എ ഐ കെ എം സി സി കുടുംബസംഗമവും തിരഞ്ഞെടുപ്പ് കൺവെൻഷനും ഇന്ന്
Association News
0 min read
7.0k

എ ഐ കെ എം സി സി കുടുംബസംഗമവും തിരഞ്ഞെടുപ്പ് കൺവെൻഷനും ഇന്ന്

നവംബർ 28, 2025
0

കേരളത്തിൽ ആസന്നമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എ ഐ കെ എം സി സി ബംഗ്ലൂരു സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30ന് സോമേശ്വരനഗർ ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എ ഐ കെ എം സി സി പ്രസിഡണ്ട് ടി ഉസ്മാൻ അധ്യക്ഷത വഹിക്കും. ബാംഗ്ലൂർ മലബാർ മുസ്ലിം അസോസിയേഷൻ

Continue Reading
ഡോ. ബിജു സംവിധാനം ചെയ്ത ‘പപ്പ ബുക്ക’ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും
Entertainment
1 min read
7.2k

ഡോ. ബിജു സംവിധാനം ചെയ്ത ‘പപ്പ ബുക്ക’ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും

നവംബർ 28, 2025
0

ഡോ. ബിജു സംവിധാനം ചെയ്ത ‘പപ്പ ബുക്ക’ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും. ലോക സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഡിസംബർ 12 മുതൽ 19 വരെയാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പപ്പുവ ന്യൂ ഗിനിയുടെ ഈ വർഷത്തെ ഔദ്യോഗിക ഓസ്കർ എൻട്രി കൂടിയാണ് പപ്പ ബുക്ക. ഇന്ത്യന്‍ സംവിധായകന്‍ സംവിധാനം ചെയ്ത ചിത്രം ഇതാദ്യമായാണ് ഔദ്യോഗികമായി ഓസ്കാറില്‍ മറ്റൊരു രാജ്യത്തെ പ്രതിനിധീകരിക്കുവാനായി തിരഞ്ഞെടുക്കപ്പെടുന്നത് എന്ന

Continue Reading
വയറിളക്കത്തെത്തുടർന്ന് ചികിത്സയിലായിരുന്ന 8 വയസ്സുകാരൻ മരിച്ചു
Karnataka
0 min read
6.4k

വയറിളക്കത്തെത്തുടർന്ന് ചികിത്സയിലായിരുന്ന 8 വയസ്സുകാരൻ മരിച്ചു

നവംബർ 28, 2025
0

വയറിളക്കത്തെത്തുടർന്ന് ചികിത്സയിലായിരുന്ന 8 വയസ്സുകാരൻ മരിച്ചു. മലിനജലം കുടിച്ചതാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്ന് സംശയിക്കുന്നു. അപ്പാർട്മെന്റിലെ കുടിവെള്ളത്തിൽ മാലന്യം കലർന്നിട്ടുണ്ടെന്ന് അപ്പാർട്മെന്റിലെ താമസക്കാർ പറയുന്നു. 3 ദിവസം മുൻപാണ് വയറിളക്കത്തെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കനകപുര റോഡ് കോനനകുണ്ഡെ ക്രോസിലെ പ്രസ്റ്റീജ് ഫാൽക്കൻ സിറ്റി അപ്പാർട്മെന്റിലെ നിരവധി താമസക്കാർ വയറിളക്കവും ഛർദിയും മൂലം ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. താമസക്കാരുടെ പരാതിയെ തുടർന്ന് അപ്പാർട്മെന്റിൽ ജലപരിശോധനയും മെഡിക്കൽ ക്യാംപും നടത്തിയെങ്കിലും ജല സാംപിളുകളിൽ

Continue Reading
ഹോങ്കോംഗിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തം; മരിച്ചവരുടെ എണ്ണം 94 ആയി
World
0 min read
6.4k

ഹോങ്കോംഗിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തം; മരിച്ചവരുടെ എണ്ണം 94 ആയി

നവംബർ 28, 2025
0

ഹോങ്കോംഗിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 94 ആയി. നിരവധിപേർ പൊള്ളലേറ്റ നിലയിൽ വിവിധ ആശുപത്രികളിലാണ്. പലരുടെയും നില ഗുരുതരമാണ്. 200 ലേറെ പേരെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ നിർമാണ കമ്പനിക്കെതിരെ കേസെടുത്തിരിക്കുകയാണ്. കമ്പനിയുടെ രണ്ട് ഡയറക്‌ടർമാരെയും ഒരു എൻജിനീയറെയും അറസ്റ്റ് ചെയ്യ. 20 വർഷത്തിലേറെ പഴക്കമുള്ള ഫ്ലാറ്റ് നിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ച് നിർമാണം നടത്തിയതാണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കെട്ടിടങ്ങൾക്കു പുറമേ കെട്ടിയ മുളങ്കാടുകളിൽ

