ബെംഗളൂരുവിൽ ഇന്ന് (നവംബർ 18, ബുധനാഴ്ച) അറ്റകുറ്റപ്പണികളുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും. BESCOM-ൻ്റെ സബ്‌സ്റ്റേഷൻ അറ്റകുറ്റപ്പണികളാണ് തടസ്സത്തിന് കാരണം. പ്രധാനമായും രാജാജിനഗർ, ആർ.എം.വി ലേഔട്ട്, യെലഹങ്ക മേഖലകളെയാണ് ബാധിക്കുക.

വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളിൽ

രാജാജിനഗർ മേഖല (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

രാജാജിനഗർ 1 മുതൽ 6 വരെ ബ്ലോക്കുകൾ, ഗുബ്ബണ്ണ ഇൻഡസ്ട്രിയൽ ഏരിയ, ഡോ. മോദി ഹോസ്പിറ്റൽ റോഡ്, മനുനാഥ് നഗർ, ശിവനഗർ, അഗ്രഹാര ദാസറഹള്ളി, വെസ്റ്റ് ഓഫ് കോർഡ് റോഡ്, മഹാഗണപതി നഗർ, KHB കോളനി ഫേസ് 2,പ്രകാശ് നഗർ, ഗായത്രി നഗർ, സുബ്രഹ്മണ്യ നഗർ, എൽ.എൻ. പുര, രാജ്കുമാർ റോഡ്, ബ്രിഗേഡ് ഗേറ്റ്‌വേ അപ്പാർട്ട്മെന്റ്സ്, പാലസ് ഗുട്ടഹള്ളി, മുനേശ്വര ബ്ലോക്ക്, മല്ലേശ്വരം സ്വിമ്മിങ് പൂൾ പരിസരം, പൈപ്പ്‌ലൈൻ റോഡ് പരിസരം

ആർ.എം.വി ലേഔട്ട് മേഖല (രാവിലെ 10 മുതൽ വൈകിട്ട് 4 വരെ)

രാമയ്യ ആശുപത്രി പരിസരം, പൈപ്പ്‌ലൈൻ റോഡ്, എം.എസ്.ആർ നഗർ, ബി.ഇ.എൽ റോഡ്, .പി.ആർ.ഐ ക്വാർട്ടേഴ്സ്, സദാശിവനഗർ പൊലീസ് സ്റ്റേഷൻ പരിസരം, എ.ജി.എസ് ലേഔട്ട്, ജലദർശിനി ലേഔട്ട്, ഡോളേഴ്സ് കോളനി, ചിക്കമാരനഹള്ളി, ഇസ്രോ പരിസരം

യെലഹങ്ക മേഖല (രാവിലെ 11 മുതൽ വൈകിട്ട് 4 വരെ)

    പാളയ, ബെസ്റ്റ് കൗണ്ടി 1, 2, 3, വിജയലക്ഷ്മി ലേഔട്ട്, സായിനഗർ 1, 2, ഹവ്യകനഗർ

    Related Posts