പെരിയ ഇരട്ടക്കൊലക്കേസ്; നാലാം പ്രതി അനിൽകുമാറിന് ഒരു മാസത്തേക്ക് പരോൾ
Kerala
0 min read
8.8k

പെരിയ ഇരട്ടക്കൊലക്കേസ്; നാലാം പ്രതി അനിൽകുമാറിന് ഒരു മാസത്തേക്ക് പരോൾ

ഓഗസ്റ്റ്‌ 20, 2025
0

പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനിൽകുമാറിന് പരോൾ അനുവദിച്ചു. ബേക്കൽ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന നിർദേശത്തോടെ ഒരു മാസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസുകാരായ കൃപേഷിനേയും ശരത് ലാലിനേയും 2019 ഫെബ്രുവരി 17നാണ് സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ കുറ്റവാളികളായ 9 പേരെ കഴിഞ്ഞ ജനുവരിയിൽ കണ്ണൂർ ജയിലിലേക്ക് മാറ്റിയിരുന്നു. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് ഇവരെ കണ്ണൂരിലേക്ക് മാറ്റിയത്. പ്രതികളായ സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, രജ്ഞിത്ത്,

Continue Reading
ബലാത്സംഗക്കേസിൽ വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും
Kerala
0 min read
8.3k

ബലാത്സംഗക്കേസിൽ വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും

ഓഗസ്റ്റ്‌ 20, 2025
0

ബലാത്സംഗക്കേസിൽ റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും. വീണ്ടും കേസ് പരിഗണിക്കുന്നതു വരെ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടയുകയുണ്ടായി. നിലവിലുണ്ടായിരുന്ന ശാരീരികബന്ധത്തെ ബന്ധം പിരിഞ്ഞുവെന്ന കാരണത്താൽ ബലാത്സംഗമായി വ്യാഖ്യാനിക്കാനാകുമോയെന്ന് ചൊവ്വാഴ്‌ച വാദത്തിനിടെ കോടതി ചോദിച്ചു. വേടൻ സ്ഥിരം ലൈംഗിക കുറ്റവാളിയാണെന്നും രണ്ടു സ്ത്രീകൾക്കൂടി പരാതി നൽകിയിട്ടുള്ളതായും പരാതിക്കാരി കോടതിയെ അറിയിച്ചു. മുമ്പ് മീ ടു ആരോപണങ്ങൾ ഉയർന്നപ്പോൾ സമൂഹമാധ്യമങ്ങളിൽ ക്ഷമാപണം

Continue Reading
വ്യാജ സ്വർണ്ണം പണയം വെച്ച് പണം തട്ടിയ വൻ സംഘം പിടിയിൽ
Kerala
0 min read
8.2k

വ്യാജ സ്വർണ്ണം പണയം വെച്ച് പണം തട്ടിയ വൻ സംഘം പിടിയിൽ

ഓഗസ്റ്റ്‌ 20, 2025
0

ഉരച്ച് നോക്കിയാൽപ്പോലും മനസിലാകാത്ത വ്യാജ സ്വർണ്ണം പണയം വെച്ച് പണം തട്ടുന്ന സംഘം പിടിയിൽ. ഈ മാസം 14 ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പേരൂർക്കട പൊലീസ് പിടികൂടിയത്. അമ്പലമുക്ക് എൻസിസി റോഡ് സ്വദേശി ജിത്തു എന്ന ഷെജിൻ വഴയില സ്വദേശി പ്രതീഷ് കുമാർ എന്നിവരാണ് ആദ്യം പിടിയിലായത്. പിന്നീട് ഈ റാക്കറ്റിലെ കണ്ണികളെയും വ്യാജ സ്വർണ്ണം ഇവർക്ക് നൽകിയവരെയും

Continue Reading
Entertainment
1 min read
8.3k

കൂലി സിനിമയ്ക്ക് ‘എ’ സർട്ടിഫിക്കറ്റ് നൽകി; നിർമ്മാതാക്കൾ ഹൈക്കോടതിയിൽ

ഓഗസ്റ്റ്‌ 20, 2025
0

രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത‌ ചിത്രമായ കൂലിയുടെ നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. ‘എ’ സർട്ടിഫിക്കറ്റ് കൂലി സിനിമയ്ക്ക് നൽകിയതിനെതിരെയാണ് സൺ പിക്‌ചേഴ്‌സ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അമിതമായ വയലൻസ് ചിത്രത്തിൽ ഇല്ലെന്നാണ് നിർമ്മാതാക്കൾ ഹർജിയിൽ പറയുന്നത്. ഹർജി ജസ്റ്റിസ് ടി.വി തമിഴ്ശെൽവി ഫയലിൽ സ്വീകരിക്കുകയും അടുത്ത ദിവസം വാദം കേൾക്കാനായി മാറ്റിവെക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

Continue Reading
ഭാര്യയെ കൊന്ന് ശ്മശാനത്തിൽ കുഴിച്ചിട്ടു; ഭർത്താവ് അറസ്റ്റിൽ
India
1 min read
9.9k

ഭാര്യയെ കൊന്ന് ശ്മശാനത്തിൽ കുഴിച്ചിട്ടു; ഭർത്താവ് അറസ്റ്റിൽ

ഓഗസ്റ്റ്‌ 20, 2025
0

ഭാര്യയെ കൊലപ്പെടുത്തി ശ്മശാനത്തില്‍ മറവു ചെയ്ത് ഭര്‍ത്താവ്. ദൃശ്യം സിനിമയുടേതിന് സമാനമായാണ് കൊലപാതകം നടത്തിയത്. അവിഹിതബന്ധം സംശയിച്ചാണ് കൊലപാതകം നടത്തിയത് എന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കാമുകനൊപ്പം ഒളിച്ചോടിപ്പോയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഇയാളുടെ പദ്ധതി പൊളിഞ്ഞു. ഡല്‍ഹി പോലീസ് ഇയാളെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. അവിഹിതബന്ധം സംശയിച്ച് ഭാര്യ ഫാത്തിമ(30)യെ ഉത്തര്‍പ്രദേശിലെ അംറോഹ സ്വദേശിയും പെയിന്‍റ് പണിക്കാരനുമായ ഷബാബ് അലി (47) ആണ് കൊലപ്പെടുത്തിയത്. മെഹ്റോളിയില്‍ വെച്ചാണ് കൊലപാതകം

Continue Reading
ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
India
1 min read
10.0k

ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

ഓഗസ്റ്റ്‌ 20, 2025
0

ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. പ്രസാദ് നഗറിലെ ആന്ധ്ര സ്‌കൂൾ, മാളവ്യ നഗറിലെ എസ്കെവി സ്‌കൂൾ, എന്നിവിടങ്ങളിലാണ് ഇ-മെയിൽ വഴി ബോംബ് ഭീഷണി സന്ദേശം എത്തിയത്. ഇതിനെ തുടർന്ന് വിദ്യാർഥികളെയും ജീവനക്കാരെയും സ്കൂ‌ളിൽ നിന്ന് ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡിന്‍റെയും പോലീസിന്‍റെയും നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഡൽഹിയിലെ വിവിധ സ്‌കൂളുകളിൽ തിങ്കളാഴ്ചയും ബോംബ് ഭീഷണിയുണ്ടായിരുന്നു. തുടർന്ന് ബോംബ് സ്‌ക്വാഡിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

Continue Reading
മലയാളത്തിൻ്റെ മഹാനടൻ അടുത്ത മാസം മുതൽ സജീവമാകും
Entertainment
0 min read
9.3k

