തമിഴ്നാട്ടിലെ തഞ്ചാവൂരിൽ സ്കൂൾ അധ്യാപികയെ മുൻ കാമുകൻ കുത്തിക്കൊലപ്പെടുത്തി. മേലകാലകുടി സ്വദേശിയായ കാവ്യ(26) ആണ് ബന്ധുവും മുൻ ആൺസുഹൃത്ത് കെ.അജിത്കുമാർ കുത്തിക്കൊലപ്പെടുത്തിയത്. അജിത് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കാവ്യ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
ഒരു സർക്കാർ പ്രൈമറി സ്കൂളിൽ അധ്യാപികയായി ജോലിനോക്കുകയായിരുന്നു കാവ്യ. ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുന്ന വഴിയാണ് കാവ്യയെ പിന്തുടർന്ന് അജിത്കുമാർ കൊലപ്പെടുത്തിയത്.
കാവ്യയുടെ ഒരു ബന്ധുവുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്നെന്നും പോലീസ് പറഞ്ഞു.
Check latest article from this author !
ബാംഗ്ളൂരിൽ നിര്യാതയായി
നവംബർ 3, 2026
Related Posts
Recent Posts
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
- ബാംഗ്ളൂരിൽ നിര്യാതയായി
- വാട്സ്ആപ്പ് കൂട്ടായ്മ ‘മല്ലൂസ് ഇൻ ബാംഗ്ലൂർ’ സ്നേഹസംഗമം സംഘടിപ്പിച്ചു
- കെഎൻഎസ്എസ് കരയോഗങ്ങളിൽ കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷിച്ചു
- നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന; മലയാളി സംഘടനകൾ പ്രതിഷേധിച്ചു
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024