ഇ​റാ​നി​ൽ വ​ൻ പ്ര​ക്ഷോ​ഭം; നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ടു

ജനുവരി 2, 2026
0

ഇ​റാ​നി​ൽ തു​ട​രു​ന്ന വി​ല​ക്ക​യ​റ്റ​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. സെ​ൻ​ട്ര​ൽ പ്ര​വി​ശ്യ​യി​ലെ ഇ​സ്ഫ​ഗാ​ൻ, പ​ടി​ഞ്ഞാ​റ​ൻ ഇ​റാ​നി​ലെ ലോ​റെ​സ്താ​ൻ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ

ഇന്ന് 149-ാമത് മന്നം ജയന്തി, എൻഎസ്എസ് ആസ്ഥാനത്ത് വിപുലമായ ആഘോഷങ്ങൾ

ജനുവരി 2, 2026
0

നായർ സർവീസ് സൊസൈറ്റിയുടെ ആചാര്യൻ മന്നത്ത് പത്മനാഭൻ്റെ 149-ാമത് ജയന്തി ആഘോഷങ്ങൾ ഇന്ന് പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കും. ആഘോഷങ്ങളുടെ ഭാഗമായുള്ള

കർണാടകയുടെ പുരോഗതിക്ക് കേന്ദ്രസർക്കാർ തടസ്സം സൃഷ്ടിക്കുകയാണെന്ന് ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ

ജനുവരി 2, 2026
0

കേന്ദ്രസർക്കാർ കർണാടകയുടെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുകയാണെന്ന് ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ. കേന്ദ്രം വാഗ്‌ദാനം ചെയ്‌ത ഫണ്ട് വിഹിതം ലഭിക്കാത്തത് സംസ്ഥാനത്തെ

ഹെബ്ബാൾ ഫ്ലൈഓവറിലെ രണ്ടാമത്തെ ലൂപ്പ് കർണാടക ഉപമുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ജനുവരി 2, 2026
0

ഹെബ്ബാൾ ഫ്ലൈഓവറിലെ രണ്ടാമത്തെ ലൂപ്പ് കർണാടക ഉപമുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ 11 മണിക്ക് പുതിയ പാത പ്രവർത്തനക്ഷമമായി. മന്ത്രി

റെയിൽ വൺ ആപ് ഉപയോഗിക്കുന്നവർക്ക് മൂന്ന് ശതമാനം കിഴിവ്

ജനുവരി 2, 2026
0

പണരഹിത യാത്ര പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓൺലൈൻ ടിക്കറ്റ് വാങ്ങുന്നവർക്ക് റെയിൽവേ മന്ത്രാലയം മൂന്ന് ശതമാനം കിഴിവ് പ്രഖ്യാപിച്ചു. 2026 ജനുവരി

മാൾ ഓഫ് ഏഷ്യയ്ക്ക് സമീപം കാർ ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്

ജനുവരി 2, 2026
0

കഴിഞ്ഞ ദിവസം രാത്രി ബൈട്ടരായണപുരയിലെ മാൾ ഓഫ് ഏഷ്യയ്ക്ക് സമീപം എസ്‌യുവി വാഹനം ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി നാല് പേർക്ക് പരിക്കേറ്റു. മാളിൻ്റെ

വിദ്യാർഥികളുടെ ആകാശയാത്രയെന്ന സ്വപ്നം സഫലമാക്കി കർണാടകയിലെ സ്‌കൂൾ ഹെഡ്‌മാസ്‌റ്റർ

ജനുവരി 2, 2026
0

കർണാടക കൊപ്പാൾ ബഹദൂരബണ്ടി ഗ്രാമത്തിലെ സർക്കാർ മോഡൽ ഹയർ പ്രൈമറി സ്‌കൂൾ ഹെഡ്‌മാസ്‌റ്റർ ബീരപ്പ അന്ദഗിയാണ് സ്‌കൂളിലെ അഞ്ചു മുതൽ എട്ടുവരെ

സിഗരറ്റ്, ബീഡി, പാൻമസാല തുടങ്ങിയ പുകയില ഉത്പന്നങ്ങളുടെ വില വർദ്ധിക്കും; ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യത്തിൽ

ജനുവരി 2, 2026
0

സിഗരറ്റ്, ബീഡി, പാൻമസാല തുടങ്ങിയ പുകയില ഉത്പന്നങ്ങളുടെ വില ഫെബ്രുവരി ഒന്നുമുതൽ വർദ്ധിക്കും. പുതിയ തീരുവ പ്രാബല്യത്തിലാകുന്നതോടെയാണിത്. ഡിസംബറിൽ പാർലമെന്റ് പാസാക്കിയ

സീ​രി​യ​ൽ നടൻ സി​ദ്ധാ​ർ​ഥ് പ്ര​ഭു​വി​ന്‍റെ വാ​ഹ​നം ഇ​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു

ജനുവരി 2, 2026
0

കോട്ടയം നാ​ട്ട​ക​ത്ത് സീ​രി​യ​ൽ നടൻ സി​ദ്ധാ​ർ​ഥ് പ്ര​ഭു​വി​ന്‍റെ വാ​ഹ​നം ഇ​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ത​ങ്ക​രാ​ജ് ആ​ണ് മ​രി​ച്ച​ത്.

തൃക്കരിപ്പൂരിൽ ഹോട്ടല്‍ അടിച്ചു തകർത്ത് യുവാക്കള്‍

ജനുവരി 1, 2026
0

ഓർഡർ ചെയ്ത ഭക്ഷണം വൈകിയതിന് കാസർകോഡ് തൃക്കരിപ്പൂരിൽ ഹോട്ടല്‍ അടിച്ചു തകർത്ത് യുവാക്കള്‍. തൃക്കരിപ്പൂരിലെ ‘പോക്കോപ്’ ഹോട്ടലാണ് യുവാക്കള്‍ അടിച്ചു തകർക്കുകയും