ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുൾപ്പെടെയുള്ള സർവീസിന് 70 നോൺ എസി പല്ലക്കി സ്ലീപ്പർ ബസുകൾ കൂടി കർണാടക ആർ ടിസി പുറത്തിറക്കി. വിധാൻസൗധയിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.

ബെംഗളൂരുവിൽ നിന്ന് എറണാകുളം, മൂന്നാർ, കോട്ടയം, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിലേക്കും അതിർത്തിയായ കാണിയൂർ, പുത്തൂർ എന്നിവിടങ്ങളിലേക്കുമാണ് പുതിയ പല്ലക്കി ബസുകൾ ഓടിക്കുക. ഈ മാസം അവസാനം സർവീസ് ആരംഭിക്കുമെന്ന് കർണാടക ആർ ടി സി അറിയിച്ചു.

Related Posts