മുന്‍ ഡിജിപി ഡോ. പി ജെ അലക്‌സാണ്ടര്‍ അന്തരിച്ചു. 89 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1960 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. വിരമിച്ച ശേഷം പോലീസ് പരിഷ്‌കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
അലക്‌സാണ്ടർ. കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പല ജില്ലകളിലും പൊലീസ് മേധാവിയായി അലക്‌സാണ്ടർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം കവടിയാറുല്ല സ്വവസതിയിലാണ്. വിദേശത്തുള്ല മകൾ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌കാരചടങ്ങുകൾ നടക്കുക.