ജയ്പുരിലെ ആശുപത്രി ഐസിയുവില്‍ തീപ്പിടിത്തം; 8 മരണം
India
1 min read
8.1k

ജയ്പുരിലെ ആശുപത്രി ഐസിയുവില്‍ തീപ്പിടിത്തം; 8 മരണം

ഒക്ടോബർ 6, 2025
0

രാജസ്ഥാനിലെ ആശുപത്രിയിൽ  വന്‍ തീപ്പിടിത്തം. 3 സ്ത്രീകള്‍ ഉള്‍പ്പെടെ 8 രോഗികള്‍ മരിച്ചു. ജയ്പൂരിലെ സവായ് മാന്‍ സിങ് ആശുപത്രിയിലെ ട്രോമ ഐസിയുവിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. 11 രോഗികളാണ് അപകടസമയത്ത് ഈ ഐസിയുവിലുണ്ടായിരുന്നത്. സമീപത്തെ വാര്‍ഡില്‍ 13 രോഗികളും ഉണ്ടായിരുന്നു. രാത്രി 11.20-ഓടെ ന്യൂറോ ഐസിയു വാര്‍ഡിൻ്റെ സ്റ്റോര്‍ റൂമില്‍ നിന്ന് തീപടരുകയായിരുന്നു. അഗ്നിരക്ഷാസേന ഒന്നരമണിക്കൂറോളമെടുത്താണ് തീ അണച്ചത്. കിടക്കകളോടു കൂടിയാണ് രോഗികള പുറത്തെത്തിച്ചത്. ഷോര്‍ട്ട് ഷോര്‍ട്ട് സര്‍ക്യൂട്ടാകാം

Continue Reading
സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
Kerala
0 min read
7.0k

സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍

ഒക്ടോബർ 6, 2025
0

ആരോപണങ്ങൾക്ക് ശേഷം ആദ്യമായി സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. രാഹുലെത്തിയത് കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് ഉദ്ഘാടനത്തിനാണ്. പാലക്കാട് – ബെംഗളൂരു കെഎസ്‌ആര്‍ടിസിയുടെ പുതിയ എസി ബസ് സര്‍വ്വീസാണ് ഇന്നലെ രാത്രി 9 മണിക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ രാഹുലിനെ അനുവദിക്കില്ലെന്ന് ബിജെപിയും ഡിവൈഎഫ്‌ഐയും പ്രഖ്യാപിച്ചിരുന്നു. ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം കഴിഞ്ഞ മാസം 24നാണ് രാഹുല്‍ മണ്ഡലത്തിലെത്തിയത്. 38 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു

Continue Reading
ഡിജിറ്റൽ അറസ്റ്റ്: ബെംഗളൂരുവിൽ യുവതിയിൽ നിന്ന് 3.6 കോടി തട്ടിയെടുത്തു
Karnataka
1 min read
7.8k

ഡിജിറ്റൽ അറസ്റ്റ്: ബെംഗളൂരുവിൽ യുവതിയിൽ നിന്ന് 3.6 കോടി തട്ടിയെടുത്തു

ഒക്ടോബർ 6, 2025
0

ബെംഗളൂരുവിൽ ഡിജിറ്റൽ അറസ്റ്റെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് 3.6 കോടി രൂപ തട്ടിയെടുത്തു. ബെംഗളൂരു മാറത്തഹള്ളിയിൽ താമസിക്കുന്ന 33-കാരിയാണ് തട്ടിപ്പിനിരയായത്. മുംബൈ പോലീസ് എന്ന വ്യാജേന ബന്ധപ്പെടുകയും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡിജിറ്റൽ അറസ്റ്റുചെയ്തെന്ന് അറിയിച്ച്‌ പണം തട്ടിയെടുക്കുകയുമായിരുന്നു. പരിശോധനകൾക്കുശേഷം തിരികെനൽകുമെന്ന് പറഞ്ഞ്‌ പല അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ നിർദേശിക്കുകയായിരുന്നു.

