അ​മേ​രി​ക്ക​യു​ടെ നാ​വി​ക​സേ​നാ മേ​ധാ​വി ജോ​ൺ ഫീ​ല​ൻ രാ​ജി​വ​ച്ചു. ഇ​റാ​ൻ യു​ദ്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​പ്രാ​യ ഭി​ന്ന​ത ശ​ക്ത​മാ​യ​താ​ണ് രാ​ജി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. രാ​ജി​ക്ക് വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​ന്ന​ലെ​യാ​ണ് ജോ​ൺ ഫീ​ല​ൻ സ്ഥാ​ന​മൊ​ഴി​യു​ന്ന​താ​യി പെ​ന്‍റ​ഗ​ൺ പ്ര​ഖ്യാ​പി​ച്ച​ത്.

ജോ​ൺ ഫീ​ല​ന് പ​ക​രം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഹം​ഗ് കാ​വോ യു​എ​സ് നേ​വി​യു​ടെ ആ​ക്ടിം​ഗ് നേ​വി സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റു. ഇ​റേ​നി​യ​ൻ തു​റ​മു​ഖ​ങ്ങ​ളി​ൽ യു​എ​സ് ഏ​ർ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ നാ​വി​ക ഉ​പ​രോ​ധം തു​ട​രു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഈ ​മാ​റ്റം.

Related Posts