ഇന്ത്യയുടെ ജിഡിപി വളർച്ച 7.8%; റിസർവ് ബാങ്കിൻ്റെ കണക്കുകൂട്ടലിനും മുകളിൽ
2026-27 സാമ്പത്തിക വർഷത്തിൻ്റെ ആദ്യപാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) 7.8 ശതമാനം വളർച്ച രേഖപ്പെടുത്തി. സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം
ഡൽഹിയിൽ 16കാരിയെ ബസിനുള്ളിൽ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ
ഡൽഹിയിൽ 16 വയസ്സുകാരിയായ പ്ലസ് വൺ വിദ്യാർഥിനിയെ സ്ലീപ്പർ ബസിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് അറസ്റ്റ്
ഡൽഹിയിൽ മൂന്നുവയസുകാരന് ക്രൂരമർദനം; കസേരയിൽ കെട്ടിയിട്ട് മണിക്കൂറുകൾ പീഡിപ്പിച്ചെന്ന് പരാതി
ഡൽഹിയിലെ സഫറാബാദിലെ നഴ്‌സറിയിൽ മൂന്നുവയസുകാരനെ മണിക്കൂറുകളോളം കസേരയിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചതായി പരാതി. കുട്ടിയെ ബെൽറ്റ് ഉപയോഗിച്ച് കസേരയിൽ ബന്ധിച്ചശേഷം മുഖത്തടിക്കുകയും
വിജയിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്ന ആവശ്യം; ടിവികെ–കോൺഗ്രസ് ഭിന്നത രൂക്ഷം
2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ടിവികെ അധ്യക്ഷൻ വിജയിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടണമെന്ന ആവശ്യത്തിന് പിന്നാലെ തമിഴ്നാട്ടിലെ ടിവികെ–കോൺഗ്രസ് സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു.
സ്റ്റാലിൻ്റെ സുരക്ഷ കുറച്ച് വിജയ് സർക്കാർ; ഇസഡ് പ്ലസിൽ നിന്ന് ഇസഡ് കാറ്റഗറിയിലേക്ക്
തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ്റെ സുരക്ഷയിൽ കുറവ് വരുത്തി വിജയ് സർക്കാർ. നിലവിൽ ഇസഡ് പ്ലസ് സുരക്ഷ ലഭിച്ചിരുന്ന സ്റ്റാലിൻ്റെ സുരക്ഷാ
പഞ്ചാബിൽ എഎപി നേതാവ് വെടിയേറ്റ് മരിച്ചു
പഞ്ചാബിൽ എഎപി നേതാവ് വെടിയേറ്റു മരിച്ചു. ഫിറോസ്പുരിൽ നിന്ന് ഏകദേശം 24 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ എഎപി നേതാവ്
നേപ്പാൾ പ്രളയദുരന്തം: 11 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യയുടെ നാലാമത്തെ വിമാനം നേപ്പാളിൽ
നേപ്പാളിലെ പ്രളയദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യയുടെ സഹായം തുടരുന്നു. 11 ടൺ അവശ്യസാധനങ്ങളുമായി ഇന്ത്യൻ വ്യോമസേനയുടെ നാലാമത്തെ വിമാനം നേപ്പാളിലേക്ക് പുറപ്പെട്ടതായി
ട്രെയിനിൽ ഭക്ഷ്യവിഷബാധ; തൃശൂരിൽ നിന്നുള്ള 50ഓളം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം
ഡൽഹിയിൽ നിന്നുള്ള പഠനയാത്ര കഴിഞ്ഞ് ട്രെയിനിൽ മടങ്ങുന്നതിനിടെ തൃശൂരിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. 80 അംഗ സംഘത്തിലെ 50ഓളം വിദ്യാർഥികൾക്കാണ്
ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി ₹1000 വരെ പിഴ
തീവണ്ടിക്കുള്ളിലോ റെയിൽവേ പരിസരങ്ങളിലോ മാലിന്യം വലിച്ചെറിയുകയും ശുചിത്വചട്ടങ്ങൾ ലംഘിക്കുകയും ചെയ്താൽ ഇനി കടുത്ത പിഴ. പുതിയ ചട്ടപ്രകാരം നിയമലംഘനം നടത്തുന്ന യാത്രക്കാരിൽ
ഭീകരവാദവും വിഘടനവാദവും സമാധാനത്തിന് ഭീഷണി; എസ്‌സിഒ ഉച്ചകോടിയിൽ വിഷയം ഉന്നയിക്കുമെന്ന് മോദി
ഭീകരവാദവും വിഘടനവാദവും മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യേഷ്യൻ സന്ദർശനത്തിന് മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം