ഹോളിവുഡ് നടൻ പാട്രിക് മുൾഡൂൺ അന്തരിച്ചു

ഏപ്രിൽ 21, 2026
0

ടെലിവിഷൻ പരമ്പരയായ ‘ഡെയ്‌സ് ഓഫ് അവർ ലൈഫ്‌സി’ൽ ഓസ്റ്റിൻ റീഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ഹോളിവുഡ് നടൻ പാട്രിക്

ഭീ​ഷ​ണി​പ്പെ​ടു​ത്തി ച​ര്‍​ച്ച ന​ട​ത്താ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട: ഇ​റാ​ന്‍

ഏപ്രിൽ 21, 2026
0

ഭീ​ഷ​ണി​പ്പെ​ടു​ത്തി ച​ര്‍​ച്ച ന​ട​ത്താ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട​ന്നും ഭീ​ഷ​ണി​യു​ടെ നി​ഴ​ലി​ല്‍ ച​ര്‍​ച്ച​യ്ക്ക് സ​ന്ന​ദ്ധ​ര​ല്ലെ​ന്നും ഇ​റാ​ന്‍ സ്പീ​ക്ക​ര്‍ മു​ഹ​മ്മ​ദ് ബാ​ഗ​ർ ഖാ​ലി​ബ​ഫ് പ​റ​ഞ്ഞു. സ​മാ​ധാ​ന

ജപ്പാനില്‍ ഭൂകമ്പം; 7.4 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

ഏപ്രിൽ 20, 2026
0

വടക്കന്‍ ജപ്പാനില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇതോടെ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഇവേറ്റ് പ്രിഫെക്ചറിൻ്റെയും ഹോക്കൈഡോയുടെയും

ഇറാൻ കപ്പൽ യുഎസ് പിടിച്ചെടുത്തെന്ന് സ്ഥിരീകരിച്ച് ഇറാൻ

ഏപ്രിൽ 20, 2026
0

ഇറാൻ പതാകയേന്തിയ കപ്പൽ യുഎസ് പിടിച്ചെടുത്തെന്ന് സ്ഥിരീകരിച്ച് ഇറാൻ. യുഎസ് വെടിനിർത്തൽ കരാർ ലംഘിക്കുകയും കടൽക്കൊള്ള നടത്തുകയും ചെയ്തെന്ന് ഇറാൻ പ്രസ്താവനയിൽ

യുഎസിൽ കൂട്ടക്കൊല; ഏഴ് മക്കളടക്കം 8 പേരെ വെടിവച്ചു കൊന്ന് പിതാവ്, അക്രമിയെ പൊലീസ് വധിച്ചു

ഏപ്രിൽ 20, 2026
0

അമേരിക്കയിൽ നടന്ന വെടിവെയ്‌പ്പിൽ എട്ട് കുട്ടികൾ കൊല്ലപ്പെട്ടു. അമേരിക്കയിലെ ലുയീസിയാനയിലെ ഷ്രെവെപോർട്ടിൽ ആണ് സംഭവം. 3 വീടുകളിലായി ഒന്നിനും പതിനാലിനും ഇടയിൽ

സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക്; കരാറിലെത്തിയില്ലെങ്കിൽ ഇറാനെ തകർക്കും: ട്രംപ്

ഏപ്രിൽ 19, 2026
0

ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും കരാറിലെത്തിയില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ എല്ലാ ഊർജ്ജ നിലയങ്ങളും

ഇ​റ്റ​ലി​യി​ലെ ഗു​രു​ദ്വാ​ര​യി​ൽ വെ​ടി​വെ​പ്പ്; ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു

ഏപ്രിൽ 19, 2026
0

​ ഇ​റ്റ​ലി​യി​ലെ ഗു​രു​ദ്വാ​ര​യു​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു. ബെർഗാമോ പ്രവിശ്യയിലെ കോവോയിലാണ് സംഭവം. വൈശാഖി ഉത്സവത്തിനായി സിഖ് വിഭാഗക്കാർ ഒത്തുകൂടിയശേഷം

വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഏപ്രിൽ 19, 2026
0

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ്

കീവിൽ വെടിവയ്പ്: അഞ്ചു മരണം, അക്രമി കൊല്ലപ്പെട്ടു

ഏപ്രിൽ 19, 2026
0

യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ഇന്നലെ ഉണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ജനവാസ മേഖലയിലുണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായും പത്തുപേരെ പരിക്കുകളോടെ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഏപ്രിൽ 18, 2026
0

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ജഗ് അർണവ് എന്ന കപ്പലിനു നേരെയാണ് ആക്രമണം