അസമിൽ മഴക്കെടുതി രൂക്ഷം; മരണം 62 ആയി, ഏഴ് ലക്ഷത്തിലധികം പേർ ദുരിതത്തിൽ
India
0 min read
3.9k

അസമിൽ മഴക്കെടുതി രൂക്ഷം; മരണം 62 ആയി, ഏഴ് ലക്ഷത്തിലധികം പേർ ദുരിതത്തിൽ

ജൂലൈ 26, 2026
0

അസമിൽ കനത്ത മഴയും പ്രളയവും മൂലമുള്ള ദുരിതം രൂക്ഷമാകുന്നു. സംസ്ഥാനത്ത് മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 62 ആയി ഉയർന്നു. ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചതായി അസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 14 പേർ മരിച്ചതായും ചിലയിടങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും നിരവധി പ്രദേശങ്ങളിൽ ദുരിതം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഹിമന്ത

Continue Reading
കെആർ പുരം–സിൽക്ക് ബോർഡ് ഔട്ടർ റിങ് റോഡ് നവീകരിക്കാൻ ഒരുങ്ങുന്നു; ചെലവ് ₹450 കോടി
Karnataka
0 min read
4.5k

കെആർ പുരം–സിൽക്ക് ബോർഡ് ഔട്ടർ റിങ് റോഡ് നവീകരിക്കാൻ ഒരുങ്ങുന്നു; ചെലവ് ₹450 കോടി

ജൂലൈ 26, 2026
0

നഗരത്തിലെ ഏറ്റവും തിരക്കേറിയ ഗതാഗത ഇടനാഴികളിലൊന്നായ കെആർ പുരം–സിൽക്ക് ബോർഡ് ഔട്ടർ റിങ് റോഡ് ₹450 കോടി ചെലവിൽ സമഗ്രമായി നവീകരിക്കാൻ ഒരുങ്ങുന്നു. ഗതാഗതക്കുരുക്ക് കുറയ്ക്കുകയും യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർധിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി പ്രധാന ജംഗ്ഷനുകൾ പുനർരൂപകൽപ്പന ചെയ്യുകയും, കാൽനടയാത്രക്കാർക്കായി വിശാലമായ നടപ്പാതകൾ ഒരുക്കുകയും ചെയ്യും. മെട്രോ സ്റ്റേഷനുകളുമായി മികച്ച ബന്ധം ഉറപ്പാക്കുന്നതിനായി പുതിയ സ്കൈവാക്കുകളും നിർമ്മിക്കും. സർവീസ് റോഡുകൾ നവീകരിക്കുന്നതോടൊപ്പം ബസ് ബേകൾ, പൊതുഗതാഗത

Continue Reading
മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഇഡി ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ട്
Kerala
1 min read
4.7k

മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഇഡി ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ട്

ജൂലൈ 26, 2026
0

എക്സാലോജിക്–സിഎംആർഎൽ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തേക്കുമെന്ന സൂചന. കേസിൽ പ്രതിയായ വീണ വിജയൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളുടെ ഭാഗമായി ഡൽഹിയിലെ ഇഡി അഡ്‌ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത്തരമൊരു പരാമർശമുള്ളതെന്നാണ് റിപ്പോർട്ട്. കേസന്വേഷണം നടത്തിയ കൊച്ചി ഇഡി ഓഫീസാണ് റിപ്പോർട്ട് സമർപ്പിച്ചത്. എക്സാലോജിക് കമ്പനിക്കും അതിൻ്റെ ഡയറക്ടറായ വീണ വിജയനും നൽകിയ പണം, പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിൻ്റെ പേരിലാണെന്ന് സിഎംആർഎൽ

Continue Reading
കാർഗിൽ വിജയത്തിന് 27 വർഷം; ധീരസൈനികരെ അനുസ്മരിച്ച് രാജ്യം ഇന്ന് കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നു
India
1 min read
3.5k

കാർഗിൽ വിജയത്തിന് 27 വർഷം; ധീരസൈനികരെ അനുസ്മരിച്ച് രാജ്യം ഇന്ന് കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നു

ജൂലൈ 26, 2026
0

ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ അഭിമാന അധ്യായമായ കാർഗിൽ യുദ്ധവിജയത്തിന് ഇന്ന് 27 വർഷം. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരസൈനികരുടെ ത്യാഗം അനുസ്മരിച്ച് രാജ്യം ഇന്ന് 27-ാമത് കാർഗിൽ വിജയ് ദിവസ് ആചരിക്കുകയാണ്. ലഡാക്കിലെ ദ്രാസിലുള്ള കാർഗിൽ യുദ്ധസ്മാരകത്തിൽ നടക്കുന്ന മുഖ്യചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയാകും. യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും ചടങ്ങിൽ ആദരിക്കും. 1999 മെയ് 10-ന് ആരംഭിച്ച കാർഗിൽ യുദ്ധം ജൂലൈ 26-നാണ് ഇന്ത്യയുടെ വിജയത്തോടെ

