രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ പാ​ല​ക്കാ​ട്ടെ ഓ​ഫീ​സി​ന് മു​ന്നി​ൽ ഡി ​വൈ ​എ​ഫ്ഐ പ്ര​തി​ഷേ​ധം. പ്ര​വ​ർ​ത്ത​ക​ർ ഓ​ഫീ​സി​ന് മു​ന്നി​ൽ റീ​ത്ത് വ​ച്ചു. ഓ​ഫീ​സി​ന് അ​ക​ത്ത് ക​യ​റാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷ​ത്തി​ന് വ​ഴി​വ​ച്ചു. എം​എ​ൽ​എ രാ​ജി​വയ്​ക്ക​ണ​മെ​ന്നും ഇ​ങ്ങ​നെ ഒ​രു എം​എ​ൽ​എ പാ​ല​ക്കാ​ടി​ന് വേ​ണ്ടെ​ന്നും മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​ർ രാ​ഹു​ലി​ന്‍റെ ഓ​ഫീ​സി​ൽ എ​ത്തി​യ​ത്. പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. ഓ​ഫീ​സ് പൂ​ട്ടി​യ നി​ല​യി​ലാ​ണ്. സ്ഥ​ല​ത്ത് വ​ലി​യ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​കയാണ്.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ യുവതി മുഖ്യമന്ത്രിയുടെ മുമ്പിലെത്തി പീഡന പരാതി നൽകിയതിനു പിന്നാലെ രാഹുൽ ഫോൺ സ്വിച്ചോഫ് ചെയ്ത് ഓഫീസ് പൂട്ടി മുങ്ങിയിരിക്കുകയാണ്. 

Related Posts