ശ്രീനാരായണ സമിതിയുടെ 45-മത് വാർഷിക പൊതുയോഗം നാളെ രാവിലെ അൾസൂർ ഗുരുമന്ദിരത്തിലെ പ്രഭാത പൂജകൾക്ക് ശേഷം നടക്കും.
അൾസൂർ ശ്രീനാരായണ സമിതി ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 11 മണിക്ക് പൊതുയോഗം ആരംഭിക്കുമെന്നും, സമിതി അംഗങ്ങള്‍ കൃത്യസമയത്ത്‌തന്നെ എത്തിചേരണമെന്നും സമിതി ജനറൽ സെക്രട്ടറി എം.കെ.രാജേന്ദ്രൻ അറിയിച്ചു.