കബ്ബൺ പാർക്കിൽ 10 ദിവസം നീണ്ടുനിൽക്കുന്ന മാമ്പഴ-ചക്ക മേളയ്ക്ക് തുടക്കമായി
Karnataka
1 min read
5.1k

കബ്ബൺ പാർക്കിൽ 10 ദിവസം നീണ്ടുനിൽക്കുന്ന മാമ്പഴ-ചക്ക മേളയ്ക്ക് തുടക്കമായി

മെയ്‌ 8, 2026
0

കബ്ബൺ പാർക്കിൽ 10 ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ മേളയ്ക്ക് തുടക്കമായി. കർഷകർക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് വിപണി കണ്ടെത്താനും ഉപഭോക്താക്കൾക്ക് കാർബൈഡ് മുക്തമായ ജൈവ പഴങ്ങൾ ലഭ്യമാക്കാനുമാണ് മേള ലക്ഷ്യമിടുന്നത്. കർണാടക സ്റ്റേറ്റ് മാംഗോ ഡെവലപ്മെൻ്റ് ആൻഡ് മാർക്കറ്റിംഗ് കോർപ്പറേഷനും സംസ്ഥാന ഹോർട്ടികൾച്ചർ വകുപ്പും സംയുക്തമായാണ് ‘മാംഗോ ആൻഡ് ജാക്ക്‌ഫ്രൂട്ട് മേള 2026’ സംഘടിപ്പിക്കുന്നത്. മാമ്പഴപ്രേമികൾക്കായി അൽഫോൻസോ, മല്ലിക, രസപുരി, സിന്ദൂര തുടങ്ങി വിവിധ ഇനങ്ങൾ മണ്ഡ്യ, രാമനഗര ജില്ലകളിൽ നിന്ന്

Continue Reading
ബം​ഗ​ളൂ​രു​വി​ൽ ഏ​ഴ് ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു
Karnataka
0 min read
5.2k

ബം​ഗ​ളൂ​രു​വി​ൽ ഏ​ഴ് ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു

മെയ്‌ 8, 2026
0

ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ൽ വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ട​യി​ൽ പോ​യ യു​വ​തി​യു​ടെ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 20,000 രൂ​പ​യും ക​വ​ർ​ന്നു. ഏ​ഴ് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 20,000 രൂ​പ​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്. മ​ന്ത്രാ​ല​യ സ്വ​ദേ​ശി​നി ച​ന്ദ്രി​ക​യു​ടെ സ്വ​ർ​ണ​വും പ​ണ​വു​മാ​ണ് ബാംഗ്ലൂർ ചി​ക്ക്പേ​ട്ട് മാ​ർ​ക്ക​റ്റി​ൽ വ​ച്ച് ന​ഷ്ട​പ്പെ​ട്ട​ത്. ച​ന്ദ്രി​കയുടെ സ​ഹോ​ദ​രനും കൂടെയുണ്ടായിരുന്നു. ചി​ക്ക​പേ​ട്ടിലെ തി​ര​ക്ക്ക​ണ്ട് ച​ന്ദ്രി​ക ധ​രി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ങ്ങ​ൾ അ​ഴി​ച്ച് ബാ​ഗി​നു​ള്ളി​ലെ പേഴ്‌സിൽ സൂ​ക്ഷി​ച്ചു. 20,000 രൂ​പ​യും പേഴ്‌സിൽ ഉണ്ടായിരുന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ്

Continue Reading
26 കാരിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ വീട്ടുകാർ നിർബന്ധിച്ചു; 15 കാരൻ ജീവനൊടുക്കി; സംഭവം ബെം​​ഗളൂരുവിൽ
Karnataka
1 min read
6.4k

26 കാരിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ വീട്ടുകാർ നിർബന്ധിച്ചു; 15 കാരൻ ജീവനൊടുക്കി; സംഭവം ബെം​​ഗളൂരുവിൽ

മെയ്‌ 8, 2026
0

26 കാരിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ വീട്ടുകാർ നിർബന്ധിച്ചതിനെ തുടർന്ന് 15 കാരൻ ആത്മഹത്യ ചെയ്തു. ബെം​​ഗളൂരുവിലെ ബിഡദിയിലാണ് സംഭവം. 15 കാരൻ്റെ മരണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി യുവതിക്കെതിരെ കേസെടുത്തു. 15 കാരൻ്റെ പിതാവിൻ്റെ പരാതിയിൽ ബിഡദി സ്വദേശിനിയായ എച്ച്.എൻ. ശോഭയ്ക്കെതിരെയാണ് കേസെടുത്തത്. ആൺകുട്ടിയുടെ വീട്ടുകാർ യുവതിയുമായുള്ള ബന്ധം എതിർത്തിരുന്നു. ഇതിൽ മനംനൊന്താണ് 15 കാരൻ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 24-നാണ് കുട്ടി വിഷം കഴിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ

