ഡി.കെ.ശിവകുമാറിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ സംഘം ഡൽഹിയിൽ; ലക്ഷ്യം മുഖ്യമന്ത്രിപദമോ?
Karnataka
0 min read
7.3k

ഡി.കെ.ശിവകുമാറിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ സംഘം ഡൽഹിയിൽ; ലക്ഷ്യം മുഖ്യമന്ത്രിപദമോ?

നവംബർ 20, 2025
0

കർണാടക സർക്കാർ രണ്ടര വർഷം പിന്നിടുമ്പോൾ, ഡി.കെ.ശിവകുമാറിനെ പരസ്യമായി പിന്തുണയ്ക്കുന്ന കർണാടക കോൺഗ്രസ് എംഎൽഎമാരുടെ ഒരു സംഘം ഡൽഹിയിൽ എത്തി. സംസ്ഥാനത്ത് ഭരണമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ വീണ്ടും ചർച്ചയായിരിക്കുന്നതിനിടയിലാണ് ഈ നീക്കം. കർണാടക സർക്കാരിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹം മാസങ്ങളായി ഭരണകക്ഷിയായ കോൺഗ്രസിനെ അലട്ടിയിരുന്നു. ഇതിനിടയിലാണ് ഡി കെ ശിവകുമാർ പക്ഷത്തെ എംഎൽഎ മാർ ഡൽഹിയിൽ ക്യാമ്പ് ചെയ്യുന്നത്. വളരെയേറെ രാഷ്ട്രീയ സ്വാധീനമുള്ള വൊക്കലിഗ സമുദായത്തിൽ നിന്നുള്ള എം.എൽ.എമാരും സംഘത്തിൽ ഉൾപ്പെടുന്നു

Continue Reading
കർണാടകയിൽ കാർ യാത്രക്കാരെ കൊള്ളയടിച്ച് 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു
Karnataka
1 min read
7.2k

കർണാടകയിൽ കാർ യാത്രക്കാരെ കൊള്ളയടിച്ച് 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു

നവംബർ 20, 2025
0

കർണാടകയിൽ ബിദർ ജില്ലയിൽ കാർ യാത്രക്കാരെ കൊള്ളയടിച്ച് 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയവരെയാണ് കൊള്ളയടിച്ചത്. റോഡിൽ ആണി വിതറി കാർ പഞ്ചറാക്കിയ മോഷണസംഘം മാരകായുധങ്ങളുമായി എത്തി കാർ വളഞ്ഞു ആക്രമിക്കുകയായിരുന്നു.24 ലക്ഷം രൂപയുടെ സ്വർണവും അതിനുപുറമെ 1.60 ലക്ഷം രൂപയും കാറിൽ നിന്ന് സംഘം കൊള്ളയടിച്ചു. ഹൈദരാബാദ് – മഹാരാഷ്ട്ര ദേശീയപാതയിലാണ് സംഭവം. കൊള്ളയടിക്കപ്പെട്ടത് യെത്ഗാവ് സ്വദേശികളാണെന്ന് പൊലീസ് വ്യക്തമാക്കി. ബസവകല്യാൺ പൊലീസ്

Continue Reading
ശബരിമല സ്വർണ്ണക്കവർച്ച കേസ്: പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
Kerala
0 min read
7.2k

ശബരിമല സ്വർണ്ണക്കവർച്ച കേസ്: പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

നവംബർ 20, 2025
0

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ പത്മകുമാര്‍ റിമാന്‍ഡില്‍. കൊല്ലം വിജിലന്‍സ് കോടതിയാണ് പത്മകുമാറിനെ പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. അന്വേഷണ സംഘം മൊഴിയെടുത്തിന് പിന്നാലെയാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. 2019ൽ ആണ് ദേവസ്വം ബോർഡ് പ്രസിഡൻ്റായി എ പത്മകുമാർ സേവനമനുഷ്ഠിച്ചത്. 2019 ഫെബ്രുവരി 26നാണ് സ്വര്‍ണത്തെ ചെമ്പാക്കി വാസു ഫയലെഴുതിയത്. തൊട്ടടുത്ത മാസം എ.പത്മകുമാര്‍ അധ്യക്ഷനായ ദേവസ്വം ബോര്‍ഡ് യോഗം ഈ ഫയലിന്

Continue Reading
അടിമാലിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ; നാലുവയസ്സുകാരനായ മകനെയും മരിച്ച നിലയിൽ കണ്ടെത്തി
Kerala
0 min read
6.8k

അടിമാലിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ; നാലുവയസ്സുകാരനായ മകനെയും മരിച്ച നിലയിൽ കണ്ടെത്തി

നവംബർ 20, 2025
0

ഇടുക്കി അടിമാലി പണിക്കൻകുടിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അവശനിലയിൽ കണ്ടെത്തിയ നാലുവയസ്സുകാരനായ മകനും മരിച്ചു. പറുസിറ്റി പെരുമ്പള്ളിക്കുന്നേൽ ഷാലറ്റിൻ്റെ ഭാര്യ രഞ്ജിനി (30), മകൻ ആദിത്യൻ (4) എന്നിവരാണ് മരിച്ചത്. രഞ്ജിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷം ഉള്ളിൽ ചെന്ന നിലയിൽ അവശനിലയിലാണ് ആദിത്യനെ കണ്ടെത്തിയത്. അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Continue Reading
അവയവ കച്ചവടം, ഇറാനിലേക്ക് മനുഷ്യക്കടത്തു നടത്തിയ രാജ്യാന്തര റാക്കറ്റിൻ്റെ പണമിടപാടുകൾ നടന്നത് കൊച്ചിയിൽ, ഒരാൾ അറസ്റ്റിൽ
Kerala
0 min read
7.3k

അവയവ കച്ചവടം, ഇറാനിലേക്ക് മനുഷ്യക്കടത്തു നടത്തിയ രാജ്യാന്തര റാക്കറ്റിൻ്റെ പണമിടപാടുകൾ നടന്നത് കൊച്ചിയിൽ, ഒരാൾ അറസ്റ്റിൽ

നവംബർ 20, 2025
0

കൊച്ചി ∙ മെഡിക്കൽ ടൂറിസമെന്ന പേരിൽ അവയവ കച്ചവടം, മറയാക്കിയത് കൊച്ചിയിലെ സ്ഥാപനത്തെ. പിന്നിൽ കൂടുതൽ മലയാളികൾ. കേസില്‍ അറസ്റ്റിലായ പ്രധാന പ്രതി പാലാരിവട്ടം സ്വദേശി മധു ജയകുമാറിനെ കസ്റ്റഡിയിൽ വാങ്ങുന്നതിന് പ്രത്യേക കോടതിയിൽ നൽകിയ അപേക്ഷയിലാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്. മെഡിക്കൽ ടൂറിസം നടത്തുന്ന സ്ഥാപനമെന്നു വിശ്വസിപ്പിച്ച് മധു ജയകുമാർ തുടങ്ങിയതാണ് സ്റ്റെമ്മ ക്ലബ്. എന്നാൽ മനുഷ്യക്കടത്തിനും അവയവ കച്ചവടത്തിനുമുള്ള മറയായി സ്ഥാപനത്തെ ഉപയോഗിക്കുകയായിരുന്നു എന്നാണ് കേന്ദ്ര അന്വേഷണ

Continue Reading
എസ്.എൻ.നഗറിലെ ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ ക്ഷേത്രത്തിൽ അയ്യപ്പ ഭജനയും അന്നദാനവും
Association News
1 min read
7.2k

എസ്.എൻ.നഗറിലെ ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ ക്ഷേത്രത്തിൽ അയ്യപ്പ ഭജനയും അന്നദാനവും

നവംബർ 20, 2025
0

ശ്രീനാരായണ സമിതി കൊമ്മസാന്ദ്ര, എസ്.എൻ.നഗറിലെ ശ്രീ അയ്യപ്പസ്വാമി – ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ രമേശ് റെഡ്ഡിയും കുടുംബവും ക്ഷേത്രത്തിൽ അയ്യപ്പ ഭജനയും, തുടർന്ന് അന്നദാനവും വഴിപാടായി നടത്തി. അശോക് ഗോപിനാഥൻ്റെ നേതൃത്വത്തിൽ വോയിസ്‌ ഓഫ് സന്നിധിയുടെ അയ്യപ്പ ഭജന നടന്നു, തുടർന്ന് അന്നദാനവും നടത്തി. വൈസ് പ്രസിഡണ്ട് എസ് രാമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഷിനൂൺ സി പി, അമ്പലം കമ്മിറ്റി വൈസ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ, ബിജിമോൻ, യുഗേഷ്, അനീഷ്, ജയാചന്ദ്രൻ,

Continue Reading
കേരളസമാജം കർണാടക ക്രിസ്‌മസ് – പുതുവത്സരാഘോഷം ഡിസംബർ 20ന്
Association News
1 min read
7.2k

