മത്സരം എഐഎഡിഎംകെയും ഡിഎംകെയും തമ്മിൽ: ഉദയനിധി സ്റ്റാലിൻ
ഈ വർഷം നടക്കാൻ പോകുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലാണെന്ന വിജയ്യുടെ അവകാശവാദം തള്ളി ഉദയനിധി സ്റ്റാലിൻ.
അതിദാരിദ്ര്യമുക്തരായവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി
2026ലെ ആദ്യ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതുവത്സരാശംസകൾ നേർന്നു. തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാധാന്യം അദ്ദേഹം
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ: 2027ലെ സ്വാതന്ത്ര്യദിനത്തിൽ ഓടിത്തുടങ്ങും
2027 ഓഗസ്റ്റ് 15ന് ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അഹമ്മദാബാദിലെ സബർമതിയെയും
മട്ടന്നൂരിൽ വീട് കുത്തിതുറന്ന് പത്ത് പവൻ സ്വർണവും പതിനായിരം രൂപയും കവർന്ന പ്രതി പിടിയിൽ
മട്ടന്നൂർ പാലയോട് വീടിൻ്റെ വാതിൽ തകർത്തു അകത്തു കടന്നു പത്ത് പവൻ സ്വർണാഭരണങ്ങളും പതിനായിരം രൂപയും കവർന്ന പ്രതി പിടിയിൽ. പാലക്കാട്
ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ; റൂട്ട് പ്രഖ്യാപിച്ച് അശ്വിനി വൈഷ്ണവ്
ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന്റെ ആദ്യ റൂട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. രാജ്യത്തെ
ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
എടത്വയിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ചെറുതന പോച്ച തുണ്ടത്തില് മണിക്കുട്ടന് (മനു – 29), പതിമൂന്നിൽചിറ
വയനാട്ടിൽ ആദിവാസി യുവാവ് മര്ദനമേറ്റ് കൊല്ലപ്പെട്ടു
വയനാട്ടിൽ ആദിവാസി യുവാവ് മര്ദനമേറ്റ് കൊല്ലപ്പെട്ടു. കമ്പളക്കാട് കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില് കേശവന് ആണ് കൊല്ലപ്പെട്ടത്. കേശവൻ്റെ സഹോദരിയുടെ മകളുടെ ഭർത്താവ്
സ്വിറ്റ്സർലൻഡിൽ റിസോർട്ടിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു
പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സർലാൻഡിലെ റിസോർട്ടിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ക്രാൻസ്–മൊണ്ടാനയിലെ സ്വിസ് സ്കൈ റിസോർട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലർച്ചെ 1.30ഓടെ
ഒറ്റയടിക്ക് കൂടിയത് 111 രൂപ; പുതുവർഷത്തിൽ കത്തിക്കയറി എൽപിജി വില
രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വർധിപ്പിച്ചത്. ഇന്ന്
തിരുവനന്തപുരത്ത് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറും BDS വിദ്യാർഥിനിയും അടക്കം ഏഴു പേര് പിടിയിൽ
തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. ഡോക്ടറും BDS വിദ്യാർഥിനിയും അടക്കം ഏഴു പേരെ പിടികൂടി. എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും ആണ് ഇവരിൽ