സൗത്ത് വെസ്റ്റേൺ റെയിൽവേ മൈസൂർ ഡിവിഷനിലെ ലോക്കോ പൈലറ്റുമാരുടെ നേതൃത്വത്തിൽ ഓണാഘോഷം
Association News
1 min read
3.0k

സൗത്ത് വെസ്റ്റേൺ റെയിൽവേ മൈസൂർ ഡിവിഷനിലെ ലോക്കോ പൈലറ്റുമാരുടെ നേതൃത്വത്തിൽ ഓണാഘോഷം

സെപ്റ്റംബർ 6, 2026
0

സൗത്ത് വെസ്റ്റേൺ റെയിൽവേ മൈസൂർ ഡിവിഷനിലെ ലോക്കോ പൈലറ്റുമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ കുടുംബസംഗമം ശ്രീ ആഞ്ജനേയ സ്വാമി കല്യാണമണ്ഡപത്തിൽ വർണാഭമായി നടന്നു. ഓണത്തിൻ്റെ ഐക്യവും സാഹോദര്യവും വിളിച്ചോതിയ ചടങ്ങിൽ ലോക്കോ പൈലറ്റുമാരും കുടുംബാംഗങ്ങളും ആവേശത്തോടെ പങ്കെടുത്തു. വിവിധ കലാ-വിനോദ പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. തുടർന്ന് എല്ലാവരും ഒരുമിച്ചിരുന്ന് സമൃദ്ധമായ ഓണസദ്യയും ആസ്വദിച്ചു. സൗത്ത് വെസ്റ്റേൺ റെയിൽവേ മൈസൂർ ഡിവിഷനിലെ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ, ഡിവിഷണൽ ഇലക്ട്രിക്കൽ എൻജിനീയർ,

Continue Reading
ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാർ; ലണ്ടൻ വിമാനം ബെംഗളൂരുവിൽ തിരിച്ചിറക്കി
Karnataka
0 min read
3.2k

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാർ; ലണ്ടൻ വിമാനം ബെംഗളൂരുവിൽ തിരിച്ചിറക്കി

സെപ്റ്റംബർ 6, 2026
0

സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ബെംഗളൂരു–ലണ്ടൻ വിർജിൻ അറ്റ്ലാന്റിക് വിമാനം കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. ഞായറാഴ്ച രാവിലെ ടേക്ക് ഓഫിന് പിന്നാലെയാണ് വിമാനത്തിൽ സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം അരമണിക്കൂറിലേറെ ആകാശത്ത് വട്ടമിട്ട് ബെംഗളൂരുവിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഏകദേശം 270 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായാണ് വിമാനം തിരിച്ചിറക്കിയതെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനത്തിലെ സാങ്കേതിക തകരാറിൻ്റെ കൃത്യമായ

Continue Reading
ഡിആർഡിഒ ഓണാഘോഷം സംഘടിപ്പിച്ചു
Association News
1 min read
3.2k

ഡിആർഡിഒ ഓണാഘോഷം സംഘടിപ്പിച്ചു

സെപ്റ്റംബർ 6, 2026
0

ഡിആർഡിഒ ഓണാഘോഷം 2026ൻ്റെ ഭാഗമായിട്ടുള്ള ‘സർഗോത്സവം-2026’ ബാംഗ്ലൂർ സി വി രാമൻ നഗറിൽ ഉള്ള കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു. ഡി ആർ ഡി ഓ മലയാളി കുടുംബാംഗങ്ങൾക്കായുള്ള വിവിധ കലാമത്സരങ്ങൾ ഇന്ന് രാവിലെ ചെയർമാൻ ഡോ.ബെന്നി ജോർജ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രഞ്ജിത്ത്, ഓർഗനയിസിങ് സെക്രട്ടറി ദിലീപ്, രക്ഷാധികാരികൾ, മറ്റു കമ്മിറ്റി മെംബേർസ്, ഡിആർഡിഒ മലയാളി കുടുംബങ്ങൾ എന്നിവർ പങ്കെടുത്തു. മറ്റു കായിക പരിപാടികൾ സെപ്റ്റംബർ 26, 27

