അവസാന ലീഗ് മത്സരത്തിൽ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്
Sports
1 min read
9.8k

അവസാന ലീഗ് മത്സരത്തിൽ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

മാർച്ച്‌ 13, 2025
0

ഇന്ത്യൻ സുപ്പർ ലീഗിലെ അവസാന ലീഗ് മത്സരത്തിൽ സമനില വഴങ്ങി എട്ടാംസ്ഥാനത്ത് പോരാട്ടം അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ആതിഥേയരും പോയൻ് പട്ടികയിലെ 12-ാം സ്ഥാനക്കാരുമായ ഹൈദരാബാദ് എഫ്.സിക്കെതിരായ മത്സരം 1-1ൽ അവസാനിച്ചു. ഏഴാം മിനിറ്റിൽ ഡസൻ ലഗേറ്റർ മഞ്ഞപ്പടയെ മുന്നിലെത്തിച്ചെങ്കിലും 45-ാം മിനിറ്റിൽ മലയാളി താരം കെ. സൗരവിലൂടെ ഹൈദരാബാദ് തിരിച്ചടിച്ചു. 52-ാം മിനിറ്റിൽ ഹൈദരാബാദിന് ലഭിച്ച പെനാൽറ്റി ബ്ലാസ്റ്റേഴ്സ് ഗോളി നോറ ഫെർണാണ്ടസ് രക്ഷപ്പെടുത്തി. മത്സരത്തിൻ്റെ ആദ്യ മിനിറ്റുകളിൽ

Continue Reading
ബസിൽ കഞ്ചാവുമായി വന്ന യുവതി മുത്തങ്ങ ചെക്ക്പോസ്റ്റിൽ പിടിയിൽ
Kerala
0 min read
12.4k

ബസിൽ കഞ്ചാവുമായി വന്ന യുവതി മുത്തങ്ങ ചെക്ക്പോസ്റ്റിൽ പിടിയിൽ

മാർച്ച്‌ 13, 2025
0

കഞ്ചാവുമായി ബസിൽ യാത്ര ചെയ്ത യുവതി മുത്തങ്ങ ചെക്ക്പോസ്റ്റിൽ പിടിയിലായി. വയനാട് വൈത്തിരി സ്വദേശിനി പ്രീതു ജി. നായരാണ് പിടിയിലായത്. 45 ഗ്രാം കഞ്ചാവ് ഇവരുടെ കൈവശം ഉണ്ടായിരുന്നു. കെഎസ്ആർടിസി ബസിൽ കഞ്ചാവുമായി വരികയായിരുന്നു പ്രീതു ജി നായർ. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ കെ.ജെ സന്തോഷും സംഘവും ചേർന്നാണ് ചെക്ക് പോസ്റ്റിൽ ബസ് തടഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെ പരുങ്ങിയ പ്രീതുവിൻ്റെ കൈയ്യിൽ കഞ്ചാവ് പൊതി

Continue Reading
നടി സൗന്ദര്യയുടെ മരണത്തിൽ തെലുങ്ക് നടൻ്റെ പങ്ക് അന്വേഷിക്കണം; നടൻ മോഹൻ ബാബുവിനെതിരെയാണ് ആരോപണം
India
0 min read
9.7k

നടി സൗന്ദര്യയുടെ മരണത്തിൽ തെലുങ്ക് നടൻ്റെ പങ്ക് അന്വേഷിക്കണം; നടൻ മോഹൻ ബാബുവിനെതിരെയാണ് ആരോപണം

മാർച്ച്‌ 13, 2025
0

പ്രശസ്ത നടി സൗന്ദര്യയുടെ മരണത്തിൽ മുതിർന്ന നടൻ്റെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് 21 വർഷത്തിന് ശേഷം പൊലീസിൽ പരാതി. പ്രമുഖ തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരെയാണ് ആരോപണം ഉയരുന്നത്. സൗന്ദര്യയുടേത് കൊലപാതകമാണെന്നും അപകട മരണമല്ലെന്നും ആരോപിച്ച് ഖമ്മം സ്വദേശിയായ ചിട്ടിമല്ലു എന്ന വ്യക്തിയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നടനെതിരെ കേസ് രജിസ്റ്റർ ചെയ്‌തതെന്നാണ് ന്യൂ 18 കന്നഡയുടെ റിപ്പോർട്ടിൽ പറയുന്നത്. നടിയുടെ മരണം അപകടമല്ല, കൊലപാതകമാണെന്നും മോഹൻ ബാബുവും

