നമ്മ മെട്രോ യെല്ലോ ലൈനിൽ അഞ്ചാമത്തെ തീവണ്ടി ഇന്നുമുതൽ
Karnataka
1 min read
6.5k

നമ്മ മെട്രോ യെല്ലോ ലൈനിൽ അഞ്ചാമത്തെ തീവണ്ടി ഇന്നുമുതൽ

നവംബർ 1, 2025
0

നമ്മ മെട്രോ യെല്ലോ ലൈനിൽ(ആർവി റോഡ് – ബൊമ്മസാന്ദ്ര) അഞ്ചാമത്തെ തീവണ്ടി ഇന്നുമുതൽ ഓടിത്തുടങ്ങും. ആറ് കോച്ചുകളുള്ള തീവണ്ടിയാണ് പുതുതായി സർവീസിനെത്തിയത്. കന്നഡ രാജ്യോത്സവത്തിൻ്റെ ഭാഗമായാണ് പുതിയ തീവണ്ടി സർവീസ് ആരംഭിക്കുന്നതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി എം ആർ സി എൽ) അറിയിച്ചു. അഞ്ചാമത്തെ ട്രെയിൻ കൂടി വരുന്നതോടെ പാതയിൽ ട്രെയിൻ സർവീസുകളുടെ ഇടവേള തിരക്കേറിയ സമയങ്ങളിൽ (രാവിലെ എട്ടു മുതൽ ഉച്ചവരെയും വൈകീട്ട് നാലു

Continue Reading
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌കജ്വര മരണം
Kerala
0 min read
6.2k

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌കജ്വര മരണം

നവംബർ 1, 2025
0

കേരളത്തിൽ വീണ്ടും അമീബിക് മസ്‌തിഷ്‌കജ്വര മരണം. കൊല്ലം പാല ത്തറ സ്വദേശിയായ 65കാരനാണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഈ മാസം 12 പേരാണ് അമീബിക് മസ്‌തിഷ്‌കജ്വരം മൂലം മരിച്ചത് 65 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു‌. കഴിഞ്ഞ ദിവസം മാത്രം രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന രോഗകണക്കാണ് ഈ മാസം റിപ്പോർട്ട് ചെയ്ത‌ത്. തിരുവനന്തപുരം ചിറയിൻകീഴ് അഴൂർ സ്വദേശിയായ വീട്ടമ്മ അമീബിക് മസ്തിഷ്‌ക ജ്വരം

Continue Reading
‘അതിദരിദ്ര്യരില്ലാത്ത കേരളം’ പ്രഖ്യാപനം ഇന്ന് വൈകിട്ട്
Kerala
0 min read
6.3k

‘അതിദരിദ്ര്യരില്ലാത്ത കേരളം’ പ്രഖ്യാപനം ഇന്ന് വൈകിട്ട്

നവംബർ 1, 2025
0

രാ​ജ്യ​ത്ത് അ​തി​ദ​രി​ദ്ര്യ​രി​ല്ലാ​ത്ത ആ​ദ്യ സം​സ്ഥാ​ന​മാ​കാ​ൻ കേ​ര​ളം. കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​തി​ന്‍റെ പ്ര​ഖ്യാ​പ​നം തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചലച്ചിത്രതാരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ചടങ്ങിന് മുൻപും ശേഷവും വിവിധ കലാപ്രകടനങ്ങളും അരങ്ങേറും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയെ ചെയർമാനാക്കി

Continue Reading