കർണാടകയിൽ കർഷകരുടെ ആത്മഹത്യ വർധിക്കുന്നതായി എൻ.സി.ആർ.ബി
Karnataka
1 min read
5.6k

കർണാടകയിൽ കർഷകരുടെ ആത്മഹത്യ വർധിക്കുന്നതായി എൻ.സി.ആർ.ബി

മെയ്‌ 8, 2026
0

കർണാടകയിൽ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ആത്മഹത്യകൾ ആശങ്കാജനകമായി വർധിക്കുന്നതായി നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) ഏറ്റവും പുതിയ റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം കർണാടകയിൽ കർഷക ആത്മഹത്യകളിൽ 22.61 ശതമാനത്തിൻ്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023-ൽ സംസ്ഥാനത്ത് 2,423 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2024-ൽ ഇത് 2,971 ആയി ഉയർന്നു. ഇതിൽ 1,770 പേർ സ്വന്തമായി കൃഷിയുള്ളവരും 1,201 പേർ കർഷകത്തൊഴിലാളികളുമാണ്. രാജ്യത്ത് കർഷക ആത്മഹത്യകളുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നാലെ രണ്ടാം

Continue Reading
കുടുംബത്തിലെ നാലുപേരുടെ മരണത്തിൽ വില്ലൻ തണ്ണിമത്തനല്ല; ശരീരത്തിൽ എലിവിഷത്തിൻ്റെ സാന്നിധ്യം കണ്ടെത്തി
India
0 min read
6.5k

കുടുംബത്തിലെ നാലുപേരുടെ മരണത്തിൽ വില്ലൻ തണ്ണിമത്തനല്ല; ശരീരത്തിൽ എലിവിഷത്തിൻ്റെ സാന്നിധ്യം കണ്ടെത്തി

മെയ്‌ 7, 2026
0

മുംബൈയിലെ പൈധുനിയിൽ ഡോക്കാഡിയ കുടുംബത്തിലെ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. അബ്ദുള്ള ഡോക്കാഡിയ (44), ഭാര്യ നസ്രിൻ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.ഇവരുടെ ശരീരത്തിലും കഴിച്ച തണ്ണിമത്തനിലും എലിവിഷത്തിൻ്റെ സാന്നിധ്യം ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. എലികളെ കൊല്ലാൻ ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈഡിൻ്റെ സാന്നിധ്യമാണ് നാലുപേരുടെയും മൃതദേഹങ്ങളിലും തണ്ണിമത്തൻ സാമ്പിളുകളിലും കണ്ടെത്തിയത്. ഇതോടെ, ഇത് വെറുമൊരു ഭക്ഷണവിഷബാധയാണെന്ന പ്രാഥമിക

Continue Reading
പശ്ചിമ ബംഗാളില്‍ നിയമസഭ ഗവര്‍ണര്‍ പരിച്ചുവിട്ടു
India
0 min read
5.5k

പശ്ചിമ ബംഗാളില്‍ നിയമസഭ ഗവര്‍ണര്‍ പരിച്ചുവിട്ടു

മെയ്‌ 7, 2026
0

കാലാവധി തീരുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളില്‍ നിയമസഭ ഗവര്‍ണര്‍ ആര്‍.എന്‍. രവി പിരിച്ചുവിട്ടു. മമത ബാനർജി രാജിവയ്ക്കാൻ തയാറാവാത്ത സാഹചര്യത്തിലാണ് പിരിച്ചുവിടൽ നടപടി. 207 സീറ്റുകൾ നേടി ബിജെപി അധികാരം പിടിച്ചെങ്കിലും മമത ഒഴിയാൻ തായറാകാത്തത് വലിയ പ്രതിസന്ധിയാണ് ബംഗാളിൽ സൃഷ്ടിക്കുന്നത്. 294 അംഗ സഭയിൽ 80 സീറ്റുകൾ മാത്രമാണ് മമതയുടെ തൃണമൂൽ കോൺഗ്രസിനു നേടാനായത്. വരും ദിവസങ്ങളിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് മമത രാജിയ്ക്ക് തയാറാകാതെ നിൽക്കുന്നത്.‌‌

Continue Reading
ടിവികെയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കാതിരുന്നത് ജനവിധി അപമാനിക്കുന്നതിന് തുല്യം: കമൽഹാസൻ
India
0 min read
6.3k

ടിവികെയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കാതിരുന്നത് ജനവിധി അപമാനിക്കുന്നതിന് തുല്യം: കമൽഹാസൻ

