ഉത്സവത്തിനിടെ വിപ്ലവഗാനം; ദേവസ്വം ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ടു
Kerala
0 min read
9.8k

ഉത്സവത്തിനിടെ വിപ്ലവഗാനം; ദേവസ്വം ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ടു

മാർച്ച്‌ 15, 2025
0

കൊല്ലം കടയ്ക്കലിൽ തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് നടന്ന സംഗീതപരിപാടിയില്‍ ഇടത് വിപ്ലവഗാനങ്ങള്‍ ആലപിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്. വിജിലന്‍സ് എസ്പിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.സിപിഎമ്മിൻ്റെ പ്രചാരണഗാനങ്ങളും വിപ്ലവഗാനങ്ങളും സംഗീതപരിപാടിയില്‍ പാടിയതിനെതിരെ വലിയതോതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഡിവൈഎഫ്‌ഐ, സിപിഎം, കൊടികളുടേയും തിരഞ്ഞെടുപ്പ് ചിഹ്നത്തിൻ്റെയും പശ്ചാത്തലത്തിലാണ് പാര്‍ട്ടി പ്രചാരണണഗാനങ്ങള്‍ പാടിയത്. ഗസല്‍ ഗായകനായ അലോഷി ആദത്തിൻ്റെ

Continue Reading
ഒരുപാട് കളിയാക്കലുകൾക്ക് വിധേയനായി ജുനൈദ് പോയി; ജുനൈദിൻ്റെ മരണ വാർത്തയറിഞ്ഞ ഞെട്ടലിൽ ഫോളോവേഴ്സ്
Kerala
1 min read
11.8k

ഒരുപാട് കളിയാക്കലുകൾക്ക് വിധേയനായി ജുനൈദ് പോയി; ജുനൈദിൻ്റെ മരണ വാർത്തയറിഞ്ഞ ഞെട്ടലിൽ ഫോളോവേഴ്സ്

മാർച്ച്‌ 15, 2025
0

മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവില്‍ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് ജുനൈദിന് പരിക്കേൽക്കുന്നത്. വ്ളോഗർ ജുനൈദിൻ്റെ വിയോഗ വാർത്തയറിഞ്ഞ ഞെട്ടലിലാണ് ഫോളോവേഴ്സ്. ഇന്നലെ വൈകീട്ട് റോഡരികിൽ രക്തം വാർന്ന് കിടക്കുന്ന നിലയിൽ കണ്ട ജുനൈദിനെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സോഷ്യൽ മീഡിയ റീലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ജുനൈദിൻ്റെ അപ്രതീക്ഷിത വിയോഗവാർത്തയറിഞ്ഞ ഞെട്ടലിലാണ് ഫോളോവേഴ്സ്. ഒരുപാട് പേർ കളിയാക്കിയിട്ടും ഇതുവരെ മോശമായി ഒരുവാക്ക് പോലും പറയുന്നത് കണ്ടിട്ടില്ലെന്നാണ് ചിലർ

Continue Reading
കേരളം 12,000 കോടി രൂപ വായ്‌പയെടുക്കുന്നു; കടപ്പത്രങ്ങൾ ഉടൻ പുറത്തിറക്കും
Kerala
0 min read
9.8k

കേരളം 12,000 കോടി രൂപ വായ്‌പയെടുക്കുന്നു; കടപ്പത്രങ്ങൾ ഉടൻ പുറത്തിറക്കും

മാർച്ച്‌ 15, 2025
0

കേന്ദ്രാനുമതി കിട്ടിയതിനു പിന്നാലെ, 12,000 കോടി രൂപ വായ്‌പയെടുക്കുന്നതിനുള്ള കടപ്പത്രങ്ങൾ ചൊവ്വാഴ്‌ച പുറത്തിറക്കും. കേന്ദ്ര ധനമന്ത്രിയുമായുള്ള കുടിക്കാഴ്ചക്ക് പിന്നാലെ, കഴിഞ്ഞ ദിവസമാണ് അധിക വായ്‌പക്ക് അനുമതി ലഭിച്ചത്. അതേ സമയം ഏത് ഇനത്തിൽ ഉൾപ്പെടുത്തിയാണ് അനുവദിച്ചതെന്ന് വ്യക്തമല്ല, വൈദ്യുതി മേഖലയിലെ പരിഷ്കരണത്തിൻ്റെ പേരിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിൻ്റെ 0.5 ശതമാനം വായ്പയെടുക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഈ ഇനത്തിലാണ് 12,000 കോടിയിൽ 5500 കോടിയുടെ അനുമതിയെന്ന് കരുതുന്നു. വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നാണ് ധനവകുപ്പിൻ്റെ

Continue Reading
സ്പേസ് എക്‌സ് ക്രൂ 10 വിക്ഷേപിച്ചു; മാർച്ച് 19ന് സുനിത വില്യംസ് അടക്കം നാല് പേരുമായി പേടകം ഭൂമിയിലേക്ക് തിരിക്കും
World
1 min read
11.5k

