എൻ. എസ്സ്. എസ്സ് കർണ്ണാടകയുടെ ഉപവിഭാഗമായ മന്നം ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും, ബാ‌ഗ്ലൂർ നിംഹാൻസ്സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽനാളെ രക്തദാന – നേത്രരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബ്രില്യൻറ് അക്കാദമി സ്കൂൾ, ബെഗൂർ റോഡിലാണ് ക്യാമ്പ്.
എല്ലാവരും പങ്കെടുക്കുകയും മഹത്തായ ഒരു ലക്ഷ്യത്തിനായി രക്തദാനം നടത്തുകയും ചെയ്യണമെന്ന് മന്നം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി പ്രസീദ് കുമാർ അറിയിച്ചു.
വിശദവിവരങ്ങൾക്ക് +91 94480 46840.

Related Posts