ചൈന നൽകിയ സമ്മാനങ്ങൾ ചവറ്റുകുട്ടയിൽ എറിഞ്ഞ് അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപ്

മെയ്‌ 16, 2026
0

ചൈന സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിന് മുൻപ് അധികൃതർ നൽകിയ സമ്മാനങ്ങളും സ്മരണികകളും ഉൾപ്പെടെ ചവറ്റുകുട്ടയിൽ എറിഞ്ഞ് അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപ്.

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ ആ​ക്ര​മ​ണം; നാ​വി​ക​രെ​ ഒ​മാ​ൻ അ​ധി​കൃ​ത​ർ ര​ക്ഷ​പ്പെ​ടു​ത്തി

മെയ്‌ 14, 2026
0

ഒ​മാ​ൻ തീ​ര​ത്തോ​ട് ചേ​ർ​ന്ന് ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ ആ​ക്ര​മ​ണം. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​മാ​ൻ തീ​ര​ത്ത് ച​ര​ക്ക് ക​പ്പ​ൽ മു​ങ്ങി.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ് ചൈനയിൽ

മെയ്‌ 14, 2026
0

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ് ചൈനയിലെത്തി. ചൈനീസ് വൈസ് പ്രസിഡണ്ട് ഹാൻ ഷെങ് ബീജിങ് വിമാനത്താവളത്തിൽ

പാകിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തിൽ 15 പൊലീസുകാർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

മെയ്‌ 10, 2026
0

പാകിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തിൽ 15 പൊലീസുകാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കുപറ്റി. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് ഭീകരാക്രമണമുണ്ടായത്. വടക്കു പടിഞ്ഞാറൻ ബാനു

ഓപ്പറേഷൻ സിന്ദൂറിനെ പ്രതിരോധിക്കാൻ പാക്കിസ്ഥാന് സഹായം നൽകിയതായി ചൈന 

മെയ്‌ 9, 2026
0

കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി പ്രതിരോധിക്കാൻ പാക്കിസ്ഥാനെ സഹായിച്ചതായി ചൈന. ഓപ്പറേഷൻ

ഹോ​ര്‍​മു​സി​ൽ ഇ​ന്ത്യ​ക്കാ​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു: സ്ഥി​രീ​ക​രി​ച്ച് ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ്

മെയ്‌ 9, 2026
0

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. മരിച്ചയാളുടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ദു​ബാ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് മ​ര​ണം സ്ഥി​രീ​ക​രി​ച്ചിട്ടുണ്ട്. ദുഃ​ഖ​ക​ര​മാ​യ സം​ഭ​വ​മാ​ണി​തെ​ന്നും കു​ടും​ബ​ത്തി​ന് എ​ല്ലാ

യു.എ.ഇ വ്യോമപാത തുറന്നു; ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞേക്കും

മെയ്‌ 3, 2026
0

യു.എ.ഇ. വ്യോമപാതയിലെ എല്ലാ നിയന്ത്രണങ്ങളും നീക്കി. വ്യോമപാത പൂർണമായും തുറന്നതോടെ വിമാന സർവീസുകൾ ഇനി സാധാരണ നിലയിലാകും. സാധാരണ സർവീസുകൾ പുനരാരംഭിക്കുന്നതോടെ

അ​മേ​രി​ക്ക​യി​ൽ വി​മാ​നാ​പ​ക​ടം; അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു

മെയ്‌ 2, 2026
0

അ​മേ​രി​ക്ക​യി​ലെ ടെ​ക്സാ​സി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു വീ​ണ് അ​ഞ്ച് പേ​ർ മ​രി​ച്ചു. സെ​സ്ന 421സി ​എ​ന്ന വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കഴിഞ്ഞ ദിവസം രാ​ത്രി

ഇറാനുമായുള്ള യുദ്ധം അവസാനിച്ചെന്ന് ഡോണൾഡ് ട്രംപ്

മെയ്‌ 2, 2026
0

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും അവസാനിപ്പിച്ചതായി അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. 1973ലെ ‘വാർ പവേഴ്‌സ് റെസല്യൂഷൻ’ പ്രകാരം, കോൺഗ്രസിന്‍റെ അനുമതിയില്ലാതെ

ഇ​റാ​നെ​തി​രെയോ അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ​യോ സൈ​നി​ക നീ​ക്ക​മു​ണ്ടാ​യാ​ൽ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും; ട്രം​പി​ന് പുടിന്‍റെ മുന്നറിയിപ്പ്

ഏപ്രിൽ 30, 2026
0

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​നും തമ്മിൽ ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തിലാണ് ചർച്ചനടത്തിയത്.