സ്പേസ് എക്‌സ് ക്രൂ 10 വിക്ഷേപിച്ചു; മാർച്ച് 19ന് സുനിത വില്യംസ് അടക്കം നാല് പേരുമായി പേടകം ഭൂമിയിലേക്ക് തിരിക്കും

മാർച്ച്‌ 15, 2025
0

ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിൽ നിന്നു സ്പേസ് എക്‌സ് ക്രൂ 10 വിക്ഷേപിച്ചു. നാല് ബഹിരാകാശ സഞ്ചാരികളാണ് ക്രൂ ടെൻ പേടകത്തിലുള്ളത്. ഞായറാഴ്‌ച രാത്രി ഒൻപതിന് ക്രൂ – 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. മാർച്ച് 19ന് സുനിത വില്യംസ് അടക്കം നാല് പേരുമായി പേടകം ഭൂമിയിലേക്ക് തിരിക്കും. ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും കഴിഞ്ഞ വർഷം ജൂണിൽ ഐഎസ്എസിൽ കുടുങ്ങിയത്. ലോഞ്ച് പാഡിലെ സാങ്കേതിക

Continue Reading
ബെംഗളൂരുവിൽ ഡബിൾ ഡെക്കർ ഫ്ലൈഓവറുകൾക്കൊപ്പം40 കി.മീറ്റർ തുരങ്കപാതയും; 9,000 കോടി ചെലവഴിക്കും
Karnataka
0 min read
14.5k

ബെംഗളൂരുവിൽ ഡബിൾ ഡെക്കർ ഫ്ലൈഓവറുകൾക്കൊപ്പം40 കി.മീറ്റർ തുരങ്കപാതയും; 9,000 കോടി ചെലവഴിക്കും

മാർച്ച്‌ 15, 2025
0

ബെംഗളൂരുവിൻ്റെ ഗതാഗക്കുരുക്കഴിക്കാൻ ടണൽ റോഡുകളും ഡബിൾ ഡെക്കർ ഫ്ലൈഓവറുകളും നിർമിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ബെംഗളൂരു നഗരത്തിലെ റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ വർഷം 9,000 കോടി രൂപ ചെലവഴിക്കും. ഡൽഹിയിൽ നിന്ന് വ്യത്യസ്തമായി, ബെംഗളൂരു ഒരു ആസൂത്രിത നഗരമല്ല. ജയനഗർ, ഇന്ദിരാനഗർ, മല്ലേശ്വരം പോലുള്ള പ്രദേശങ്ങളിൽ മാത്രമേ നഗരാസൂത്രണം നടന്നിട്ടുള്ളൂ എന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. ടണൽ റോഡുകൾ, ഡബിൾ ഡെക്കർ ഫ്ലൈ ഓവറുകൾ, ബഫർ

Continue Reading
സംസ്ഥാനത്ത് പുതിയ നാലുവരിപ്പാത ഒരുങ്ങുന്നു; വളവുകൾ നിവരും, മൂന്ന് ബൈപാസുകൾ; സ്ഥലം ഏറ്റെടുപ്പ് നടപടികളായി
Kerala
1 min read
14.6k

സംസ്ഥാനത്ത് പുതിയ നാലുവരിപ്പാത ഒരുങ്ങുന്നു; വളവുകൾ നിവരും, മൂന്ന് ബൈപാസുകൾ; സ്ഥലം ഏറ്റെടുപ്പ് നടപടികളായി

മാർച്ച്‌ 14, 2025
0

നാലുവരിയായി വികസിപ്പിക്കുന്ന തേനി-കൊല്ലം ദേശീയപാത 183ൻ്റെ സ്ഥലം ഏറ്റെടുപ്പ് വിജ്ഞാപനത്തിനുള്ള നടപടികൾ പൂർത്തിയായി. കൊല്ലം കടവൂർ മുതൽ ആലപ്പുഴ ആഞ്ഞിലിമൂട് വരെയുള്ള നിലവിലെ പാതയുടെ ഇരുവശങ്ങളിലെയും ഭൂമി ഏറ്റെടുക്കുന്നതിനുള്ള 3 എ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികളാണ് പൂർത്തിയായത്. 24 മീറ്റർ വീതിയിൽ വളവുകൾ പരാമാവധി നിവർത്തിയാണ് നാലുവരിപ്പാത നിർമിക്കുന്നത്. കൊല്ലം – തേനി പാതയിൽ മൂന്നിടത്ത് ബൈപാസും നിർമിക്കും. ആഞ്ഞിലിമൂട് മുതൽ കടവൂർ വരെയുള്ള ദൂരം രണ്ട് റീച്ചുകളിലായാണ് നാലുവരിപ്പാതയായി