Continue Reading
സാഹിത്യസായാഹ്നം സംഘടിപ്പിച്ചു
Karnataka
0 min read
7.8k

സാഹിത്യസായാഹ്നം സംഘടിപ്പിച്ചു

ഒക്ടോബർ 6, 2025
0

ഓണാഘോഷത്തോടനുബന്ധിച്ച് ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സാഹിത്യസായാഹ്നം സംഘടിപ്പിച്ചു. നോവലിസ്റ്റും കവിയും പ്രഭാഷകനുമായ ഡോ. സോമൻ കടലൂർ ‘നവസാഹിത്യവും പുതുകാലവും’ എന്നവിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. കാലവും ഭാഷയും സംസ്കാരവും സാമൂഹികാവസ്ഥയും മാറിയതുപോലെ പുതിയകാലത്തെ സാഹിത്യവും ഭാവുകത്വപരിണാമത്തിന്‌ വിധേയമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശികതയും സൂക്ഷ്മയാഥാർഥ്യങ്ങളും ചരിത്രവും മിത്തും ഓർമകളും സമകാലിക സാഹിത്യത്തിൽ നിറഞ്ഞു നിൽക്കുന്നതായും അദ്ദേഹം വിലയിരുത്തി. പ്രസിഡണ്ട് സതീഷ് തോട്ടശേരി അധ്യക്ഷത വഹിച്ചു. ടി. എം. ശ്രീധരൻ ചർച്ച ഉദ്‌ഘാടനം ചെയ്തു.

Continue Reading
തിരഞ്ഞെടുപ്പ്; 17 പുതിയ പരിഷ്‌കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍
India
0 min read
7.0k

തിരഞ്ഞെടുപ്പ്; 17 പുതിയ പരിഷ്‌കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഒക്ടോബർ 6, 2025
0

ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് നടപടികളില്‍ 17 പുതിയ പരിഷ്‌കാരങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. വരാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ചത്. ഭാവിയില്‍ രാജ്യവ്യാപകമായി നടപ്പാക്കാനുള്ളതാണ് ഈ പദ്ധതിയെന്നും കമ്മിഷന്‍ അറിയിച്ചു. ‘ബിഹാറില്‍ 17 പുതിയ സംരംഭങ്ങള്‍ വിജയകരമായി നടപ്പിലാനാണ് തീരുമാനം. ചിലത് തിരഞ്ഞെടുപ്പ് നടത്തിപ്പിലും ചിലത് വോട്ടെണ്ണലിലും നടപ്പിലാക്കും’ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. ഏകദേശം 22 വര്‍ഷത്തിന്

Continue Reading
ഐസിസി വനിതാ ലോകകപ്പ്; പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ ടീം
Sports
0 min read
7.3k

ഐസിസി വനിതാ ലോകകപ്പ്; പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ ടീം

ഒക്ടോബർ 6, 2025
0

ഐസിസി വനിതാ ലോകകപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ ടീം. 88 റൺസിന് പാകിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ വിജയം നേടിയത്. വനിത ഏകദിന ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യയുടെ രണ്ടാം ജയമാണിത്. ദീപ്തി ശർമയും ക്രാന്തി ഗൗഡും മൂന്ന് വിക്കറ്റ് വീതം നേടി. പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യ ഉയർത്തിയ 248 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാക് ടീം ലക്ഷ്യം കാണാതെ തകർന്ന് വീണു. 43 ഓവറിൽ 159 റൺസിന് പുറത്തായി. അത്ര

Continue Reading
സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനുള്ള ജൂറി ചെയർമാനായി പ്രകാശ് രാജിനെ നിയമിച്ചു
Entertainment
0 min read
8.3k

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനുള്ള ജൂറി ചെയർമാനായി പ്രകാശ് രാജിനെ നിയമിച്ചു

ഒക്ടോബർ 5, 2025
0

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനുള്ള ജൂറി ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ നിയമിച്ചു. സിനിമകളുടെ സ്ക്രീനിങ് നാളെ മുതൽ തുടങ്ങും. ഇപ്രാവശ്യം ജൂറിക്ക് മുന്നിലുള്ളത് 128 സിനിമകളാണ്. ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ്‌ജെൻഡർ ചലച്ചിത്ര പുരസ്‌കാര നിർണയ സമിതിയിൽ അംഗമാകുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്​. തിരക്കഥാകൃത്തും സംവിധായകനും ഒന്നാം സബ് കമ്മിറ്റി ചെയർപേഴ്‌സനുമായ രഞ്ജൻ പ്രമോദ്, നടിയും ഡബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി, സംവിധായകനും ഛായാഗ്രഹകനും രണ്ടാം സബ് കമ്മിറ്റി ചെയർപേഴ്‌സനുമായ

