സഞ്ജയ് നഗർ കലാകൈരളിയുടെ ഓണാഘോഷം ഒക്ടോബർ 4ന്
Association News
1 min read
2.8k

സഞ്ജയ് നഗർ കലാകൈരളിയുടെ ഓണാഘോഷം ഒക്ടോബർ 4ന്

സെപ്റ്റംബർ 24, 2026
0

സഞ്ജയ് നഗർ കലാകൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം-2026’ ഒക്ടോബർ 4ന് ലക്ഷ്മിപുര ക്രോസിനടുത്തുള്ള കളത്തൂർ ഗാർഡൻസ് കൺവെൻഷൻ സെന്ററിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. തൃത്താല എംഎൽഎ വി.ടി.ബൽറാം, മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ വിൻസി അലോഷ്യസ്, മുൻ ഡെപ്യൂട്ടി മേയർ എം.ആനന്ദ് എന്നിവർ മുഖ്യാതിഥികളാകും. രാവിലെ 9.00മണിക്ക് പ്രഭാതഭക്ഷണത്തോടെ ആരംഭിക്കുന്ന ഓണോത്സവത്തിൽ കലാകൈരളി അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ “ഓണവില്ല്”, സാംസ്കാരിക സമ്മേളനം, പാലക്കാട് അച്യുതൻകുട്ടി നായരും സംഘവും

Continue Reading
കാബിൽ ഉറങ്ങിപ്പോയ യുവതിയെ ഡ്രൈവർ ചുംബിച്ചതായി പരാതി; ബെംഗളൂരുവിൽ മലയാളിക്കെതിരെ കേസ്
Karnataka
0 min read
3.0k

കാബിൽ ഉറങ്ങിപ്പോയ യുവതിയെ ഡ്രൈവർ ചുംബിച്ചതായി പരാതി; ബെംഗളൂരുവിൽ മലയാളിക്കെതിരെ കേസ്

സെപ്റ്റംബർ 24, 2026
0

കാബ് യാത്രയ്ക്കിടെ ഉറങ്ങിപ്പോയ 18കാരിയെ ഉബർ ഡ്രൈവർ കെട്ടിപ്പിടിക്കുകയും ചുണ്ടിൽ ചുംബിക്കുകയും ചെയ്തതായി പരാതി. ദൊഡ്ഡകല്ലസന്ദ്രയിലെ കോണനകുണ്ടെ ക്രോസിന് സമീപം കഴിഞ്ഞ ദിവസം പുലർച്ചെ 1.45ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയാണ് പരാതിക്കാരി. സുഹൃത്തിനെ കാണുന്നതിനായി ദീപാഞ്ജലി നഗറിൽ എത്തിയ യുവതി, പുലർച്ചെ 1.25ഓടെ സുഹൃത്തിൻ്റെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഉബർ കാബ് ബുക്ക് ചെയ്തത്. യാത്രയ്ക്കിടെ പിന്നിലെ സീറ്റിൽ ലഗേജ് വച്ചിരുന്നതിനാൽ മുൻവശത്തെ

Continue Reading
ഏഷ്യൻ ഗെയിംസ് മിക്സഡ് റിലേയിൽ ഇന്ത്യക്ക് വെള്ളി; വനിതകളുടെ 10,000 മീറ്ററിൽ വെങ്കലം
Sports
1 min read
2.7k

ഏഷ്യൻ ഗെയിംസ് മിക്സഡ് റിലേയിൽ ഇന്ത്യക്ക് വെള്ളി; വനിതകളുടെ 10,000 മീറ്ററിൽ വെങ്കലം

സെപ്റ്റംബർ 24, 2026
0

ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് രണ്ട് മെഡലുകൾ. മിക്സഡ് 4×400 മീറ്റർ റിലേയിൽ ഇന്ത്യൻ സംഘം വെള്ളി മെഡൽ സ്വന്തമാക്കി. എം.ആർ.പൂവമ്മ, ടി.കെ.വിശാൽ, വിത്യ രാംരാജ്, ടി.എസ്. മനു എന്നിവരടങ്ങിയ സംഘം 3:14.46 മിനിറ്റിൽ ഫിനിഷ് ചെയ്താണ് രണ്ടാം സ്ഥാനത്തെത്തിയത്. ബഹ്‌റൈൻ സ്വർണവും വിയറ്റ്നാം വെങ്കലവും നേടി. വനിതകളുടെ 10,000 മീറ്ററിലും ഇന്ത്യ മെഡൽ നേടി. 32:50.05 മിനിറ്റിൽ മത്സരം പൂർത്തിയാക്കിയ സീമ വെങ്കല മെഡലിനുടമയായി. ഈ ഇനത്തിൽ 16

