വെള്ളച്ചാട്ടത്തിൽ കുളിച്ച് മടങ്ങിയതിന് പിന്നാലെ രോഗബാധ; 10 ദിവസത്തിനിടെ നാല് കുട്ടികൾ മരിച്ചു
മധ്യപ്രദേശിലെ ശിവപുരിയിൽ വെള്ളച്ചാട്ടത്തിൽ കുളിച്ച് മടങ്ങിയതിന് പിന്നാലെ രോഗബാധയുണ്ടായി ഒരേ കുടുംബത്തിലെ നാല് ആൺകുട്ടികൾ മരിച്ചു. മരിച്ചവരിൽ മൂന്ന് പേർ സഹോദരങ്ങളാണ്.
അടുത്ത 10 വർഷത്തിനിടെ രാജ്യത്ത് 100 പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കാൻ കേന്ദ്രസർക്കാർ പദ്ധതി
അടുത്ത പത്ത് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 100 പുതിയ വിമാനത്താവളങ്ങൾ വികസിപ്പിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നു. ചെറുനഗരങ്ങളെയും വിദൂര പ്രദേശങ്ങളെയും വ്യോമഗതാഗത ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിൻ്റെ
രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് യൂണിയനുകൾ; ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യത
ബാങ്കിംഗ് മേഖലയിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) സെപ്റ്റംബർ 11-ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു. പണിമുടക്കിനെ
കർഷകർക്കും അദ്ധ്യാപകർക്കുമെതിരെ ഡിഎംകെ സർക്കാർ രജിസ്റ്റർ ചെയ്ത കേസുകള്‍ പിന്‍വലിക്കും: മുഖ്യമന്ത്രി വിജയ്
പ്രതിഷേധങ്ങളിൽ പങ്കെടുത്ത അധ്യാപകർക്കും കർഷകർക്കുമെതിരെ ഡിഎംകെ സർക്കാരിൻ്റെ കാലത്ത് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. പ്രതിഷേധങ്ങളെ മുൻ
സെപ്റ്റംബർ 5ലെ ഡൽഹി പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; കേസുകൾ റദ്ദാക്കി സുപ്രീം കോടതി
സെപ്റ്റംബർ 5ന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി കോക്ക്രോച്ച് ജനതാ പാർട്ടി (സിജെപി) സുപ്രീം കോടതിയെ അറിയിച്ചു. ജൂലൈ 20ന്
സ്വദേശി ഉൽപ്പന്നങ്ങൾ ഉപയോഗിക്കണം; അനാവശ്യ വിദേശയാത്രയും സ്വർണവാങ്ങലും ഒഴിവാക്കണമെന്ന് മോദി
സാമ്പത്തിക വളർച്ചയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് സ്വയംപര്യാപ്തതയും സ്വദേശി ഉൽപ്പന്നങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിനോദസഞ്ചാരത്തിനായുള്ള വിദേശയാത്രകൾ, വിദേശത്ത് നടത്തുന്ന
വിമാന ഇന്ധനവില വീണ്ടും കൂട്ടി; ടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യത
ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്ന പശ്ചാത്തലത്തിൽ രാജ്യത്ത് വിമാന ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികൾ എവിയേഷൻ ടർബൈൻ ഫ്യൂവലിൻ്റെ
പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് ₹9.50 വർധന
രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിൻ്റെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 9.50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ വാണിജ്യ
തമിഴ്‌നാട്ടിൽ ക്ഷീരകർഷകർക്ക് ആശ്വാസം; ആവിൻ പാലിൻ്റെ സംഭരണവില 44 രൂപയായി വർധിപ്പിച്ചു
തമിഴ്നാട്ടിൽ ക്ഷീരകർഷകരിൽ നിന്ന് ആവിൻ ശേഖരിക്കുന്ന പാലിൻ്റെ സംഭരണവില വീണ്ടും വർധിപ്പിച്ചു. ലിറ്ററിന് 41 രൂപയായിരുന്ന സംഭരണവില മൂന്ന് രൂപ വർധിപ്പിച്ച്
സിന്ധു നദീജല കരാർ നിർത്തിവെച്ച ഇന്ത്യയുടെ തീരുമാനം തുടരും: അന്താരാഷ്ട്ര കോടതി വിധി ഇന്ത്യ തള്ളി
സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ദി ഹേഗിലെ അന്താരാഷ്ട്ര ആർബിട്രേഷൻ കോടതി പുറപ്പെടുവിച്ച വിധി ഇന്ത്യ തള്ളി. കരാറുമായി ബന്ധപ്പെട്ട തർക്കത്തിൽ