മലയാളത്തിൻ്റെ മഹാനടൻ അടുത്ത മാസം മുതൽ സജീവമാകും

ഓഗസ്റ്റ്‌ 20, 2025
0

മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി അടുത്ത മാസം ആദ്യ വാരത്തോടെ ഒരിടവേളക്ക് ശേഷം വീണ്ടും സജീവമാകും. മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനെന്നും കുറച്ച് വിശ്രമം എടുത്തുവെന്ന് മാത്രമെന്നും സഹോദരി പുത്രൻ അഷ്കർ സൗദാൻ. അഷ്കർ സൗദാൻ മുഖ്യവേഷത്തിൽ എത്തുന്ന”ദി കേസ് ഡയറി “എന്ന ചിത്രത്തിന്‍റെ വാർത്ത സമ്മേളനത്തിനിടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. അദ്ദേഹത്തിന്‍റെ പിറന്നാൾ സെപ്റ്റംബർ 7 ന് ആണ്. പുതിയ ഗെറ്റപ്പിൽ അന്ന് എത്തുമെന്നും അഷ്കർ പറഞ്ഞു. കുടുംബം അദ്ദേഹത്തിൻ്റെ തിരിച്ച് വരവിൽ

Continue Reading
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്ക്ക് എതിരെ ആക്രമണം
India
1 min read
9.0k

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്ക്ക് എതിരെ ആക്രമണം

ഓഗസ്റ്റ്‌ 20, 2025
0

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്ക്ക് എതിരെ ആക്രമണം. ഔദ്യോഗിക വസതിയിൽ ഇന്നു രാവിലെ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ ഒരാൾ കരണത്തടിക്കുകയും തലമുടി പിടിച്ചുവലിക്കുകയുമായിരുന്നു. സംഭവത്തിൽ 30കാരൻ പിടിയിലായി. യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്നും ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. രേഖ ഗുപ്‌തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനങ്ങളുടെ പരാതികൾ കേൾക്കാൻ എല്ലാ ആഴ്‌ചയും ‘ജൻസുൻവായ്’ എന്ന പേരിൽ മുഖ്യമന്ത്രി വസതിയിൽ ജനസമ്പർക്ക

Continue Reading
അമ്മ; പുതിയ ഭരണസമിതിയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന്
Entertainment
0 min read
8.0k

അമ്മ; പുതിയ ഭരണസമിതിയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന്

ഓഗസ്റ്റ്‌ 20, 2025
0

താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് യോഗം ഇന്ന്. രാവിലെ അമ്മ ഓഫീസിൽവെച്ച് ചേരുന്ന യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ചയാകും. എല്ലാവരെയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നായിരുന്നു പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ശ്വേതാ മേനോൻ്റെ പ്രതികരണം. അമ്മയുടെ നേതൃത്വത്തിലേക്ക് വനിതകൾ തെരഞ്ഞെടുക്കപ്പെട്ടത് സ്വാഗതം ചെയ്യുന്നു എന്ന് ഡബ്ല്യൂ സി സി അംഗങ്ങൾ പ്രതികരിച്ചിരുന്നു. സംഘടനക്കുള്ളില്‍ തന്നെയുള്ള തർക്കങ്ങൾക്കും പരാതികള്‍ക്കുമാകും ആയിരിക്കും പ്രഥമ പരിഗണന. മെമ്മറി കാർഡ് വിവാദം യോഗത്തിൽ

Continue Reading
യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ
Kerala
0 min read
8.8k

യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

ഓഗസ്റ്റ്‌ 20, 2025
0

യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കൊഴിഞ്ഞാമ്പാറ കരംപൊറ്റയിൽ സന്തോഷ് (42) കൊല്ലപ്പെട്ട സംഭവത്തിൽ മുങ്കിൽമട സ്വദേശി ആറുച്ചാമി (45) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച്ച രാത്രിയാണ് സന്തോഷിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആറുച്ചാമി, സന്തോഷിൻ്റെ വനിതാ സുഹൃത്തിൻ്റെ ഭർത്താവാണെന്ന് പോലീസ് പറഞ്ഞു. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. പ്രതിയെ ചിറ്റൂർ ഡി വൈഎസ്‌പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്‌തുവരുകയാണ്.

Continue Reading