Continue Reading
ചെന്നൈയിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു; പ്രതികാര കൊലപാതകമെന്ന് സൂചന
India
0 min read
2.8k

ചെന്നൈയിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു; പ്രതികാര കൊലപാതകമെന്ന് സൂചന

സെപ്റ്റംബർ 6, 2026
0

ചെന്നൈക്കടുത്ത് അഡയാറിൽ തമിഴക വെട്രി കഴകം (ടിവികെ) പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട് പൊലീസിൻ്റെ ബി കാറ്റഗറി ക്രിമിനൽ പട്ടികയിൽ ഉൾപ്പെട്ട കണ്ണനാണ് കൊല്ലപ്പെട്ടത്. നേരത്തെ എഐഎഡിഎംകെയിൽ പ്രവർത്തിച്ചിരുന്ന കണ്ണൻ പിന്നീട് ടിവികെയിൽ സജീവമായിരുന്നു. 2009ൽ കൊല്ലപ്പെട്ട ശിവയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികാരമാണ് ഇപ്പോഴത്തെ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ശിവയുടെ മരുമകൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാത്രി കണ്ണനെ ആക്രമിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ

Continue Reading
സമന്വയയുടെ ‘ഓണവിരുന്ന് 2026’ നോട്ടീസ് പ്രകാശനം ചെയ്തു
Association News
1 min read
3.8k

സമന്വയയുടെ ‘ഓണവിരുന്ന് 2026’ നോട്ടീസ് പ്രകാശനം ചെയ്തു

സെപ്റ്റംബർ 6, 2026
0

സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 4-ന് ഷെട്ടിഹള്ളി ഡി.ആർ.എൽ.എസ് പാലസിൽ വെച്ച് നടക്കുന്ന ‘ഓണവിരുന്ന് 2026’ ൻ്റെ നോട്ടീസ് പൂജയും പ്രകാശന കർമ്മവും ഇന്ന് രാവിലെ ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ വെച്ച് നടന്നു. ക്ഷേത്ര മേൽശാന്തിക്ക് പരിപാടിയുടെ കോഡിനേറ്റർമാരായ വിമൽ കുമാർ, രനീഷ് പൊതുവാൾ എന്നിവരും മറ്റ് സമന്വയ ഭാരവാഹികളും ചേർന്ന് നോട്ടീസ് പ്രകാശനം ചെയ്തു.

Continue Reading
മധ്യപ്രദേശിലെ സാഗറിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു
India
0 min read
3.7k

മധ്യപ്രദേശിലെ സാഗറിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു

സെപ്റ്റംബർ 6, 2026
0

മധ്യപ്രദേശിലെ സാഗറിൽ മദ്യം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട് ഒമ്പത് പേർ മരിച്ചു. ഇന്നലെ രാത്രി മദ്യം കഴിച്ചതിന് പിന്നാലെയാണ് ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. നിരവധി പേർ ചികിത്സയിലുണ്ട്. ആരോഗ്യനില വഷളായതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ഒമ്പത് പേരുടെയും മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു. വിഷമദ്യമാണ് മരണകാരണമെന്ന സംശയമുണ്ടെങ്കിലും ഇക്കാര്യം അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. മദ്യം എവിടെനിന്നാണ് ലഭിച്ചതെന്നും

Continue Reading
കേരളത്തിൽ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; മിനിമം നിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം
Kerala
0 min read
3.1k

കേരളത്തിൽ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; മിനിമം നിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം

സെപ്റ്റംബർ 6, 2026
0

സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലെ ശുപാർശകൾ അപര്യാപ്തമാണെന്ന് ബസ് ഉടമകൾ ആരോപിച്ചു. മറ്റന്നാൾ സമര പ്രഖ്യാപനം നടത്തുമെന്ന് സംഘടനകൾ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ സ്വകാര്യ ബസ് മേഖലയ്ക്ക് പ്രതീക്ഷ നൽകുന്ന നിർദേശങ്ങളൊന്നും റിപ്പോർട്ടിലില്ലെന്നാണ് ഉടമകളുടെ നിലപാട്. മിനിമം യാത്രാ നിരക്ക് 15 രൂപയാക്കുക എന്നതാണ് പ്രധാന ആവശ്യം. പ്രിയദർശിനി പദ്ധതി