Continue Reading
സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മണിപ്പൂരിൽ 3 ബിഎസ്എഫ് ഉദ്യോഗസ്ഥർ മരിച്ചു
India
0 min read
13.1k

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മണിപ്പൂരിൽ 3 ബിഎസ്എഫ് ഉദ്യോഗസ്ഥർ മരിച്ചു

മാർച്ച്‌ 12, 2025
0

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മണിപ്പൂരിൽ മുന്ന് അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥർ മരിച്ചു. 13 പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് സൈനികർ സംഭവസ്ഥലത്തും മറ്റൊരു ജവാൻ ആശുപ്രതിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. സംഭവത്തെ കുറിച്ച് സൈന്യവും പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ചങ്കൗബംഗ് ഗ്രാമത്തിൽ ചൊവ്വാഴ്ച‌ വാഹനം റോഡിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. മുന്ന്

Continue Reading
റെയില്‍വെ ട്രാക്കിൽ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം; ഭർത്താവിൻ്റെ ജാമ്യാപേക്ഷ തള്ളി
Kerala
0 min read
10.2k

റെയില്‍വെ ട്രാക്കിൽ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം; ഭർത്താവിൻ്റെ ജാമ്യാപേക്ഷ തള്ളി

മാർച്ച്‌ 12, 2025
0

അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ കേസിലെ പ്രതിയും മരിച്ച ഷൈനിയുടെ ഭർത്താവുമായ നോബി ലൂക്കോസിൻ്റെ ജാമ്യ അപേക്ഷ തള്ളി. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. പിന്നാലെ നോബിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഷൈനിയുടെ മൊബൈല്‍ ഫോണ്‍ ഏറ്റുമാനൂരിലെ വീട്ടില്‍ നിന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഷൈനി മരിച്ചതിൻ്റെ തലേ ദിവസം ഫോണ്‍ വിളിച്ചെന്നായിരുന്നു ഭര്‍ത്താവ് നോബിയുടെ മൊഴി. മദ്യലഹരിയിൽ നോബി ഷൈനിയോട് നടത്തിയ ഫോൺ സംഭാഷണമാണ് ജീവനൊടുക്കുന്നതിന്

Continue Reading
മുഖ്യമന്ത്രി പിണറായി വിജയൻ,     കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കുടിക്കാഴ്ച നടത്തി
India
1 min read
15.7k

മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കുടിക്കാഴ്ച നടത്തി

മാർച്ച്‌ 12, 2025
0

വയനാട് ധനസഹായം അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കുടിക്കാഴ്ച നടത്തി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും കേരള സർക്കാറിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസും ഒപ്പമുണ്ടായിരുന്നു. രാവിലെ ഒൻപതോടെ കേരള ഹൗസിൽ എത്തിയ കേന്ദ്രമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രഫ. കെ.വി. തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. അനൗദ്യോഗിക സന്ദർശനമായിരുന്നു കേന്ദ്രമന്ത്രിയുടേത്. വിഴിഞ്ഞം പദ്ധതിക്കുള്ള ധനസഹായം, കെ-റെയിൽ, ജി.എസ്.ടിയിലെ പ്രശ്നങ്ങൾ, ആശാ

Continue Reading
വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളോടെ അഞ്ച് വിദ്യാർഥികൾ ചികിത്സയിൽ
Kerala
0 min read
11.8k

വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളോടെ അഞ്ച് വിദ്യാർഥികൾ ചികിത്സയിൽ

മാർച്ച്‌ 12, 2025
0

കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളോടെ അഞ്ച് വിദ്യാർഥികൾ ചികിത്സയിൽ. സ്വകാര്യ സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ സ്കൂൾ അടച്ചിടാൻ നിർദേശം നൽകി. ചൊവ്വാഴ്ച വൈകുന്നേരമാണ് വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ചേരാനെല്ലൂരിലെ സ്വകാര്യ ആശുപത്രിൽ ചികിത്സ തേടിയ വിദ്യാർഥിയെ ഐസിയുവിലേക്ക് മാറ്റി.