മെയ്‌ 7, 2026
0

ടിവികെയെ മന്ത്രിസഭ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കാതിരുന്നത് ജനവിധി അപമാനിക്കുന്നതിന് തുല്യമാണെന്ന് കമൽഹാസൻ പറഞ്ഞു. വിജയ് നയിക്കുന്ന തമിഴ്‌നാട് വെട്രി കഴകം 108 സീറ്റുകൾ നേടിയിട്ടുണ്ട്. അദ്ദേഹത്തെ ഭരിക്കാൻ ക്ഷണിക്കാതിരിക്കുന്നത് തമിഴ്‌ ജനങ്ങളുടെ വിധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും കമൽ കൂട്ടിച്ചേർത്തു. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നത് നാണക്കേട് ആണെന്നും ജനാധിപത്യത്തിനു ഇത് ദോഷം വരുത്തുമെന്നും കമൽ പറഞ്ഞു. ഇനി ഭരണഘടനയുടെ ചുമതലയുള്ളവർ ഇതേ കടമ നിറവേറ്റണമെന്നും അവരുടെ

Continue Reading
മുംബൈ ഇന്ത്യൻസിൽ വീണ്ടും ക്യാപ്റ്റനാവാൻ രോഹിത്
Sports
0 min read
6.5k

മുംബൈ ഇന്ത്യൻസിൽ വീണ്ടും ക്യാപ്റ്റനാവാൻ രോഹിത്

മെയ്‌ 7, 2026
0

മുംബൈ ഇന്ത്യൻസിൽ വീണ്ടും ക്യാപ്റ്റനാവാൻ രോഹിത്. ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് ഇത്തവണ മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്. പോയിന്റ് പട്ടികയിൽ നിലവിൽ ഒമ്പതാം സ്ഥാനത്തുള്ള ടീമിൻ്റെ പ്ലേ ഓഫ് സാദ്ധ്യതകളും എതാണ്ട് അവസാനിച്ച മട്ടാണ്. മുംബൈയുടെ അടുത്ത മത്സരം രോഹിത് ശർമ നയിച്ചേക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ആർസിബിയുമായുള്ള പോരാട്ടത്തിലായിരിക്കും ഹിറ്റ്‌മാൻ വീണ്ടും ക്യാപ്റ്റനാവുക. നിലവിലെ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവരുടെ അസാന്നിദ്ധ്യമാണ് രോഹിത്തിന് വീണ്ടും

Continue Reading
നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സഖ്യം ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala
1 min read
5.1k

നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സഖ്യം ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

മെയ്‌ 7, 2026
0

എല്‍ഡിഎഫ് സഖ്യം നിയമസഭ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. എല്‍ഡിഎഫിന് പിന്തുണ നല്‍കിയ ജനങ്ങള്‍ക്ക് തങ്ങള്‍ നന്ദി അറിയിക്കുന്നുവെന്നും ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഈ ജനവിധി എല്‍ഡിഎഫിന് ഒരു അവസാനമല്ല, മറിച്ച് രാഷ്ട്രീയമായ പ്രവര്‍ത്തനത്തിനുള്ള പുതിയ തുടക്കമാണ്. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ ശക്തമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭ

Continue Reading
‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കട്ടെ’; കോൺഗ്രസ് നിയമസഭാകക്ഷിയോഗം പ്രമേയം പാസാക്കി
Kerala
0 min read
4.7k

‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കട്ടെ’; കോൺഗ്രസ് നിയമസഭാകക്ഷിയോഗം പ്രമേയം പാസാക്കി

മെയ്‌ 7, 2026
0

മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാനുള്ള ചുമതല എ ഐ സി സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം കോൺഗ്രസ് നിയമസഭാകക്ഷിയോഗം പാസാക്കി. കെ പി സി സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് അവതരിപ്പിച്ച ഒറ്റവരി പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പിന്താങ്ങുകയായിരുന്നു. ഹൈക്കമാൻഡിൽ നിന്നുള്ള നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും യോഗത്തിനെത്തിയിരുന്നു. ദീപാ ദാസ് മുൻഷിയും നിരീക്ഷകരും കോൺഗ്രസ് എം എൽ എമാരുമായി നടത്തുന്ന ഒറ്റയ്ക്കൊറ്റയ്ക്കുള്ള

Continue Reading
കൊല്ലത്ത് 15 വയസുകാരിയെ പീ‍ഡിപ്പിച്ച അമ്മയുടെ കാമുകന് 90 വർഷം തടവും പിഴയും
Kerala
0 min read
5.3k