Continue Reading
ന്യൂനമർദം ശക്തം; കേരളത്തിൽ മഴ തുടരും, മത്സ്യബന്ധനത്തിന് വിലക്ക്
Kerala
1 min read
3.4k

ന്യൂനമർദം ശക്തം; കേരളത്തിൽ മഴ തുടരും, മത്സ്യബന്ധനത്തിന് വിലക്ക്

സെപ്റ്റംബർ 24, 2026
0

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. സെപ്റ്റംബർ 25ന് കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. സെപ്റ്റംബർ 26 വരെ മഴ തുടരുമെന്നും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ

Continue Reading
അമേരിക്ക വീണ്ടും ആക്രമിച്ചാൽ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കും: ഇറാൻ
World
0 min read
2.7k

അമേരിക്ക വീണ്ടും ആക്രമിച്ചാൽ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കും: ഇറാൻ

സെപ്റ്റംബർ 24, 2026
0

അമേരിക്ക വീണ്ടും ആക്രമണം നടത്തിയാൽ നിലവിലെ സംഘർഷം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും അതിനപ്പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് ഇറാൻ്റെ മുന്നറിയിപ്പ്. ഇറാൻ പരമോന്നത നേതാവിൻ്റെ മുതിർന്ന സൈനിക ഉപദേഷ്ടാവ് യഹ്യ റഹീം സഫാവിയാണ് മുന്നറിയിപ്പ് നൽകിയത്. പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ചെങ്കടൽ മേഖലകളിലേക്ക് സംഘർഷം വ്യാപിച്ച സാഹചര്യത്തിലാണ് ഇറാൻ്റെ പുതിയ പ്രതികരണം. അമേരിക്കയുടെ ഭാഗത്തുനിന്ന് വീണ്ടും ആക്രമണമുണ്ടായാൽ തിരിച്ചടിയുടെ ഭൂമിശാസ്ത്രപരമായ പരിധി കൂടുതൽ വികസിപ്പിക്കുമെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസി പുറത്തുവിട്ട വീഡിയോയിൽ

Continue Reading
കേരള സമാജം കർണാടക, ഈസ്റ്റ് ഡിവിഷൻ്റെ ‘നമ്മ പൊന്നോണം സെപ്റ്റംബർ 27ന്
Association News
0 min read
2.8k

കേരള സമാജം കർണാടക, ഈസ്റ്റ് ഡിവിഷൻ്റെ ‘നമ്മ പൊന്നോണം സെപ്റ്റംബർ 27ന്

സെപ്റ്റംബർ 24, 2026
0

കേരള സമാജം (രജി.), കർണാടക ഈസ്റ്റ് ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘നമ്മ പൊന്നോണം 2026’ സെപ്റ്റംബർ 27ന് ഞായറാഴ്ച ചന്നസാന്ദ്രയിലെ ശ്രീ സായി കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 9.30ന് ആഘോഷപരിപാടികൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കർണാടക ആരോഗ്യ മന്ത്രി യു.ടി.ഖാദർ ഉദ്ഘാടനം ചെയ്യും. കേരള സമാജം (രജി.) കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡണ്ടും ഈസ്റ്റ് ഡിവിഷൻ ചെയർമാനുമായ ഷിജോ ഫ്രാൻസിസ് അധ്യക്ഷത വഹിക്കും. കേരള സഹകരണ മന്ത്രി

Continue Reading
ഗ്യാനേഷ് കുമാർ രാജിവയ്ക്കണം; 48 മണിക്കൂർ അന്ത്യശാസനവുമായി സിജെപി
India
0 min read
3.2k

ഗ്യാനേഷ് കുമാർ രാജിവയ്ക്കണം; 48 മണിക്കൂർ അന്ത്യശാസനവുമായി സിജെപി

സെപ്റ്റംബർ 24, 2026
0

ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനത പാർട്ടി (സിജെപി). രാജിവച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി. പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്ഐആർ) നിർത്തിവയ്ക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. എസ്ഐആറുമായി ബന്ധപ്പെട്ട ഫയലുകൾ സുപ്രീം കോടതി നേതൃത്വത്തിലുള്ള സമിതിയുടെ കസ്റ്റഡിയിൽ നൽകണമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം സംബന്ധിച്ച നിലവിലെ നിയമം പിൻവലിക്കണമെന്നും

