ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡയാലിസിസിന് വിധേയരായ രണ്ട് പേർ മരിച്ചു

ജനുവരി 1, 2026
0

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായ രണ്ട് രോഗികൾ മരിച്ചു. കായംകുളം പുതുക്കാട് സ്വദേശി മജീദ്(53), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ(60) എന്നിവരാണ്

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ ലഭിച്ചതായി ഇഡിയുടെ കണ്ടെത്തൽ

ജനുവരി 1, 2026
0

സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ പ്രതിഫലം കിട്ടിയതായി ഇഡിയുടെ കണ്ടെത്തൽ. ജയസൂര്യയുടെയും

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു, 12 പേര്‍ക്ക് പരിക്ക്

ജനുവരി 1, 2026
0

ഇടുക്കി ജില്ലയിലെ കരിങ്കുന്നത്തിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു. തൊടുപുഴ-പാല

പി​എം ശ്രീ പദ്ധതിയിൽ സ​ര്‍​ക്കാ​രി​ന് തെ​റ്റ് പ​റ്റി: എം വി ഗോവിന്ദൻ

ജനുവരി 1, 2026
0

പിഎം ശ്രീ പ​ദ്ധ​തി​യി​ൽ ഒപ്പിട്ടതില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തെറ്റ്പറ്റിയതുകൊണ്ടാണ് പാര്‍ട്ടിയും മുന്നണിയും ഇടപെട്ട്

ജ​പ്പാ​നി​ൽ ഭൂ​ക​മ്പം; പ​രി​ഭ്രാ​ന്ത​രാ​യി ജ​നം

ജനുവരി 1, 2026
0

ജ​പ്പാ​നി​ലെ നോ​ഡ​യി​ൽ ഭൂ​ക​മ്പം. തീവ്രത 6 രേഖപ്പെടുത്തി.നോഡയിൽ നിന്ന് ഏകദേശം 91 കിലോമീറ്റർ കിഴക്ക് മാറിയിട്ടാണ് ഭൂകമ്പം ഉണ്ടായതെന്നും ഭൂകമ്പത്തിൻ്റെ ആഴം

തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് തോൽവിക്കു കാരണം ഭരണ വിരുദ്ധവികാരമാണെന്ന് സി.പി. ഐ

ജനുവരി 1, 2026
0

തദ്ദേശ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് തോൽവിക്കു കാരണം ഭരണ വിരുദ്ധവികാരമാണെന്ന് സി.പി. ഐ പ്രവർത്തന റിപ്പോർട്ട്. ശബരിമല സ്വർണക്കൊള്ല, സർക്കാർ പ്രവർത്തനങ്ങളിലെ പോരായ്മ‌,

2026 ഇന്ത്യയുടെ കുതിപ്പിന് ഊർജ്ജമാകട്ടെ, രാജ്യത്തിന് പുതുവത്സരാശംസകൾ നേർന്ന് രാഷ്ട്രപതി

ജനുവരി 1, 2026
0

പുതുവത്സരദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. 2026 രാജ്യത്തിന് സമൃദ്ധിയുടെയും സമാധാനത്തിൻ്റെയും വർഷമാകട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു. ശക്തവും സമ്പന്നവുമായ

ദൃശ്യ കൊലക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയിട്ട് രണ്ട് ദിവസം, കണ്ടെത്താനാകാതെ പൊലീസ്

ജനുവരി 1, 2026
0

പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ്, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടിട്ട് ഇന്നേക്ക് രണ്ടു ദിവസം പിന്നിടുന്നു. അതീവ

രണ്ടാം പിണറായി സ‌ർക്കാരിൻ്റെ അവസാന നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍

ഡിസംബർ 31, 2025
0

രണ്ടാം പിണറായി സ‌ർക്കാരിൻ്റെ അവസാന നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍ നടക്കും. പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനമാണിത്. ഗവർണറുടെ

ഭരത് മുരളി അവാര്‍ഡ് നടൻ ജഗതി ശ്രീകുമാറിന്

ഡിസംബർ 31, 2025
0

ഭരത് മുരളി കള്‍ച്ചറല്‍ സെന്ററിൻ്റെ 14-ാമത് ചലച്ചിത്ര അവാര്‍ഡ് മലയാളത്തിന്‍റെ നടന്‍ ജഗതി ശ്രീകുമാറിന് സമ്മാനിക്കും. നടന്‍ മുരളിയുടെ പേരില്‍ ലൈഫ്