കൊല്ലത്ത് 15 വയസുകാരിയെ പീ‍ഡിപ്പിച്ച അമ്മയുടെ കാമുകന് 90 വർഷം തടവും പിഴയും

മെയ്‌ 7, 2026
0

കൊല്ലത്ത് 15 വയസുകാരിയെ പീ‍ഡിപ്പിച്ച കേസിൽ മുപ്പത്തിരണ്ടുകാരന് 90 വർഷം തടവും പിഴയും വിധിച്ചു. കൊല്ലം അതിവേഗ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. അഞ്ചാലുംമൂട് വൻമല ഗുരു മന്ദിരത്തിന് സമീപം കുന്നുപുറത്ത് പടിഞ്ഞാറ്റതിൽ ഷഫീക്കിനാണ് 90 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 30 മാസം കൂടി അധികതടവ് അനുഭവിക്കണം.കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി എ സമീറാണ് ശിക്ഷ വിധിച്ചത്. പ്രതിക്കൊപ്പം താമസിച്ചു

Continue Reading
സു​നി​താ വ​ധ​ക്കേ​സ്; ഒ​ളി​വി​ൽ പോ​യ പ്ര​തി ദീ​പ​ക് കൃ​ഷ്‌​ണ​ൻ അറസ്റ്റിൽ
Karnataka
0 min read
4.6k

സു​നി​താ വ​ധ​ക്കേ​സ്; ഒ​ളി​വി​ൽ പോ​യ പ്ര​തി ദീ​പ​ക് കൃ​ഷ്‌​ണ​ൻ അറസ്റ്റിൽ

മെയ്‌ 7, 2026
0

ബം​ഗ​ളൂ​രു​വി​ൽ വ​ച്ച് വാ​ടാ​ന​പ്പി​ള്ളി സ്വ​ദേ​ശി സു​നി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ദീ​പ​ക് കൃ​ഷ്ണ​ൻ അറസ്റ്റിൽ. ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബം​ഗ​ളൂ​രു​വി​ൽ തെ​രു​വു​നാ​യ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന ഷെ​ൽ​ട്ട​ർ ഹോം ​ന​ട​ത്തു​ന്ന​യാ​ളാ​ണ് ദീ​പ​ക് കൃ​ഷ്ണ​ൻ. മ​റ്റ് ര​ണ്ട് യു​വ​തി​ക​ൾ​ക്കൊ​പ്പം ദീ​പ​ക് കൃ​ഷ്ണൻ്റെ ഷെ​ൽ​ട്ട​ർ ഹോ​മി​ൽ ജോ​ലി​ക്കെ​ത്തി​യ സു​നി​ത​യ്ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ഉ​ണ്ടാ​യി. ഇ​ത് ത​ട​ഞ്ഞ​പ്പോ​ഴാ​ണ് ദീ​പ​ക് കൃ​ഷ്ണ​ൻ ഇ​വ​രെ ​മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്.

Continue Reading
മുഖ്യമന്ത്രി സ്ഥാനം അല്ലാതെ മറ്റ് സ്ഥാനമാനങ്ങൾ വേണ്ട; നിലപാട് കടുപ്പിച്ച് വി ഡി സതീശൻ
Kerala
1 min read
6.0k

മുഖ്യമന്ത്രി സ്ഥാനം അല്ലാതെ മറ്റ് സ്ഥാനമാനങ്ങൾ വേണ്ട; നിലപാട് കടുപ്പിച്ച് വി ഡി സതീശൻ

മെയ്‌ 7, 2026
0

മുഖ്യമന്ത്രി സ്ഥാനം അല്ലാതെ മറ്റ് സ്ഥാനമാനങ്ങൾ വേണ്ടെന്ന നിലപാടിൽ വി ഡി സതീശൻ. നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്‌ചയിൽ തന്നെ അദ്ദേഹം നിലപാട് അറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ ഭരണപരിചയം മാനദണ്ഡമല്ലെന്നും വി ഡി സതീശൻ പറഞ്ഞു. മോദിയുടെയും ഉദാഹരണം ചൂണ്ടിക്കാട്ടി ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സതീശൻ ഇക്കാര്യം വ്യക്തമാക്കിയത്. കാഴ്ചപ്പാടാണ് നേതാവിന് പ്രധാനം. ടീം കെട്ടിപ്പടുക്കാൻ കഴിവുണ്ടാകണം. ഉത്തരേന്ത്യയിൽ കോൺഗ്രസിന് തിരിച്ചടിയാകുന്നത് സംഘടനാ ദൗർബല്യമാണ്. ജെൻസിക്ക് മനസിലാകുന്ന രീതിയിൽ

Continue Reading