Continue Reading
കബൺപാർക്കിൽ പുഷ്പമേളയ്ക്ക് തുടക്കമായി
Karnataka
1 min read
6.4k

കബൺപാർക്കിൽ പുഷ്പമേളയ്ക്ക് തുടക്കമായി

നവംബർ 28, 2025
0

കബൺപാർക്കിൽ പുഷ്പമേളയ്ക്ക് തുടക്കമായി. ഡിസംബർ ഏഴുവരെ നീളുന്ന മേളയുടെ ആദ്യദിനമായ ഇന്നലെ 35,000ത്തോളം സന്ദർശകർ എത്തി. ബെംഗളൂരുവിലുള്ള സ്വകാര്യ നഴ്‌സറികൾ അടക്കമുള്ള ഒട്ടേറെ സ്ഥാപനങ്ങൾ പുഷ്പമേളയിൽ പങ്കെടുക്കുന്നുണ്ട്. ഹോർട്ടി കൾച്ചറൽ വകുപ്പിൻ്റെ നേത്യത്വത്തിലാണ് 11 ദിവസം നീളുന്ന മേള സംഘടിപ്പിക്കുന്നത്. ഇത് നാലാം തവണയാണ് ഇവിടെ പുഷ്‌പമേള നടത്തുന്നത്. പുഷ്പമേളയോടനുബന്ധിച്ചു ബോൺസായി ചെടികളുടെ പ്രദർശനം, ചിത്രപ്രദർശനം, വിവിധമത്സരങ്ങൾ എന്നിവ പുഷ്പമേളയുടെ ഭാഗമായി ഉണ്ട്. വിവിധകലാപരിപാടികളും അരങ്ങേറും. 2015-ലാണ് ആദ്യമായി ഇവിടെ

Continue Reading
ചിത്രദുർഗ മഠാധിപതിയുടെ പേരിലുള്ള പോക്സോ കേസ് കോടതി തള്ളി
Karnataka
1 min read
6.5k

ചിത്രദുർഗ മഠാധിപതിയുടെ പേരിലുള്ള പോക്സോ കേസ് കോടതി തള്ളി

നവംബർ 28, 2025
0

ചിത്രദുർഗ മുരുഗമാം മഠാധിപതി ശിവമൂർത്തി മുരുഗ ശമണമുവിൻ്റെ പേരിലുള്ള രണ്ട് പോക്സോ കേസുകളിൽ ഒന്ന് കോടതി തള്ളി. രണ്ട് സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാരോപിച്ചായിരുന്നു കേസ്. ജുനിയർ മഠാധിപതി ബസവാദിത്യ, കൂട്ടുപ്രതികളായിരുന്ന ഹോസ്റ്റൽ വാർഡൻ രശ്‌മി, മറത്തിൻ്റെ സെക്രട്ടറി പരമശിവയ്യ എന്നിവരെയും കോടതി വെറുതേവിട്ടു. ശിവമോഗ സെക്കൻഡ് അഡീഷണൽ ഡിസ്ട്രിക്‌ട് & സെഷൻസ് കോടതിയാണ് കേസ് തള്ളിയത്. മതിയായ തെളിവുകളില്ലെന്നു പറഞ്ഞാണ് കേസ് തള്ളിയത്. 2022 സെപ്റ്റംബറിൽ അറസ്റ്റിലായ ശിവമൂർത്തിക്ക് 2023

Continue Reading
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തി
Kerala
0 min read
6.8k

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തി

നവംബർ 28, 2025
0

എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ മാങ്കൂട്ടത്തിലിനെതിരെ ഉടൻ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.പീഡിപ്പിച്ചെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും യുവതി മൊഴി നൽകിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് ഇന്നലെ രാത്രി പരാതിക്കാരിയുടെ മൊഴിയെടുത്തത്. താൻ നേരിട്ട ദുരനുഭവം കോൺഗ്രസിലെ ചില യുവ നേതാക്കളെ അറിയിച്ചിരുന്നതായി യുവതിയുടെ മൊഴികളിലുണ്ട്. ഇന്ന്തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. മുൻകൂർ ജാമ്യത്തിനായി എംഎൽഎ

Continue Reading
രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ പാ​ല​ക്കാ​ട്ടെ ഓ​ഫീ​സി​ന് മു​ന്നി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധം
Kerala
1 min read
6.6k

