അമ്മ തിരഞ്ഞെടുപ്പ്: പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരം ദേവനും ശ്വേതാ മേനോനും തമ്മിൽ
Entertainment
0 min read
8.4k

അമ്മ തിരഞ്ഞെടുപ്പ്: പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരം ദേവനും ശ്വേതാ മേനോനും തമ്മിൽ

ഓഗസ്റ്റ്‌ 1, 2025
0

അമ്മ താരസഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരം ദേവനും ശ്വേതാ മേനോനും തമ്മിൽ. നവ്യാനായർ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറിയിട്ടുണ്ട്. മറ്റു താരങ്ങൾ പലരും പിൻമാറിയ സാഹചര്യത്തിലാണ് താനും പിൻമാറിയതെന്ന് നവ്യ പറഞ്ഞു. ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, നാസർ ലത്തീഫ്, ആശ അരവിന്ദ് എന്നിവരാണ് മത്സര രംഗത്തുള്ളത്. മറ്റെല്ലാവരും പത്രിക പിൻവലിച്ചു. ജോയിന്‍റ് സെക്രട്ടറി സ്ഥാനത്ത് എതിരില്ലാതെ അൻസിബ ഹസൻ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കൂ പരമേശ്വരനും

Continue Reading
ഇന്ത്യ പൊരുതുന്നു; കരുൺ നായർക്ക് അർദ്ധ സെഞ്ചുറി
Sports
0 min read
7.4k

ഇന്ത്യ പൊരുതുന്നു; കരുൺ നായർക്ക് അർദ്ധ സെഞ്ചുറി

ഓഗസ്റ്റ്‌ 1, 2025
0

ഇംഗ്ലണ്ടിന് എതിരായ അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിൻ്റെ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ പൊരുതുന്നു. മഴ തടസപ്പെടുത്തിയ കളിയിൽ 204 റൺസിനിടെ ഇന്ത്യയ്ക്ക് 5 വിക്കറ്റുകളാണ് നഷ്ടമായത്. കരുൺ നായരുടെ അർധ സെഞ്ചുറി പ്രകടനം മാത്രമാണ് ആദ്യദിനം ഇന്ത്യയ്ക്ക് ആശ്വാസമായത്. നാലാം ഓവറിന്‍റെ ആദ്യ പന്തിൽ ഓപ്പണർ യശസ്വി ജയ്‌സ് വാൾ (2) വിക്കറ്റിനു മുന്നിൽ കുടുങ്ങി. 38 സ്കോർ ൽ നിൽക്കുമ്പോൾ കെ.എൽ. രാഹുൽ (14) ബൗൾഡ്. ശുഭ്‌മാൻ ഗില്ലും, സായ്

Continue Reading
വാണിജ്യ സിലിണ്ടർ വില കുറച്ചു
India
0 min read
7.6k

വാണിജ്യ സിലിണ്ടർ വില കുറച്ചു

ഓഗസ്റ്റ്‌ 1, 2025
0

രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കുറച്ചു. 19 കിലോ പാചക വാതക സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ പുതിയ വില 1638.50 രൂപയായി. ഇത് നാളെ മുതൽ നിലവിൽ വരും. 5 മാസത്തിനിടെ 177.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാർഹിക സിലിണ്ടർ വിലയിൽ ഇത്തവണയും മാറ്റമില്ല.

Continue Reading
ബാംഗ്ലൂർ കേരളം സമാജം കന്റോൺമെന്‍റ് സോൺ ഓണാഘോഷത്തിനു ഓഗസ്റ്റ് 15ന് നടക്കുന്ന ഇൻഡോർ ഗെയിംസോടെ തുടക്കമാവും
Association News
1 min read
8.6k

ബാംഗ്ലൂർ കേരളം സമാജം കന്റോൺമെന്‍റ് സോൺ ഓണാഘോഷത്തിനു ഓഗസ്റ്റ് 15ന് നടക്കുന്ന ഇൻഡോർ ഗെയിംസോടെ തുടക്കമാവും

ഓഗസ്റ്റ്‌ 1, 2025
0

ബാംഗ്ലൂർ കേരളം സമാജം കന്റോൺമെന്റ്‌ സോണിൻ്റെ ഈ വർഷത്തെ ഓണാഘോഷത്തിനു ഓഗസ്റ്റ് 15നു നടക്കുന്ന ഇൻഡോർ ഗെയിംസോടെ തുടക്കമാവും. കാരംസ്, ചെസ്സ്, കാർഡ്‌സ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. കാവേരി നഗറിലെ സമാജം ഓഫീസിൽവച്ചാണ് മത്സരങ്ങൾ നടക്കുക. ജൂനിയർ. സബ് ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ആയിട്ടാണ് മത്സരങ്ങൾ നടക്കുക. സ്പോട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. ഓഗസ്റ്റ് 17നു ആർ ടി നഗർ കാവൽബൈരസാന്ദ്രയിലെ ലാൽ ബഹാദൂർ ശാസ്ത്രി ആർട്സ് & സയൻസ് കോളേജിൽ

Continue Reading
ആറുലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ
Kerala
0 min read
7.3k

ആറുലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ

ഓഗസ്റ്റ്‌ 1, 2025
0

സംസ്ഥാനത്ത് ആറുലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സപ്ലൈകോ ഓണച്ചന്തകൾക്ക് ആഗസ്റ്റ് 25 മുതൽ തുടക്കമാകും. ജില്ലാകേന്ദ്രങ്ങളിലും 140 നിയമസഭാ മണ്ഡലങ്ങളിലും നടത്തുന്ന ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് 25ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മറ്റ് ജില്ലാ കേന്ദ്രങ്ങളിൽ 26നും 27നുമായി തുടങ്ങും. ഉത്രാടം നാളായ സെപ്തംബർ നാലുവരെയാണിത്. നിയമസഭാമണ്ഡലങ്ങളിലെ ഫെയറുകൾ ആഗസ്റ്റ് 31മുതൽ സെപ്തംബർ നാലുവരെ. നിയമസഭാ മണ്ഡലങ്ങളിൽ

Continue Reading
കൊടി സുനിയുടെ പരോൾ റദ്ദാക്കി
Kerala
0 min read
8.7k

കൊടി സുനിയുടെ പരോൾ റദ്ദാക്കി

ഓഗസ്റ്റ്‌ 1, 2025
0

പരോൾ വ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് ടി.പി. ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി. വയനാട് മീനങ്ങാടി പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘി ച്ചതിനാണ് പരോൾ റദ്ദ് ചെയ്‌തത്. ജൂലൈ 21ന് 15 ദിവസത്തെ അടിയന്തര പരോളാണ് സുനിക്ക് അനുവദിച്ചത്. പരോൾ ലഭിച്ച ശേഷം വയനാട് മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ ഉണ്ടാകുമെന്നായിരുന്നു കൊടി സുനി അറിയിച്ചിരുന്നത്. എന്നാൽ, സുനി അവിടെ ഉണ്ടായിരുന്നില്ലെന്നാണ് മീനങ്ങാടി സിഐയുടെ റിപ്പോർ

Continue Reading