Continue Reading
വനിത ഏകദിന ലോകകപ്പിൽ പാകിസ്‌താന് ഇന്ത്യക്കെതിരെ 248 റൺസ് വിജയലക്ഷ്യം
Sports
0 min read
8.0k

വനിത ഏകദിന ലോകകപ്പിൽ പാകിസ്‌താന് ഇന്ത്യക്കെതിരെ 248 റൺസ് വിജയലക്ഷ്യം

ഒക്ടോബർ 5, 2025
0

വനിത ഏകദിന ലോകകപ്പിൽ പാകിസ്‌താന് ഇന്ത്യക്കെതിരെ 248 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 247 റൺസിന് ഓൾ ഔട്ടായി.ഡയാന ബെയ്‌ഗ് പാകിസ്താനുവേണ്ടി10 ഓവറിൽ 69 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. റിച്ച ഘോഷ് 20 പന്തിൽ 35 റൺസുമായി പുറത്താകാതെ നിന്നു. റിച്ച ഘോഷ്ൻ്റെ അവസാന ഓവറുകളിലെ ബാറ്റിങ്ങാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇന്ത്യയുടെ ടോപ് ‌സ്കോറർ ഹർലീൻ ഡിയോളാണ്. 65 പന്തിൽ ഒരു

Continue Reading
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചുമയുടെ മരുന്നുകള്‍ വില്‍ക്കരുതെന്ന്  നിര്‍ദേശം
Kerala
0 min read
8.3k

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചുമയുടെ മരുന്നുകള്‍ വില്‍ക്കരുതെന്ന് നിര്‍ദേശം

ഒക്ടോബർ 5, 2025
0

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചുമയുടെ മരുന്നുകള്‍ വില്‍ക്കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിര്‍ദേശം നൽകി. ഡ്രഗ്സ് കണ്‍ട്രോളറാണ് മരുന്നു വ്യാപാരികള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കുമായി നിര്‍ദേശം നല്‍കിയത്. മധ്യപ്രദേശില്‍ മരുന്ന് കഴിച്ച് 14 കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിൻ്റെ സര്‍ക്കുലര്‍. കുട്ടികളില്‍ ചുമ മരുന്നുകളുടെ കാര്യക്ഷമമായ ഉപയോഗവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് നടപടി. രണ്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ജലദോഷത്തിനായോ ചുമയ്ക്കായോ ഉള്ള മരുന്നുകള്‍ നല്‍കരുത്. ഒന്നിലധികം മരുന്ന് ചേരുവകള്‍ ചേര്‍ന്നിട്ടുള്ള

Continue Reading
കർണാടക നായർ സർവീസ് സൊസൈറ്റി ഇന്ദിരാനഗർ കരയോഗം കുടുംബ സംഗമം സംഘടിപ്പിച്ചു
Association News
0 min read
7.9k

കർണാടക നായർ സർവീസ് സൊസൈറ്റി ഇന്ദിരാനഗർ കരയോഗം കുടുംബ സംഗമം സംഘടിപ്പിച്ചു

ഒക്ടോബർ 5, 2025
0

കർണാടക നായർ സർവീസ് സൊസൈറ്റി ഇന്ദിരാനഗർ കരയോഗം വാർഷിക കുടുംബ സംഗമം “സ്നേഹസംഗമം 2025” ഇന്ന് മുതൽ ഇന്ദിരാനഗർ ശ്രീ രാഘവേന്ദ്ര സ്വാമി മഠം ഹാളിൽ വെച്ച് നടന്നു. കരയോഗ അംഗങ്ങളുടെ കലാ പരിപാടികൾ, കിരൺ സുബ്രമണ്യവും സന്ധ്യ കിരൺ നടത്തുന്ന രസിക ആർട്സ് ഫൗണ്ടേഷൻ്റെ ശരവണഭവ എന്ന നൃത്താവിഷ്കാരത്തോടെ അരങ്ങേറി. കരയോഗം പ്രസിഡണ്ട് സനൽ കുമാർ നായരുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ കെ എൻ എസ് എസ് ചെയർമാൻ

Continue Reading