സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 4-ന് ഷെട്ടിഹള്ളി ഡി.ആർ.എൽ.എസ് പാലസിൽ വെച്ച് നടക്കുന്ന ‘ഓണവിരുന്ന് 2026’ ൻ്റെ നോട്ടീസ് പൂജയും പ്രകാശന കർമ്മവും ഇന്ന് രാവിലെ ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ വെച്ച് നടന്നു.

ക്ഷേത്ര മേൽശാന്തിക്ക് പരിപാടിയുടെ കോഡിനേറ്റർമാരായ വിമൽ കുമാർ, രനീഷ് പൊതുവാൾ എന്നിവരും മറ്റ് സമന്വയ ഭാരവാഹികളും ചേർന്ന് നോട്ടീസ് പ്രകാശനം ചെയ്തു.

Related Posts