Continue Reading
ബം​ഗ​ളൂ​രു​വി​ൽ ന​ടു​റോ​ഡി​ൽ ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് അറസ്റ്റിൽ
Karnataka
0 min read
5.3k

ബം​ഗ​ളൂ​രു​വി​ൽ ന​ടു​റോ​ഡി​ൽ ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് അറസ്റ്റിൽ

മെയ്‌ 8, 2026
0

ബം​ഗ​ളൂ​രു​വി​ൽ ന​ടു​റോ​ഡി​ൽ ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് അറസ്റ്റിൽ. ബം​ഗ​ളൂ​രു​വിലെ നെ​ല​മം​ഗ​ല​യിലാണ് സംഭവം​. ബി​ഹാ​ർ സ്വ​ദേ​ശി സ​ഞ്ജ​യാ​ണ് ഭാ​ര്യ സോ​ണാ​ലി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ത​ക്ക​സ​മ​യ​ത്ത് നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട​തി​നെ തു​ട​ർന്ന് സോ​ണാ​ലി ര​ക്ഷ​പ്പെട്ടു. സോ​ണാ​ലി വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ സ​മ​യ​ത്ത് ഹെ​ൽ​മെ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ലെ​ത്തി​യ സ​ഞ്ജ​യ് യു​വ​തി​യെ ത​ട​ഞ്ഞു ​നി​ർ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് സോ​ണാ​ലി​യു​ടെ ക​ഴു​ത്ത​റ​ക്കാ​ൻ ശ്ര​മി​ച്ചു. സം​ഭ​വം ക​ണ്ട് നി​ന്ന നാ​ട്ടു​കാ​ർ ഇ​യാ​ളെ ത​ട​ഞ്ഞ്

Continue Reading
മുഖ്യമന്ത്രി പദം; സണ്ണി ജോസഫിൻ്റെയും സന്ദീപ് വാര്യരുടെയും പിന്തുണയടക്കം 47 പേർ കെസിക്കൊപ്പം
Kerala
0 min read
4.5k

മുഖ്യമന്ത്രി പദം; സണ്ണി ജോസഫിൻ്റെയും സന്ദീപ് വാര്യരുടെയും പിന്തുണയടക്കം 47 പേർ കെസിക്കൊപ്പം

മെയ്‌ 8, 2026
0

എഐസിസി നിരീക്ഷകർ ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ, 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും വേണുഗോപാലിന്‍റെ പേരാണ് നിർദ്ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഈ പട്ടികയിൽ ഉൾപ്പെടുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കെ സി വേണുഗോപാലിന് അനുകൂലമായ കാറ്റാണ് ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ വീശുന്നത്. സണ്ണി ജോസഫ്, സന്ദീപ് ജി വാര്യർ, ടി സിദ്ധിഖ്, സജീവ് ജോസഫ്, ടി ഒ മോഹൻ, ഉഷാ

Continue Reading
മുന്‍ ഡിജിപി ഡോ. പി ജെ അലക്‌സാണ്ടര്‍ അന്തരിച്ചു
Kerala
0 min read
6.2k

മുന്‍ ഡിജിപി ഡോ. പി ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

മെയ്‌ 8, 2026
0

മുന്‍ ഡിജിപി ഡോ. പി ജെ അലക്‌സാണ്ടര്‍ അന്തരിച്ചു. 89 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1960 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. വിരമിച്ച ശേഷം പോലീസ് പരിഷ്‌കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. അലക്‌സാണ്ടർ. കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പല ജില്ലകളിലും പൊലീസ് മേധാവിയായി അലക്‌സാണ്ടർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം കവടിയാറുല്ല സ്വവസതിയിലാണ്. വിദേശത്തുള്ല മകൾ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌കാരചടങ്ങുകൾ നടക്കുക.