Continue Reading
പുതിയ വൈദ്യുതി കണക്ഷൻ നിരക്കിൽ വർധന; ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ
Kerala
0 min read
3.2k

പുതിയ വൈദ്യുതി കണക്ഷൻ നിരക്കിൽ വർധന; ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ

സെപ്റ്റംബർ 24, 2026
0

സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനുള്ള നിരക്കിൽ വൻ വർധന. കെഎസ്ഇബിയുടെ ശുപാർശ അംഗീകരിച്ച് കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പുതിയ നിരക്ക് സംവിധാനം അംഗീകരിച്ചു. വിവിധ വിഭാഗങ്ങളിൽ മൂന്നിരട്ടിവരെ വർധന വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ പുതിയ കണക്ഷന് ആവശ്യമായ സാധനസാമഗ്രികളുടെ ചെലവ് കണക്കാക്കിയാണ് നിരക്ക് നിശ്ചയിക്കുന്നത്. പുതിയ സംവിധാനത്തിൽ കണക്ടഡ് ലോഡ് അടിസ്ഥാനമാക്കി ഏകീകൃത നിരക്ക് ഈടാക്കാനാണ് തീരുമാനം.

Continue Reading
വി.ഡി. സതീശൻ്റെ ചാർട്ടേഡ് വിമാനയാത്ര; ₹19.88 ലക്ഷം ചെലവിൻ്റെ ഇൻവോയ്സ് പുറത്ത്
Kerala
0 min read
3.1k

വി.ഡി. സതീശൻ്റെ ചാർട്ടേഡ് വിമാനയാത്ര; ₹19.88 ലക്ഷം ചെലവിൻ്റെ ഇൻവോയ്സ് പുറത്ത്

സെപ്റ്റംബർ 24, 2026
0

മുഖ്യമന്ത്രി വി.ഡി. സതീശൻ മലപ്പുറത്തെ മഴക്കെടുതി മേഖലകൾ സന്ദർശിക്കാൻ നടത്തിയ ചാർട്ടേഡ് വിമാനയാത്രയുടെ ചെലവ് സംബന്ധിച്ച ഇൻവോയ്സ് വിവരങ്ങൾ പുറത്ത്. യാത്രയ്ക്കായി ₹19,88,595 ചെലവായതായി രേഖയിൽ പറയുന്നു. ഈ തുക ചിപ്സൺ ഏവിയേഷനാണ് കേളചന്ദ്ര ഏവിയേഷനു നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ₹16,85,250 വിമാന വാടകയും ₹3,03,345 ജിഎസ്ടിയുമാണ്. കർണാടക കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ.ജെ. ജോർജിൻ്റെ കുടുംബവുമായി ബന്ധമുള്ള കേളചന്ദ്ര ഏവിയേഷൻ്റെ വിമാനമാണ് യാത്രയ്ക്കായി ഉപയോഗിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. സെപ്റ്റംബർ 21ന്

Continue Reading
വീട് കുത്തിത്തുറന്ന് മോഷണം; 11 പവൻ സ്വർണവും ₹25,000രൂപയും കവർന്നു
Kerala
0 min read
3.0k

വീട് കുത്തിത്തുറന്ന് മോഷണം; 11 പവൻ സ്വർണവും ₹25,000രൂപയും കവർന്നു

സെപ്റ്റംബർ 24, 2026
0

പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് 11 പവൻ സ്വർണവും 25,000 രൂപയും കവർന്നു. പുല്ലായിക്കാട്ട് സഹൽ സിദ്ദിഖിൻ്റെ വീട്ടിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. ബുധനാഴ്ച രാത്രി വീട്ടുകാർ ബന്ധുവിനെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ പോയ സമയത്താണ് മോഷണം നടന്നതെന്നാണ് വിവരം. വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. രാവിലെ വിമാനത്താവളത്തിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് വീട്ടുകാർ മോഷണവിവരം അറിയുന്നത്. തുടർന്ന് പോത്താനിക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം

Continue Reading