ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ വ​ച്ച് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ച​ര​ക്കു​ക്ക​പ്പ​ൽ ഇ​റാ​ന്‍റെ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് പി​ടി​ച്ചെ​ടു​ത്തു. ദു​ബാ​യി​ലെ ജെ​ബ​ൽ അ​ലി​യി​ൽ നി​ന്ന് ഗു​ജ​റാ​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ‘എ​പ്പാ​മി​നോ​ണ്ട​സ്’​എ​ന്ന ക​പ്പ​ലും ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ച​ര​ക്കു​നീ​ക്ക ക​പ്പ​ലാ​യ ‘എം​എ​സ്‌​സി ഫ്രാ​ൻ​സെ​സ്ക’​ എ​ന്നീ ക​പ്പ​ലു​മാ​ണ് ഇ​റാ​ൻ സേ​ന ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ദിവസങ്ങൾക്ക് മുമ്പ് ഇ​ന്ത്യ​ൻ പ​താ​ക വ​ഹി​ച്ച ര​ണ്ട് ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ഇ​റാ​ൻ വെ​ടി​യു​തി​ർ​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണി​ത്. ഇ​റേ​നി​യ​ൻ തീ​ര​ത്തേ​ക്ക് ക​പ്പ​ലു​ക​ൾ തി​രി​ച്ചു​വി​ട്ട​താ​യും ഐ​ആ​ർ​ജി​സി വ്യ​ക്ത​മാ​ക്കി.

Related Posts