ഇ​റാ​നെ​തി​രെയോ അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ​യോ സൈ​നി​ക നീ​ക്ക​മു​ണ്ടാ​യാ​ൽ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും; ട്രം​പി​ന് പുടിന്‍റെ മുന്നറിയിപ്പ്

ഏപ്രിൽ 30, 2026
0

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​നും തമ്മിൽ ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തിലാണ് ചർച്ചനടത്തിയത്.

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക

ഏപ്രിൽ 29, 2026
0

അമേരിക്ക ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏർപ്പെടുത്തി. ഇറാനുമായി ഇടപാട് നടത്തുന്ന രാജ്യങ്ങള്‍ക്കും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാൻ്റെ ഷാഡോ ബാങ്കിങ്ങ് സംവിധാനത്തിന്

അപ്രതീക്ഷിത നീക്കം : എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മ ഒപെകിൽ നിന്ന് യുഎഇ പിൻമാറി

ഏപ്രിൽ 28, 2026
0

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ നിന്നും ഒപെക് പ്ലസിൽ നിന്നും യുഎഇ പിൻമാറി. നിലവിലെ വിപണി ആവശ്യങ്ങൾക്കനുസരിച്ചുള്ള മാറ്റമെന്നാണ് യുഎഇയുടെ

ഇറാന് എല്ലാ പിന്തുണയും നൽകും,​ പുടിനുമായി കൂടിക്കാഴ്ച നടത്തി അബ്ബാസ് അരാഗ്ചി

ഏപ്രിൽ 27, 2026
0

പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിനുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചികൂടിക്കാഴ്ച നടത്തി. സെൻ്റ് പിറ്റേഴ്‌സ്‌ബർഗിൽ വച്ചായിരുന്നു

വൈ​റ്റ്ഹൗ​സി​ലെ വെ​ടി​വ​യ്പ്പ്, അ​ക്ര​മി അ​റ​സ്റ്റി​ൽ

ഏപ്രിൽ 26, 2026
0

വൈ​റ്റ്ഹൗ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ത്താ​ഴ​വി​രു​ന്നി​ടെ വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ അ​ക്ര​മി അ​റ​സ്റ്റി​ൽ. ഇ​യാ​ളു​ടെ ചി​ത്രം ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ പു​റ​ത്തു​വി​ട്ടു. സു​താ​ര്യ​ത​യ്ക്കാ​യാ​ണ് അ​ക്ര​മി​യു​ടെ ചി​ത്രം

വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെ വെടിയൊച്ച; ട്രംപിനെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു

ഏപ്രിൽ 26, 2026
0

വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെ വെടിയൊച്ച ഉണ്ടായതിനെത്തുടർന്ന് യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സർവീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. എട്ട്

വെടിനിർത്തൽ മൂന്നാഴ്ച കൂടി നീട്ടാൻ തീരുമാനിച്ചതായി ട്രംപ്

ഏപ്രിൽ 24, 2026
0

ഇസ്രയേൽ, ലബനൻ പ്രതിനിധികൾ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ വെടിനിർത്തൽ മൂന്നാഴ്ച കൂടി നീട്ടാൻ തീരുമാനിച്ചതായി യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ചരിത്രപരമായ

‘ഗർഭിണികൾ പ്രസവത്തിന് യുഎസിൽ എത്തുന്നു’: ഇന്ത്യൻ പൗരന്മാർക്കെതിരെയുള്ള വം​ശീ​യ പ​രാ​മ​ർ​ശം പ​ങ്കു​വെ​ച്ച് ട്രം​പ്

ഏപ്രിൽ 23, 2026
0

ഇ​ന്ത്യ​യെ​യും ചൈ​ന​യെ​യും അ​ധി​ക്ഷേ​പി​ച്ചു​കൊ​ണ്ടു​ള്ള അ​മേ​രി​ക്ക​ൻ അ​വ​താ​ര​ക​ൻ മൈ​ക്ക​ൽ സാ​വേ​ജി​ന്‍റെ വം​ശീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വെ​ച്ച് യു​എ​സ് പ്ര​സി​ഡ​ണ്ട് ഡോ​ണ​ൾ​ഡ് ട്രം​പ്.മൈ​ക്ക​ൽ സാ​വേ​ജി​ന്‍റെ

അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​നാ മേ​ധാ​വി രാ​ജി​വ​ച്ചു

ഏപ്രിൽ 23, 2026
0

അ​മേ​രി​ക്ക​യു​ടെ നാ​വി​ക​സേ​നാ മേ​ധാ​വി ജോ​ൺ ഫീ​ല​ൻ രാ​ജി​വ​ച്ചു. ഇ​റാ​ൻ യു​ദ്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​പ്രാ​യ ഭി​ന്ന​ത ശ​ക്ത​മാ​യ​താ​ണ് രാ​ജി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. രാ​ജി​ക്ക്

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ വ​ച്ച് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ച​ര​ക്കു​ക്ക​പ്പ​ൽ ഇ​റാ​ൻ സേന പി​ടി​ച്ചെ​ടു​ത്തു

ഏപ്രിൽ 22, 2026
0

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ വ​ച്ച് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ച​ര​ക്കു​ക്ക​പ്പ​ൽ ഇ​റാ​ന്‍റെ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് പി​ടി​ച്ചെ​ടു​ത്തു. ദു​ബാ​യി​ലെ ജെ​ബ​ൽ അ​ലി​യി​ൽ നി​ന്ന് ഗു​ജ​റാ​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ‘എ​പ്പാ​മി​നോ​ണ്ട​സ്’​എ​ന്ന