കർണാടക മലയാളി കോൺഗ്രസ് വിജയ് സദസ്സ് സംഘടിപ്പിച്ചു
Karnataka
0 min read
4.0k

കർണാടക മലയാളി കോൺഗ്രസ് വിജയ് സദസ്സ് സംഘടിപ്പിച്ചു

ജൂലൈ 26, 2026
0

കർണ്ണാടക മലയാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നീറ്റു പരീക്ഷ ക്രമക്കേട് വിഷയുമായുള്ള സമരം വൻ വിജയം വരിക്കാൻ വിദ്യാർഥി സംഘടനകൾക്ക് സാധിച്ചത്, കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ കൂട്ടായ്മ ഒറ്റക്കെട്ടായി പാർലമെൻ്റിലും, രാജ്യത്ത് അങ്ങോമിങ്ങോളം പ്രക്ഷോഭം സംഘടിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽകൂടി ആണെന്ന് സംസ്ഥാന പ്രസിഡണ്ട് സുനിൽ തോമസ് മണ്ണിൽ സദസ്സ് ഉദ്ഘാടനം ചെയ്തു അഭിപ്രായപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി യുടെ രാജിയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന് ഉറച്ച് നിന്ന വിദ്യാർഥി കൂട്ടായ്മയുടെ

Continue Reading
അയൽവാസിയുടെ വെട്ടേറ്റ് യുവാവ് കൊല്ലപ്പെട്ടു; പ്രതിക്കായി പൊലീസ് തെരച്ചിൽ
Kerala
0 min read
4.3k

അയൽവാസിയുടെ വെട്ടേറ്റ് യുവാവ് കൊല്ലപ്പെട്ടു; പ്രതിക്കായി പൊലീസ് തെരച്ചിൽ

ജൂലൈ 26, 2026
0

നഗരമധ്യത്തിൽ പട്ടാപ്പകൽ നടന്ന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കൈതമുക്കിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിൽ വിശാഖ് എന്ന യുവാവാണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ പ്രദീപിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്കായി വ്യാപക തെരച്ചിൽ തുടരുകയാണ്. മുമ്പ് പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിലിൽ കഴിഞ്ഞിരുന്നു. തുടർന്ന് ഇരുവരും തമ്മിലുള്ള വൈരാഗ്യം രൂക്ഷമായതോടെ വിശാഖ് മലയിൻകീഴിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. എന്നാൽ ഞായറാഴ്ച ഭക്ഷണം കഴിക്കാൻ കൈതമുക്കിലെത്തിയപ്പോഴാണ്

Continue Reading
സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും പിന്മാറുന്നു; ഇനി മത്സരിക്കില്ല
Karnataka
0 min read
3.6k

സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും പിന്മാറുന്നു; ഇനി മത്സരിക്കില്ല

ജൂലൈ 26, 2026
0

മുൻ കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പദം ഒഴിഞ്ഞ് മാസങ്ങൾക്കുശേഷമാണ് സമൂഹമാധ്യമമായ എക്സിലൂടെ അദ്ദേഹം നിർണായക പ്രഖ്യാപനം നടത്തിയത്. 2028ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും എന്നാൽ പൊതുരാഷ്ട്രീയത്തിൽ സജീവമായി തുടരുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഇന്നത്തെ രാഷ്ട്രീയം അഴിമതിയാൽ മലിനമായിരിക്കുകയാണെന്നും സത്യസന്ധമായ രാഷ്ട്രീയത്തിന് വേണ്ടത്ര ഇടമില്ലാത്ത സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും മത്സരിക്കണമെന്ന ആവശ്യം

Continue Reading
16 വർഷത്തെ കാത്തിരിപ്പിന് വിരാമം; കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വന്തമായി വീട്
Kerala
1 min read
3.6k

16 വർഷത്തെ കാത്തിരിപ്പിന് വിരാമം; കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വന്തമായി വീട്

ജൂലൈ 26, 2026
0

മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് ഒടുവിൽ സ്വന്തം വീട്. നടൻ്റെ മരണത്തിന് ശേഷം 16 വർഷത്തോളം വാടകവീട്ടിൽ കഴിഞ്ഞ ഭാര്യ ഫാസിലയും മക്കളായ സർഫയും മർവയും ഇപ്പോൾ പുതിയ വീട്ടിലേക്ക് മാറി. കൊച്ചി വെണ്ണല അംബേദ്കർ റോഡിൽ നിർമിച്ചിരിക്കുന്ന മൂന്ന് നില വീടിന് ‘കൊച്ചിൻ ഹനീഫാസ് എബി മൻസിൽ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. പിതാവ് എ.ബി. മുഹമ്മദിൻ്റെ പേരിൽ വീട് നിർമിക്കണമെന്നത് കൊച്ചിൻ ഹനീഫയുടെ ആഗ്രഹമായിരുന്നുവെന്ന് കുടുംബം പറയുന്നു.