Continue Reading
പാർക്കിങ് പ്രശ്നം രൂക്ഷം; യശ്വന്ത്പൂർ എപിഎംസിയിലെ പാർക്കിങ് സമുച്ചയം പ്രവർത്തനം ആരംഭിക്കാതെ മാസങ്ങൾ
Karnataka
0 min read
4.6k

പാർക്കിങ് പ്രശ്നം രൂക്ഷം; യശ്വന്ത്പൂർ എപിഎംസിയിലെ പാർക്കിങ് സമുച്ചയം പ്രവർത്തനം ആരംഭിക്കാതെ മാസങ്ങൾ

ജൂലൈ 26, 2026
0

യശ്വന്ത്പൂർ എപിഎംസിയിൽ ₹80 കോടി ചെലവിൽ നിർമിച്ച അത്യാധുനിക പാർക്കിങ് സമുച്ചയം ഉദ്ഘാടനം വൈകുന്നതിനാൽ മാസങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നതായി റിപ്പോർട്ട്. ഉദ്ഘാടനം നടക്കാത്തതിനാൽ സമുച്ചയം പ്രവർത്തനസജ്ജമാക്കാനാകാതെ കിടക്കുകയാണ്. എപിഎംസിയിലേക്കെത്തുന്ന ചരക്കുവാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനും പാർക്കിങ് സൗകര്യം മെച്ചപ്പെടുത്താനുമായി നിർമിച്ച സമുച്ചയമാണ് ഉദ്ഘാടനം വൈകുന്നതോടെ പ്രയോജനപ്പെടുത്താൻ കഴിയാത്തത്. ഇതുമൂലം ലോറി ഡ്രൈവർമാരും വ്യാപാരികളും പഴയ പാർക്കിങ് സംവിധാനങ്ങളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങൾ എത്തുന്ന യശ്വന്ത്പൂർ എപിഎംസിയിൽ പാർക്കിങ് സൗകര്യങ്ങളുടെ

Continue Reading
റെയിൽവേ പാളങ്ങൾക്കും റെയിൽവേ ഭൂമിക്കും സമീപം മാലിന്യം തള്ളിയാൽ കർശന നടപടി; മുന്നറിയിപ്പുമായി ദക്ഷിണ പശ്ചിമ റെയിൽവേ
India
0 min read
4.8k

റെയിൽവേ പാളങ്ങൾക്കും റെയിൽവേ ഭൂമിക്കും സമീപം മാലിന്യം തള്ളിയാൽ കർശന നടപടി; മുന്നറിയിപ്പുമായി ദക്ഷിണ പശ്ചിമ റെയിൽവേ

ജൂലൈ 26, 2026
0

റെയിൽവേ പാളങ്ങൾക്കും റെയിൽവേ ഭൂമിക്കും സമീപം മാലിന്യങ്ങളും നിർമാണാവശിഷ്ടങ്ങളും തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ മുന്നറിയിപ്പ് നൽകി. റെയിൽവേയുടെ ഭൂമിയിൽ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നത് സുരക്ഷയ്ക്കും പരിസ്ഥിതിക്കും വലിയ ഭീഷണിയാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം പ്രവൃത്തികൾ ട്രെയിൻ സർവീസിനെയും റെയിൽവേ അടിസ്ഥാനസൗകര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ റെയിൽവേ സംരക്ഷണ സേന, പ്രാദേശിക ഭരണകൂടങ്ങൾ, മറ്റ് ഏജൻസികൾ എന്നിവയുടെ സഹകരണത്തോടെ പരിശോധന ശക്തമാക്കും.