Continue Reading
എ.ഐ.കെ.എം.സി.സി-എസ്.ടി.സി.എച്ച് സമൂഹ വിവാഹ പരിപാടികൾക്ക് തുടക്കം; സമൂഹ വിവാഹം ഇന്ന്
Association News
1 min read
3.8k

എ.ഐ.കെ.എം.സി.സി-എസ്.ടി.സി.എച്ച് സമൂഹ വിവാഹ പരിപാടികൾക്ക് തുടക്കം; സമൂഹ വിവാഹം ഇന്ന്

സെപ്റ്റംബർ 6, 2026
0

ഓൾ ഇന്ത്യ കെ.എം.സി.സി ബെംഗളൂരു സെൻട്രൽ കമ്മിറ്റി-ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒമ്പതാമത് സമൂഹ വിവാഹം ഇന്ന് വൈകിട്ട് 3 ന് ശിവാജി നഗർ ഖുദ്ദൂസ് സാഹിബ് ഈദ് ഗാഹ് ഗ്രൗണ്ടിൽ വെച്ച് നടക്കും. 53 ജോഡികളുടെ വിവാഹമാണ് വേദിയിൽ നടക്കുക. സഹോദര സമുദായത്തിൽ പെട്ട 3 ജോഡികളുടെ വിവാഹം കഴിഞ്ഞ ദിവസം ആചാരപ്രകാരം നടന്നു. ഇതോടനുബന്ധിച്ചുള്ള പരിപാടികൾക്ക് ഇന്നലെ തുടക്കമായി. എ.ഐ.കെ.എം.സി.സി ബെംഗളൂരു സെൻട്രൽ

Continue Reading
തൃശൂര്‍ കൈപ്പമംഗലം അപകടം : ലോറി ഡ്രൈവര്‍ പിടിയില്‍
Kerala
0 min read
3.6k

തൃശൂര്‍ കൈപ്പമംഗലം അപകടം : ലോറി ഡ്രൈവര്‍ പിടിയില്‍

സെപ്റ്റംബർ 6, 2026
0

ഏഴ് വിദ്യാർഥികൾ ഉൾപ്പെടെ എട്ടുപേരുടെ മരണത്തിനിടയാക്കിയ കൈപ്പമംഗലം വാഹനാപകടത്തിൽ ലോറി ഡ്രൈവർ പിടിയിൽ. പൂനെ സ്വദേശി ദൂക്കാറാം കാംബ്ലെയെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. അപകടത്തിന് പിന്നാലെ ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. കൈപ്പമംഗലം മൂന്നുപീടികയിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ പിടികൂടുകയായിരുന്നു. അലക്ഷ്യമായി ലോറി റോഡരികിൽ പാർക്ക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിൻ്റെ പ്രാഥമിക കണ്ടെത്തൽ. അപകടം നടന്ന സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുമതിയില്ലെന്നും ലോറി ഡ്രൈവർക്കെതിരെ

Continue Reading
ര​മ്യ ഹ​രി​ദാ​സും നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള കൈ​യാ​ങ്ക​ളി; അന്വേഷണ സമിതി ഇന്ന് യോഗം ചേരും
Kerala
0 min read
3.7k

ര​മ്യ ഹ​രി​ദാ​സും നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള കൈ​യാ​ങ്ക​ളി; അന്വേഷണ സമിതി ഇന്ന് യോഗം ചേരും

സെപ്റ്റംബർ 6, 2026
0

രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ സംഘർഷം അന്വേഷിക്കാൻ നിയോഗിച്ച സമിതി ഇന്ന് യോഗം ചേരും. സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും സംഭവത്തിൽ അച്ചടക്ക നടപടി വേണമോയെന്ന കാര്യത്തിൽ കെപിസിസി തീരുമാനമെടുക്കുക. ഔദ്യോഗിക കാര്യങ്ങളിൽ പാലയം പ്രദീപ് ഇടപെടുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് പിന്നീട് ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസ് എംഎൽഎ, പാലയം പ്രദീപ്, ചിറയിൻകീഴിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ എന്നിവരോട്

Continue Reading