Continue Reading
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
0 min read
4.7k

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ജൂലൈ 26, 2026
0

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദത്തിൻ്റെ സ്വാധീനത്തോടെയാണ് മഴയുടെ സാധ്യത വർധിച്ചിരിക്കുന്നത്. നിലവിൽ തെക്കൻ കേരളത്തിൽ മഴ കുറഞ്ഞ നിലയിലാണെങ്കിലും വരും ദിവസങ്ങളിൽ വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ചയും വ്യാഴാഴ്ചയും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എൽനിനോ

Continue Reading
കാവേരി ജലവിഹിതം ചർച്ച ചെയ്യാൻ വിജയ് ബെംഗളൂരുവിലേക്ക്; ഡി.കെ. ശിവകുമാറുമായി നിർണായക കൂടിക്കാഴ്ച ഓഗസ്റ്റ് 3-ന്
Karnataka
1 min read
3.7k

കാവേരി ജലവിഹിതം ചർച്ച ചെയ്യാൻ വിജയ് ബെംഗളൂരുവിലേക്ക്; ഡി.കെ. ശിവകുമാറുമായി നിർണായക കൂടിക്കാഴ്ച ഓഗസ്റ്റ് 3-ന്

ജൂലൈ 26, 2026
0

കാവേരി ജലവിഹിതം ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 3-ന് വിധാൻ സൗധയിൽ ഉഭയകക്ഷി ചർച്ചകൾ നടക്കുമെന്നാണ് വിവരം. ജൂലൈ 31നും ഓഗസ്റ്റ് 3നും ഇടയിൽ ഏത് ദിവസവും ചർച്ചയ്ക്ക് തയ്യാറാണെന്ന് തമിഴ്നാട് സർക്കാർ കർണാടകയെ അറിയിച്ചിരുന്നു. തെക്കുപടിഞ്ഞാറൻ മൺസൂണിൽ മഴ കുറവായിരുന്നെങ്കിലും കാവേരി ജലത്തിൽ തമിഴ്നാടിന് ലഭിക്കേണ്ട വിഹിതത്തിൽ ഏകദേശം 3

Continue Reading
അവയവക്കടത്തിന് തടയിടാൻ എസ്‌ഐടി; പരാതികളിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി
Kerala
0 min read
3.4k

അവയവക്കടത്തിന് തടയിടാൻ എസ്‌ഐടി; പരാതികളിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി

ജൂലൈ 26, 2026
0

സംസ്ഥാനത്ത് അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ചില ആശുപത്രികളെ കേന്ദ്രീകരിച്ച് വ്യാപകമായി അനധികൃത അവയവക്കച്ചവടം നടക്കുന്നുവെന്ന പരാതികളെത്തുടർന്നാണ് നടപടി. ആളുകളുടെ അവയവങ്ങൾ അനധികൃതമായി കൈമാറി സാമ്പത്തിക നേട്ടമുണ്ടാക്കുന്ന സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇത്തരം പ്രവർത്തനങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. അവയവദാനത്തിനും അവയവമാറ്റ ശസ്ത്രക്രിയകൾക്കുമായി നിയമപരമായ നടപടിക്രമങ്ങളും സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങളും നിലവിലുണ്ടെന്നും

Continue Reading
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പ്രമേയം പാസാക്കി മഹിളാ കോൺഗ്രസ്; ഹൈക്കമാൻഡിന് പരാതി നൽകും
Kerala
0 min read
3.9k

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പ്രമേയം പാസാക്കി മഹിളാ കോൺഗ്രസ്; ഹൈക്കമാൻഡിന് പരാതി നൽകും

ജൂലൈ 26, 2026
0

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി മഹിളാ കോൺഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രമേയം പാസാക്കുകയും പരാതി കോൺഗ്രസ് ഹൈക്കമാൻഡിന് കൈമാറാൻ തീരുമാനിക്കുകയും ചെയ്തു. മുഖ്യമന്ത്രി അഹങ്കാരപരമായ സമീപനം ഉപേക്ഷിച്ച് പാർട്ടിയോട് കൂടുതൽ വിധേയനാകണമെന്നും പാർട്ടി പ്രവർത്തകരോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. മഹിളാ കോൺഗ്രസ് നേതൃത്വത്തെ മുഖ്യമന്ത്രി അപമാനിച്ചുവെന്ന പരാതിയും യോഗത്തിൽ ഉയർന്നു. ഈ വിഷയത്തിൽ സംഘടനയുടെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ മഹിളാ കോൺഗ്രസ്, വിഷയത്തിൽ

Continue Reading
കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് ദുരന്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
Kerala
0 min read
3.9k

കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് ദുരന്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ജൂലൈ 26, 2026
0

മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും, ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. തൃശൂർ–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച ശേഷം സമീപത്തെ കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ബസിൻ്റെ നടുഭാഗം രണ്ടായി പിളർന്നു. ഫയർഫോഴ്സും

Continue Reading
പ്രൾഹാദ് ജോഷി ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേൽക്കും
India
1 min read
3.8k

പ്രൾഹാദ് ജോഷി ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേൽക്കും

ജൂലൈ 26, 2026
0

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് രാജിവെച്ച ധർമേന്ദ്ര പ്രധാന് പകരം പ്രൾഹാദ് ജോഷി ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേൽക്കും. രാഷ്ട്രപതി ധർമേന്ദ്ര പ്രധാന്‍റെ രാജി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രൾഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചത്. വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ ഉടൻ പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള നിയമഭേദഗതികൾക്ക് മുൻഗണന നൽകുമെന്നാണ് സൂചന. കൂടാതെ, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) നിയമന നടപടികളും വേഗത്തിലാക്കും.

Continue Reading