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ പാ​ല​ക്കാ​ട്ടെ ഓ​ഫീ​സി​ന് മു​ന്നി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധം

നവംബർ 27, 2025
0

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ പാ​ല​ക്കാ​ട്ടെ ഓ​ഫീ​സി​ന് മു​ന്നി​ൽ ഡി ​വൈ ​എ​ഫ്ഐ പ്ര​തി​ഷേ​ധം. പ്ര​വ​ർ​ത്ത​ക​ർ ഓ​ഫീ​സി​ന് മു​ന്നി​ൽ റീ​ത്ത് വ​ച്ചു. ഓ​ഫീ​സി​ന് അ​ക​ത്ത് ക​യ​റാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷ​ത്തി​ന് വ​ഴി​വ​ച്ചു. എം​എ​ൽ​എ രാ​ജി​വയ്​ക്ക​ണ​മെ​ന്നും ഇ​ങ്ങ​നെ ഒ​രു എം​എ​ൽ​എ പാ​ല​ക്കാ​ടി​ന് വേ​ണ്ടെ​ന്നും മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​ർ രാ​ഹു​ലി​ന്‍റെ ഓ​ഫീ​സി​ൽ എ​ത്തി​യ​ത്. പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. ഓ​ഫീ​സ് പൂ​ട്ടി​യ നി​ല​യി​ലാ​ണ്. സ്ഥ​ല​ത്ത് വ​ലി​യ

Continue Reading
കർണാടകയിൽ വ്യവസായ പാർക്കുകൾ വരുന്നു; നിർദ്ദേശം കേന്ദ്രപരിഗണനയിൽ
Karnataka
0 min read
6.8k

കർണാടകയിൽ വ്യവസായ പാർക്കുകൾ വരുന്നു; നിർദ്ദേശം കേന്ദ്രപരിഗണനയിൽ

നവംബർ 27, 2025
0

കർണാടകയിൽ വ്യവസായ പാർക്കുകൾ നിർമ്മിക്കാനുള്ള കേന്ദ്രമന്ത്രി എച്ച്.ഡി.കുമാര സ്വാമിയുടെ നിർദേശം കേന്ദ്ര സർക്കാർ പരിഗണനയിൽ. കുമാരസ്വാമി കുറച്ചുദിവസം മുമ്പ് വാണിജ്യ മന്ത്രി പിയുഷ് ഗോയലിനെ കണ്ട് പദ്ധതി ചർച്ച ചെയ്തിരുന്നു. കർണാടകയിലെ മാണ്ഡ്യ മുതൽ ബിദർ വരെയുള്ള ഒമ്പത് ജില്ലകളെ ഉൾപ്പെടുത്തിയാണ് വ്യവസായ പാർക്കുകൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. കർണാടകയിലെ ഒമ്പത് ജില്ലകളെ ഉൾപ്പെടുത്തിയുള്ള ദേശീയ വ്യവസായിക ഇടനാഴി പദ്ധതിയോട് (എൻ.ഐ.സി.ഡി.പി) കേന്ദ്ര സർക്കാർ അനുകൂലമായി പ്രതികരിച്ചു. മൈസൂർ, മാണ്ഡ്യ, കോലാർ,

Continue Reading
തഞ്ചാവൂരിൽ സ്‌കൂൾ അധ്യാപികയെ മുൻ ആൺസുഹൃത്ത്  കുത്തിക്കൊലപ്പെടുത്തി
India
0 min read
6.6k

തഞ്ചാവൂരിൽ സ്‌കൂൾ അധ്യാപികയെ മുൻ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

നവംബർ 27, 2025
0

തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ സ്‌കൂൾ അധ്യാപികയെ മുൻ കാമുകൻ കുത്തിക്കൊലപ്പെടുത്തി. മേലകാലകുടി സ്വദേശിയായ കാവ്യ(26) ആണ് ബന്ധുവും മുൻ ആൺസുഹൃത്ത് കെ.അജിത്കുമാർ കുത്തിക്കൊലപ്പെടുത്തിയത്. അജിത് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കാവ്യ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.ഒരു സർക്കാർ പ്രൈമറി സ്‌കൂളിൽ അധ്യാപികയായി ജോലിനോക്കുകയായിരുന്നു കാവ്യ. ഇന്ന് രാവിലെ സ്കൂ‌ളിലേക്ക് പോകുന്ന വഴിയാണ് കാവ്യയെ പിന്തുടർന്ന് അജിത്‌കുമാർ കൊലപ്പെടുത്തിയത്.കാവ്യയുടെ ഒരു ബന്ധുവുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്നെന്നും പോലീസ് പറഞ്ഞു.

Continue Reading