6.6k

മാണ്ഡ്യയിൽ സ്കൂൾ ബസ് തടഞ്ഞുനിർത്തി വിദ്യാർത്ഥിനിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ

ഡിസംബർ 10, 2025
0

സ്കൂൾ ബസ് തടഞ്ഞുനിർത്തി, ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. കിരൺ (20), ഗിരീഷ് (20) എന്നിവരെയാണ് കിക്കേരി പോലീസ് അറസ്റ്റു ചെയ്തത്. രണ്ടുപേരും കഞ്ചാവ് ലഹരിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മാണ്ഡ്യയിലെ കെ ആർ പേട്ട് താലൂക്കിലെ കിക്കേരി പോലീസ് പരിധിയിലാണ് സംഭവം നടന്നത്. ബസവനഹള്ളി വഴി വഡ്രഹള്ളിയിലേക്ക് പോകുകയായിരുന്ന സ്‌കൂൾ ബസ് മറികടന്ന യുവാക്കൾ,

Continue Reading
ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌ക്കെതി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ജ​യം
Sports
0 min read
6.6k

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌ക്കെതി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ജ​യം

ഡിസംബർ 10, 2025
0

ക​ട്ട​ക്കി​ൽ ന​ട​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌ക്കെതി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ജ​യം. 101 റ​ൺ​സി​നാ​ണ് ഇ​ന്ത്യ ദ​ക്ഷി​ണാ​ഫ്രി​ക്കയെ തോൽപ്പിച്ചത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 176 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക 74 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വുകയായിരുന്നു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ഹാ​ർ​ദി​ക്ക് പാ​ണ്ഡ്യ​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് മി​ക​വി​ൽ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 175 റ​ൺ​സാണ് എ​ടു​ത്ത​ത്. 59 റ​ൺ​സാ​ണ് ഹാ​ർ​ദി​ക്ക് എ​ടു​ത്ത​ത്. 28 പ​ന്തി​ൽ ആ​റ് ബൗ​ണ്ട​റി​യും നാ​ല്

Continue Reading
ആർത്തവാവധി: സംസ്ഥാന സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്‌ത ഹൈക്കോടതി, ഉത്തരവ് പിൻവലിച്ചു
Karnataka
1 min read
6.5k

ആർത്തവാവധി: സംസ്ഥാന സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്‌ത ഹൈക്കോടതി, ഉത്തരവ് പിൻവലിച്ചു

ഡിസംബർ 10, 2025
0

കർണാടകത്തിൽ വനിതാ ജീവനക്കാർക്ക് ആർത്തവാവധി നിർബന്ധമാക്കുന്ന സംസ്ഥാന സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്‌ത ഹൈക്കോടതി, അന്നുതന്നെ ഉത്തരവ് പിൻവലിച്ചു. കഴിഞ്ഞ മാസം 20-നാണ് സിദ്ധരാമയ്യ സർക്കാർ വനിതാ ജീവനക്കാർക്ക് മാസത്തിൽ ഒരിക്കൽ ശമ്പളത്തോടുകൂടിയ ആർത്തവാവധി നിർബന്ധമാക്കിയത്. ഒരു സ്വകാര്യകമ്പനിയും ഹോട്ടൽ അസോസിയേഷനും സമർപ്പിച്ച ഹർജികളെത്തുടർന്നാണ് വിജ്ഞാപനം ജസ്റ്റിസ് എം. ജ്യോതി താത്‌കാലികമായി തടഞ്ഞത്. ഒരു നിയമത്തിൻ്റെയും പിൻബലമില്ലാതെയാണ് ആർത്തവാവധി നിർബന്ധമാക്കി സർക്കാർ വിജ്ഞാപനമിറക്കിയതെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, അഡ്വക്കേറ്റ് ജനറൽ

Continue Reading