Continue Reading
പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസ് ഭീകരർ തട്ടിയെടുത്തു
World
0 min read
12.6k

പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസ് ഭീകരർ തട്ടിയെടുത്തു

മാർച്ച്‌ 11, 2025
0

ബലൂചിസ്താനിലെ ക്വറ്റയിൽനിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസ് ഭീകരർ തട്ടിയെടുത്തു. 450ലധികം യാത്രക്കാർ ഉണ്ടായിരുന്ന ട്രെയിനിൻ്റെ നിയന്ത്രണം ഏറ്റെടുത്ത ഭീകരർ യാത്രക്കാരെ ബന്ദികളാക്കി. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) പ്രസ്താവനയിറക്കി. ഒൻപത് കോച്ചുകളുള്ള ട്രെയിനാണ് ഭീകരർ തട്ടിയെടുത്തത്. വെടിവെപ്പിൽ ട്രെയിനിൻ്റെ ഡ്രൈവർക്ക് പരിക്കേറ്റതായി പോലീസിനെയും റെയിൽവേ വൃത്തങ്ങളെയും ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്. ബന്ദിയാക്കിയവരിൽ സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുവെന്ന് ബിഎൽഎ അവകാശപ്പെടുന്നു. ആറ് പാകിസ്താൻ സൈനികരെ

Continue Reading
സംസ്ഥാനത്ത് ചൂട് കൂടുന്നു,                         3 ജില്ലകളിലായി 3 പേർക്ക് സൂര്യാതപമേറ്റു
India
0 min read
12.7k

സംസ്ഥാനത്ത് ചൂട് കൂടുന്നു, 3 ജില്ലകളിലായി 3 പേർക്ക് സൂര്യാതപമേറ്റു

മാർച്ച്‌ 11, 2025
0

കേരളത്തിൽ ചൂട് കൂടുന്നു. 3 പേർക്ക് സൂര്യാതപമേറ്റു. പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളിലായാണ് മൂന്ന് പേർക്ക് സൂര്യാതപമേറ്റത്. കോഴിക്കോട് ആനയാംകുന്നിൽ സുരേഷിന് പൊള്ളലേറ്റു. വാഴത്തോട്ടത്തിൽ പോയി വരുമ്പോളാണ് സൂര്യാതപമേറ്റത്. മലപ്പുറം തിരൂരങ്ങാടി ചെറുമുക്കിൽ ഹുസൈൻ എന്ന 44 കാരന് സൂര്യാതപമേറ്റു. ഉച്ചക്ക് 12 മണിയോടെ വീടിന്റെ ടെറസിന്റെ മുകളിൽ ജോലി ചെയ്യുന്നതിനിടെയാണ് ഹുസൈന് കഴുത്തിലും വലത് കയ്യിലും ആണ് സൂര്യാതാപമേറ്റത്. പത്തനംതിട്ട കോന്നിയിൽ ഒരാൾക്ക് സൂര്യാതപമേറ്റു. കോന്നി ഗ്രാമപഞ്ചായത്ത് അംഗം

Continue Reading
ആശാ വർക്കർമാരുടെ പ്രതിഫലം വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ
India
0 min read
9.3k

ആശാ വർക്കർമാരുടെ പ്രതിഫലം വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ

മാർച്ച്‌ 11, 2025
0

ആശാ വർക്കർമാരുടെ പ്രതിഫലം വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പാർലമെന്റിൽ. എല്ലാ കുടിശികയും കേരളത്തിനു നൽകിയെന്നും കേന്ദ്രവിഹിതത്തിൽ വീഴ്ച്‌ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. നൽകാനുള്ള വിഹിതം കേന്ദ്രം നൽകിയിട്ടുണ്ട്. എന്നാൽ പണം വിനിയോഗിച്ചതിനു ള്ള വിശദാംശങ്ങൾ കേരളം നൽകിയിട്ടില്ല. ആരോഗ്യ മേഖലയിലെ നേട്ടങ്ങളിൽ ആശാവർക്കർമാരെ പങ്കുണ്ടെന്നും അവരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്നും നഡ്ഡ രാജ്യസഭയിൽ അഭിപ്രായപ്പെട്ടു. പി.സന്തോഷ് കുമാർ എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന. ആശാ

Continue Reading