Continue Reading
മാതൃവേദി വാർഷികം ആഘോഷിച്ചു
Karnataka
0 min read
3.7k

മാതൃവേദി വാർഷികം ആഘോഷിച്ചു

ജൂലൈ 26, 2026
0

മത്തിക്കരെ സെന്റ്. സെബാസ്റ്റ്യൻ ഫോറോനാ ദേവാലയത്തിലെ മാതൃവേദിയുടെ 21ആം വാർഷികം വിപുലമായി ആഘോഷിച്ചു. പ്രസിഡണ്ട് ആലീസ് റോബർട്ട്‌ സ്വാഗതം ആശംസിച്ച വാർഷികാഘോഷംവികാരി ഫാ.സെബാസ്റ്റ്യൻ ചെറുശേരിൽ ഉദ്‌ഘാടനം ചെയ്‌തു. വാർഷികത്തിൻ്റെ അമ്മമാരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. യോഗത്തിൽ വിവാഹത്തിൻ്റെ അമ്പതാം വർഷികം ആഘോഷിച്ച സക്കറിയ, എൽസി ദമ്പതികളെ പൊന്നാട അണിയിച്ചു ആദരിച്ചു. മാതൃവേദി മാണ്ട്യ രൂപത പ്രസിഡണ്ട് മഞ്ജു ജോഷി, ട്രസ്റ്റി കെ ജെ ഹെൻറി, വികാരി ഫാ. സെബാസ്റ്റ്യൻ ചെറുശ്ശേരിൽ

Continue Reading
സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റിറ്റബിൾ ട്രസ്റ്റ്‌ വർത്തൂർ ഭാഗിൻ്റെ 50ലക്ഷം രൂപയുടെ സ്കോളർഷിപ്പ് വിതരണവും കുടുംബസംഗമവും ഇന്ന്
Association News
1 min read
4.2k

സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റിറ്റബിൾ ട്രസ്റ്റ്‌ വർത്തൂർ ഭാഗിൻ്റെ 50ലക്ഷം രൂപയുടെ സ്കോളർഷിപ്പ് വിതരണവും കുടുംബസംഗമവും ഇന്ന്

ജൂലൈ 26, 2026
0

ബെംഗളൂരുവിലെ സമന്വയ എജ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് (വർത്തൂർ ഭാഗ്) സംഘടിപ്പിക്കുന്ന ‘സ്കോളർഷിപ്പ് ഡിസ്ട്രിബ്യൂഷൻ & കുടുംബ സംഗമം–2026’ ഇന്ന് നടക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതിനൊപ്പം കുടുംബസംഗമവും സാംസ്കാരിക പരിപാടികളും ഉൾപ്പെടുന്ന വാർഷിക പരിപാടിയാണിത്. പരിപാടിയുടെ മുഖ്യാതിഥികളായി മുൻ ഐഎസ്ആർഒ ചെയർമാനും സ്പേസ് കമ്മീഷൻ അംഗവുമായ എ. എസ്.കിരൺകുമാർ, മഹാദേവപുര എം എൽ എ മഞ്ജുള അരവിന്ദ് ലിംബാവലി പങ്കെടുക്കും. 50 ലക്ഷം രൂപയുടെ

Continue Reading
ബെംഗളൂരുവിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പുൽപള്ളി സ്വദേശിക്ക് ദാരുണാന്ത്യം
Karnataka
0 min read
3.4k

ബെംഗളൂരുവിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പുൽപള്ളി സ്വദേശിക്ക് ദാരുണാന്ത്യം

ജൂലൈ 26, 2026
0

ബെംഗളൂരുവിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയനാട് പുൽപള്ളി കബനിഗിരി ഊനേത്ത് സ്വദേശി ആൽബിൻ (24) മരിച്ചു. അടുത്തിടെ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി ലഭിച്ച ആൽബിൻ, ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇലക്ട്രോണിക് സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡിലൂടെ നിരങ്ങി എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആൽബിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും

Continue Reading
ഓണസമ്മാനമായി കേരളത്തിലേക്ക് കൂടുതൽ കർണാടക ആർടിസി സർവീസുകൾ
Kerala
1 min read
4.4k

ഓണസമ്മാനമായി കേരളത്തിലേക്ക് കൂടുതൽ കർണാടക ആർടിസി സർവീസുകൾ

ജൂലൈ 26, 2026
0

ബെംഗളൂരു: ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കാൻ കർണാടക ആർടിസി (KSRTC) തീരുമാനിച്ചു. വടകര (നാദാപുരം വഴി), തൃശൂർ (മൈസൂരു–കോയമ്പത്തൂർ വഴി), ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. എച്ച്എസ്ആർ ലേഔട്ടിൽ നിന്ന് പയ്യന്നൂരിലേക്കുള്ള ഐരാവത് എസി സർവീസ് ഇതിനകം ആരംഭിച്ചു. കൂടാതെ, ശാന്തിനഗറിൽ നിന്ന് പുറപ്പെട്ടിരുന്ന കോഴിക്കോട് രാജഹംസ ബസ് ഇനി മടിവാളയിൽ നിന്നാകും സർവീസ് ആരംഭിക്കുക. ഇലക്ട്രോണിക് സിറ്റിയിലും

Continue Reading