വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ പരാതി

ജനുവരി 2, 2026
0

വര്‍ഗീയ പരാമര്‍ശങ്ങളില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ്

ചികിത്സപിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരിയ്ക്ക് സഹായവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

ജനുവരി 2, 2026
0

പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സപിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരിയ്ക്ക് സഹായവുമായി പ്രതിപക്ഷ നേതാവ് വി ഡി

ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും

ജനുവരി 2, 2026
0

ബാനസവാഡിയിലും എസ്.എം.വി.ടി ബംഗളൂരുവിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുമെന്ന് റെയിൽവേ മന്ത്രാലയം. മൂന്നിന് ആരംഭിക്കുന്ന

തൃപ്പൂണിത്തുറയിൽ പോരാട്ടം കനക്കും; രമേഷ് പിഷാരടിയെ പരിഗണിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ജനുവരി 2, 2026
0

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ കടുത്ത പോരാട്ടത്തിനൊരുങ്ങി മുന്നണികൾ. മുൻ മേയർ എം അനില്‍ കുമാറായിരിക്കും എല്‍ഡിഎഫ് സ്ഥാനാർത്ഥി. മുൻമന്ത്രി കെ ബാബു

ഭൂരിപക്ഷം വോട്ടർമാരും ഇവിഎമ്മിനെ വിശ്വസിക്കുന്നു, കർണാടക സർക്കാർ നിയോഗിച്ച സർവേ

ജനുവരി 2, 2026
0

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വിശ്വാസയോഗ്യമെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാരിൻ്റെ സർവേഫലം. കർണാടക സർക്കാർ നിയോഗിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 സംബന്ധിച്ച സർവേയിൽ

വാൽപ്പാറയിൽ വീടിനു നേരെ കാട്ടാന ആക്രമണം

ജനുവരി 2, 2026
0

വാൽപ്പാറയിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ജനവാസ മേഖലയിൽ ഇറങ്ങിയ ഒറ്റയാൻ വീടിനു നേരെ നേരെ ആക്രമണം നടത്തി. ഇഞ്ചിപ്പാറ എസ്റ്റേറ്റ് പ്രദേശത്തുണ്ടായ

തെരഞ്ഞെടുപ്പിൽ സമദൂരം; ശബരിമല വിഷയത്തിൽ ശരിദൂരം: ജി സുകുമാരൻ നായർ

ജനുവരി 2, 2026
0

നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഎസ്എസിന് സമദൂര നിലപാടെന്ന് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ‘മുൻ നിലപാടിൽ മാറ്റമില്ല. ശരിദൂരം

ഉത്തരേന്ത്യയിൽ അതിശൈത്യം: കനത്ത മൂടൽ മഞ്ഞ്; വേഗത കുറച്ച് വാഹനമോടിക്കാൻ നിര്‍ദ്ദേശം

ജനുവരി 2, 2026
0

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ദില്ലി, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എട്ടിന് താഴെയാണ് താപനില. കനത്ത മൂടൽമഞ്ഞിൽ അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങൾ

പുതുവർഷത്തലേന്ന് ബിവറേജസ് കോർപറേഷന് 16.93 കോടി രൂപയുടെ അധിക വിൽപന

ജനുവരി 2, 2026
0

ഒറ്റ ദിവസം ഒരു കോടി രൂപയ്ക്കു മുകളിൽ മദ്യ വിൽപ്പനയുമായി ഒന്നാം സ്ഥാനത്ത് കടവന്ത്ര ഔട്‌ലെറ്റ്. കടവന്ത്ര ഔട്‌ലെറ്റ് 1.17 കോടിയുടെ

വീ​ടു​ക​ൾ​ക്ക് അ​ർ​ഹ​ത 90 കു​ടും​ബ​ങ്ങ​ള്‍ക്ക് മാ​ത്രം: മ​ന്ത്രി ബൈരതി സുരേഷ്

ജനുവരി 2, 2026
0

കൊഗിലു ലേഔട്ടിലെ ഫഖീർ കോളനിയിൽനിന്ന് കുടിയിറക്കപ്പെട്ട 300 ഓളം കുടുംബങ്ങളിൽ 90 കുടുംബങ്ങൾക്ക് മാത്രമേ നഷ്ടപരിഹാരമായി വീടിന് അർഹതയുള്ളുവെന്ന് കർണാടക നഗരവികസന