Continue Reading
ആറ്റുകാൽ പൊങ്കാലയ്‌ക്ക്‌ ശേഷം നഗരം ശുചീകരിച്ച് നഗരസഭ
Kerala
0 min read
14.1k

ആറ്റുകാൽ പൊങ്കാലയ്‌ക്ക്‌ ശേഷം നഗരം ശുചീകരിച്ച് നഗരസഭ

മാർച്ച്‌ 14, 2025
0

ആറ്റുകാൽ പൊങ്കാലയ്‌ക്ക്‌ ശേഷം നഗരം ശുചീകരിച്ച് നഗരസഭ. കൃത്രിമ മഴയോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ അവസാനിച്ചത്. റോഡിലെ പൊടിപടലങ്ങൾ നിയന്ത്രിക്കാനാണ് മഴകൂടി പെയ്യിച്ചത്. ഇഷ്ടികകളും മാലിന്യങ്ങളും നീക്കിയശേഷമാണ്‌ ടാങ്കറുകളിൽ വെള്ളമെത്തിച്ച്‌ കൃത്രിമ മഴ പെയ്യിച്ചത്‌. വ്യാഴം രാത്രി 9:30 ഓടെ സ്‌റ്റാച്ച്യുവിൽനിന്നാണ്‌ തുടക്കം കൃത്രിമ മഴയ്ക്ക് തുടക്കം കുറിച്ചത്‌. മണിക്കൂറുകൾക്കകം ശുചീകരണം പൂർത്തിയാക്കിയ നഗരസഭാ പ്രവർത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ആറ്റുകാൽ പൊങ്കാല ലോകത്തിനു മാതൃകയാകും വിധം സുരക്ഷിതത്വവും

Continue Reading
കെപിസിസി വേദിയിൽ ജി. സുധാകരൻ;   സനാതനധർമത്തിൽ മുഖ്യമന്ത്രിയെയും പാർട്ടിയേയും തള്ളി
Kerala
1 min read
9.8k

കെപിസിസി വേദിയിൽ ജി. സുധാകരൻ; സനാതനധർമത്തിൽ മുഖ്യമന്ത്രിയെയും പാർട്ടിയേയും തള്ളി

മാർച്ച്‌ 13, 2025
0

കെ.പി.സി.സി സംഘടിപ്പിച്ച ഗാന്ധിജി-ശ്രീനാരായണഗുരു സമാഗമ ശതാബ്ദി ആഘോഷ സെമിനാറിൽ പങ്കെടുത്ത സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരന് ആവേശകരമായ സ്വീകരണം. ‘മൊഴിയും വഴിയും ആശയസമര സംഗമം’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് സുധാകരൻ പങ്കെടുത്തത്. നീതിമാനായ പൊതുമരാമത്ത് മന്ത്രിയായിരുന്നു ജി. സുധാകരൻ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിശേഷിപ്പിച്ചു. ഉപദേശം നൽകുന്ന ജേഷ്ഠ സഹോദരനെന്നാണ് ചടങ്ങിൽ പങ്കെടുത്ത സി.പി.ഐ നേതാവ് സി. ദിവാകരനെ സതീശൻ വിശേഷിപ്പിച്ചത്. രാഷ്ടീയക്കാരനായാൽ

Continue Reading
കേരള തലസ്ഥാനത്ത് ആറ്റുകാൽ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി
Kerala
0 min read
13.4k

കേരള തലസ്ഥാനത്ത് ആറ്റുകാൽ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി

മാർച്ച്‌ 13, 2025
0

കേരള തലസ്ഥാനത്ത് ആറ്റുകാൽ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. തലസ്ഥാന നഗരിയിലേക്ക് ഭക്തർ ഒഴുകിയെത്തുകയാണ്. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും. 10.15 അടുപ്പുവെട്ട്. 1. 15 നാണ് നിവേദ്യം. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി യിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ക്ലബുകളും റസിഡൻ്റ്സ് അസോസിയേഷനുക ളും പൊങ്കാലയർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകൾ നിരന്നിട്ടുണ്ട്. ഇന്നലെ ഉച്ച മുതൽ

Continue Reading
കേരളത്തിൽ വരുംദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത
Kerala
0 min read
9.8k

കേരളത്തിൽ വരുംദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത

മാർച്ച്‌ 13, 2025
0

കേരളത്തിൽ വരുംദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത. ആറു ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്‌ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇതിനിടെ എറണാകുളം അങ്കമാലിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. അങ്കമാലി ന​ഗരസഭ കൗൺസിലർ രഘുവിൻ്റെ അമ്മ വിജയമ്മ വേലായുധനാണ് (65) മരിച്ചത്. വൈകിട്ട് വീടിന് മുന്നിൽ നിൽക്കെയാണ് ഇടിമിന്നലേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് രാത്രി

Continue Reading