Continue Reading
വേ​ന​ല​വ​ധി​; തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കു പ്ര​ത്യേ​ക ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍
India
1 min read
6.1k

വേ​ന​ല​വ​ധി​; തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കു പ്ര​ത്യേ​ക ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍

മെയ്‌ 8, 2026
0

വേ​ന​ല​വ​ധി​ക്കാ​ല​ത്തെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കു പ്ര​ത്യേ​ക ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ല്‍​വേ അ​റി​യി​ച്ചു. മേ​യ് മാ​സ​ത്തി​ലെ മൂ​ന്ന് ബു​ധ​നാ​ഴ്ച​ക​ളി​ലാ​യി തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്തി​ല്‍ (കൊ​ച്ചു​വേ​ളി) നി​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കും തി​രി​ച്ചു വ്യാ​ഴാ​ഴ്ച​ക​ളി​ല്‍ വേ​ളാ​ങ്ക​ണ്ണി​യി​ല്‍​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​മാ​ണ് സ​ര്‍​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വേ​ളാ​ങ്ക​ണ്ണി തീ​ര്‍​ഥാ​ട​ക​ര്‍​ക്കും ത​മി​ഴ്‌​നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്കും ഈ ​പ്ര​ത്യേ​ക സ​ര്‍​വീ​സ് വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ് റെ​യി​ല്‍​വേ അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ല്‍. തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് – വേ​ളാ​ങ്ക​ണ്ണി എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ​ല്‍ (06031) മേ​യ്

Continue Reading
ഒളിവിൽ പോയ ടിസിഎസ് എച്ച്ആർ മാനേജർ നിദ ഖാൻ പിടിയിൽ
India
0 min read
6.7k

ഒളിവിൽ പോയ ടിസിഎസ് എച്ച്ആർ മാനേജർ നിദ ഖാൻ പിടിയിൽ

മെയ്‌ 8, 2026
0

മഹാരാഷ്ട്രയിലെ നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസിലെ ലൈംഗികാതിക്രമക്കേസിൽ പ്രധാന പ്രതിയായ എച്ച് ആ‍ർ മാനേജർ നിദ ഖാൻ അറസ്റ്റിൽ. ഛത്രപതി സാംബാജി നഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു ഇവർ. ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് നിദ ഖാനെ പൊലീസ് പിടികൂടിയത്. താൻ ഗ‍ർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാൻ കോടതിയെ സമീപിച്ചെങ്കിലും മുൻകൂർ ജാമ്യാപേക്ഷ

Continue Reading
ശ്രീ ശ്രീ രവിശങ്കറിൻ്റെ എഴുപതാം ജന്മദിനാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 10-ന് ബെംഗളൂരുവിൽ
Karnataka
1 min read
5.3k

ശ്രീ ശ്രീ രവിശങ്കറിൻ്റെ എഴുപതാം ജന്മദിനാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 10-ന് ബെംഗളൂരുവിൽ

മെയ്‌ 8, 2026
0

ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകൻ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിൻ്റെ എഴുപതാം ജന്മദിനാഘോഷങ്ങളുടെയും സംഘടനയുടെ 45-ാം വാർഷികത്തിൻ്റെയും ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 10-ന് ബെംഗളൂരുവിലെത്തും. കനകപുര റോഡിലുള്ള ആർട്ട് ഓഫ് ലിവിംഗ് ഇൻ്റർനാഷണൽ സെൻ്ററിൽ നടക്കുന്ന വിപുലമായ ചടങ്ങുകളിൽ പ്രധാനമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കും. 182 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനവേദിയില്‍ വെച്ച് പുതിയ ധ്യാനമന്ദിരത്തിൻ്റെ ഉദ്ഘാടനവും മാനസികാരോഗ്യം, ഗ്രാമീണ വികസനം, പ്രകൃതി സംരക്ഷണം, സാമൂഹിക പരിവര്‍ത്തനം

Continue Reading
ഐ​പി​എ​ൽ 2026; റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വിന് തോൽവി
Sports
0 min read
5.9k

ഐ​പി​എ​ൽ 2026; റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വിന് തോൽവി

മെയ്‌ 8, 2026
0

ഐ​പി​എ​ൽ 2026ലെ ​നി​ർ​ണാ​യ​ക പോ​രാ​ട്ട​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ 9 റ​ൺ​സി​നാ​ണ് ല​ക്നൗ സൂ​പ്പ​ർ ജ​യ​ന്‍റ്സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​. സെ​ഞ്ചു​റി നേ​ടി​യ മി​ച്ച​ൽ മാ​ർ​ഷി​ന്‍റെ​യും മികച്ച ബൗ​ളിം​ഗ് കാ​ഴ്ച​വെ​ച്ച പ്രി​ൻ​സ് യാ​ദ​വി​ന്‍റെ​യും പ്ര​ക​ട​ന​മാ​ണ് ല​ക്നൗ​വി​നെ വിജയത്തിലേക്ക് നയിച്ചത്.‌മ​ഴ കാ​ര​ണം19 ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ക്നൗ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 209 റ​ൺ​സ് നേ​ടി. 56 പ​ന്തി​ൽ 111 റ​ൺ​സെ​ടു​ത്ത മി​ച്ച​ൽ മാ​ർ​ഷും 38 റൺസ്

Continue Reading