ഈ വർഷം നടക്കാൻ പോകുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലാണെന്ന വിജയ്‌യുടെ അവകാശവാദം തള്ളി ഉദയനിധി സ്റ്റാലിൻ. ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉദയനിധിയുടെ ഈ പരാമർശം.

മത്സരം എഐഎഡിഎംകെയും ഡിഎംകെയും തമ്മിലാണെന്നും ഐഐഎഡിഎംകെ ദുർബലമായെങ്കിലും അവർ തന്നെയാണ് പ്രധാന എതിരാളികളെന്ന് ഉദയനിധി പറഞ്ഞു.

Related Posts