കേരളസമാജം കർണാടക ക്രിസ്‌മസ് – പുതുവത്സരാഘോഷം ഡിസംബർ 20ന്

നവംബർ 20, 2025
0

കേരളസമാജം കർണാടകയുടെ ക്രിസ്‌തുമസ്‌ – പുതുവത്സരാഘോഷം വിവിധ പരിപാടികളോടെ ആഘോഷിക്കും. ഡിസംബർ 20ന് യെലഹങ്ക സാറ്റലൈറ്റ് ടൗണിലുള്ള ഡോ.ബി.ആർ.അംബേദ്‌കർ ഭവനിൽവച്ചാണ് ക്രിസ്‌തുമസ്‌ – പുതുവത്സരാഘോഷം നടക്കുക. കർണാടക റവന്യൂ മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ, യെലഹങ്ക എംഎൽഎ എസ്ആർ വിശ്വനാഥ്, വേൾഡ് മലയാളി കൗൺസിൽ കർണാടക ചെയർമാൻ സി പി രാധാകൃഷ്‌ണൻ, എസ്.എഫ്.എസ് അക്കാഡമി പ്രിൻസിപ്പൽ ഫാദർ ഷിൻ്റോ ജേക്കബ് എന്നിവർ പങ്കെടുക്കുമെന്ന് പ്രസിഡണ്ട് എസ്.കെ.പിള്ള സെക്രട്ടറി ശ്രീകുമാർ എന്നിവർ

Continue Reading
നേപ്പാളിൽ വീണ്ടും ജെൻസീ കലാപം; ബാര ജില്ലയിൽ കർഫ്യൂ
World
1 min read
7.1k

നേപ്പാളിൽ വീണ്ടും ജെൻസീ കലാപം; ബാര ജില്ലയിൽ കർഫ്യൂ

നവംബർ 20, 2025
0

നേപ്പാളിൽ വീണ്ടും ജെൻസീ കലാപം. പ്രതിഷേധക്കാരും പൊലീസുമായും പുലർച്ചെ ഏറ്റുമുട്ടലുണ്ടായി. ആറ് ജെൻസീ പ്രതിഷേധക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലിൽ 2026 മാർച്ച് 5ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎൻ യുഎംഎൽ നേതാക്കൾ ബാര ജില്ല സന്ദർശിക്കാൻ പദ്ധതിയിട്ടതിനെത്തുടർന്നാണ് സംഘർഷം ആരംഭിച്ചത്. ബുധനാഴ്ച നേപ്പാളിലെ ബാര ജില്ലയിലാണ് ജൻസീ സംഘവും സിപിഎൻ-യുഎംഎൽ പ്രവർത്തകരുമായി ഏറ്റുമുട്ടലുണ്ടായത്. ഇതോടെ മേഖലയിൽ കർഫ്യൂ ഏർപ്പെടുത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു. പിന്നാലെ സിമാര വിമാനത്താവളത്തിന് സമീപം സംഘർഷം രൂക്ഷമായതിനെത്തുടർന്ന്

Continue Reading
നിർത്തിവച്ചിരുന്ന സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി ടിവികെ; ഡിസംബർ ആദ്യ വാരം പൊതുയോ​ഗം നടത്താൻ നീക്കം
India
0 min read
7.0k

നിർത്തിവച്ചിരുന്ന സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി ടിവികെ; ഡിസംബർ ആദ്യ വാരം പൊതുയോ​ഗം നടത്താൻ നീക്കം

നവംബർ 20, 2025
0

കരൂർ ദുരന്തത്തിന് ശേഷം വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും തമിഴകം വെട്രി കഴകം അധ്യക്ഷനുമായ വിജയ്. ഡിസംബർ ആദ്യ വാരം പൊതുയോ​ഗം നടത്താനാണ് നീക്കം. രണ്ട് ജില്ലകളിൽ രണ്ട് യോഗങ്ങൾ വീതമായിരിക്കും നടത്തുക. സേലത്ത് മൂന്ന് സ്ഥലങ്ങൾ ടിവികെ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പൊലീസിന് ടിവികെ നൽകി. ഡിസംബർ 4ന് സേലത്തുവെച്ച് പൊതുയോ​ഗം നടത്താനാണ് നിലവിലെ നീക്കം. ആഴ്ചയിൽ 4 യോഗം വീതമാണ് ഉണ്ടാകുക. ബുധനാഴ്ചയും ശനിയാഴ്ചയും യോഗങ്ങൾ

Continue Reading
സ്വര്‍ണക്കൊള്ള, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എ പത്മകുമാര്‍ അറസ്റ്റില്‍
Kerala
0 min read
7.0k

സ്വര്‍ണക്കൊള്ള, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എ പത്മകുമാര്‍ അറസ്റ്റില്‍

നവംബർ 20, 2025
0

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എ പത്മകുമാര്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. എഡിജിപി എച്ച്‌ വെങ്കിടേഷിൻ്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യം ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

Continue Reading