ആ​ന്‍റ​ണി​യു​ടെ അ​നു​ഗ്ര​ഹം തേ​ടി സ​തീ​ശ​ൻ
Kerala
0 min read
5.3k

ആ​ന്‍റ​ണി​യു​ടെ അ​നു​ഗ്ര​ഹം തേ​ടി സ​തീ​ശ​ൻ

മെയ്‌ 14, 2026
0

സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ടു​ത്ത അ​ഞ്ച് വ​ര്‍​ഷം കേ​ര​ള​ത്തി​ന്‍റെ സു​വ​ര്‍​ണ​കാ​ല​മാ​യി മാ​റ​ട്ടെ​യെ​ന്ന് ആ​ന്‍റ​ണി. മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ വി.​ഡി.​സ​തീ​ശ​ൻ എ.​കെ.​ആ​ന്‍റ​ണി​യെ സ​ന്ദ​ർ​ശി​ച്ചപ്പോഴായിരുന്നു ആൻറണിയുടെ ഇങ്ങനെ പറഞ്ഞത്. തെ​ക്കേ ഇ​ന്ത്യ​യി​ലെ മികച്ച സം​സ്ഥാ​ന​മാ​ക്കി മാ​റ്റാ​നു​ള്ള നി​യോ​ഗം കോ​ൺ​ഗ്ര​സ് വി.​ഡി.​സ​തീ​ശ​ന് ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ന് വ​ലി​യ ഭൂ​രി​പ​ക്ഷമാണ് 2001ൽ കി​ട്ടി​യത്. അപ്പോഴാണ് താ​ൻ മു​ഖ്യ​മ​ന്ത്രി ആ​യ​ത്. അ​ന്നും ആ​ദ്യം വ​ലി​യ ആ​ര​വ​മൊ​ക്കെ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ ആ​ര​വ​ങ്ങ​ൾ കെ​ട്ട​ട​ങ്ങു​ക​യും മാ​ധ്യ​മ​ങ്ങ​ൾ എ​നി​ക്കെ​തി​രാ​യി

Continue Reading
പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും
Kerala
0 min read
5.7k

പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും

മെയ്‌ 14, 2026
0

പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച് സിപിഐഎം സംസ്ഥാന സമിതിയിൽ ഇന്ന് തീരുമാനമുണ്ടാകും. വിഡി സതീശനെ മുഖ്യമന്ത്രിയായി എഐസിസി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ നേതാവിനെ ഉടൻ പ്രഖ്യാപിക്കും.മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനാലായിരുന്നു പ്രതിപക്ഷം നേതൃസ്ഥാനം പ്രഖ്യാപിക്കാതിരുന്നത്. എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്‌നിക് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. കേരളത്തിൽ നിന്നുള്ള പി ബി അംഗങ്ങൾ കൂടിയാലോചിച്ച് നിർദേശം

Continue Reading
വി.​ഡി.​സ​തീ​ശ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ തമിഴ്‌നാട് മു​ഖ്യ​മ​ന്ത്രി വി​ജ​യ് പ​ങ്കെ​ടു​ത്തേ​ക്കും?
Kerala
0 min read
4.7k

വി.​ഡി.​സ​തീ​ശ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ തമിഴ്‌നാട് മു​ഖ്യ​മ​ന്ത്രി വി​ജ​യ് പ​ങ്കെ​ടു​ത്തേ​ക്കും?

മെയ്‌ 14, 2026
0

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്‌​റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് തി​ങ്ക​ളാ​ഴ്ച ന‌​ട​ക്കു​ന്ന വി.​ഡി.​സ​തീ​ശ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ് പ​ങ്കെ​ടു​ക്കാൻ സാധ്യത. ച​ട​ങ്ങി​ലേ​ക്ക് വി​ജ​യ്‌​യെ ക്ഷ​ണി​ക്കാ​ൻ നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ലോകസഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എം​പി, കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എ​ന്നി​വ​രെ​ത്തും. കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ നേ​താ​ക്ക​ളും ച​ട​ങ്ങി​ന് സാ​ക്ഷി​ക​ളാ​കും. സ​തീ​ശ​നൊ​പ്പം ഘ​ട​ക​ക​ക്ഷി​ക​ളി​ലെ മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റെ​ടു​ക്കും.

Continue Reading
ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ ആ​ക്ര​മ​ണം; നാ​വി​ക​രെ​ ഒ​മാ​ൻ അ​ധി​കൃ​ത​ർ ര​ക്ഷ​പ്പെ​ടു​ത്തി
World
1 min read
5.0k

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ ആ​ക്ര​മ​ണം; നാ​വി​ക​രെ​ ഒ​മാ​ൻ അ​ധി​കൃ​ത​ർ ര​ക്ഷ​പ്പെ​ടു​ത്തി

മെയ്‌ 14, 2026
0

ഒ​മാ​ൻ തീ​ര​ത്തോ​ട് ചേ​ർ​ന്ന് ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ ആ​ക്ര​മ​ണം. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​മാ​ൻ തീ​ര​ത്ത് ച​ര​ക്ക് ക​പ്പ​ൽ മു​ങ്ങി. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന 14 ഇ​ന്ത്യ​ൻ നാ​വി​ക​രെ​യും ഒ​മാ​ൻ അ​ധി​കൃ​ത​ർ ര​ക്ഷ​പ്പെ​ടു​ത്തി.ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള ‘ഹാ​ജി അ​ലി’ എ​ന്ന ക​പ്പ​ലാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ മു​ങ്ങി​യ​ത്. ഡ്രോ​ണോ മി​സൈ​ലോ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​മാ​കാം ഇ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഒ​മാ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ നാ​വി​ക​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.ഗു​ജ​റാ​ത്തി​ലെ ദേ​വ​ഭൂ​മി ദ്വാ​ര​ക ജി​ല്ല​യി​ലെ സ​ലാ​യ തു​റ​മു​ഖ​ത്ത്

Continue Reading
വി.ഡി സതീശന് ആശംസകൾ നേർന്ന്  മമ്മൂട്ടിയും മോഹൻലാലും
Kerala
1 min read
6.3k

വി.ഡി സതീശന് ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും

മെയ്‌ 14, 2026
0

കേരളത്തിൻ്റെ മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകൾ നേർന്ന് മലയാളത്തിൻ്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. സതീശൻ്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് മമ്മൂട്ടിയും മോഹൻലാലും ആശംസ നേർന്നത്. കേരളത്തിൻ്റെ 13-ാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട വി.ഡി. സതീശന് ഹൃദയംനിറഞ്ഞ ആശംസകൾ’ എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്. സതീശൻ പുസ്തകവുമായിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചത്. ‘നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് സ്നേഹം നിറഞ്ഞ ആശംസകൾ. വികസനത്തിൻ്റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാൻ അദ്ദേഹത്തിൻ്റെ നേതൃത്വത്തിന് സാധിക്കട്ടെ’ എന്ന്

Continue Reading
അഹമ്മദാബാദിൽ ജുവലറിയിൽ നിന്നും സെയിൽസ്‌ വുമൺ മോഷ്‌ടിച്ചത് 1.66 കോടിയുടെ ആഭരണങ്ങൾ
India
0 min read
5.7k

അഹമ്മദാബാദിൽ ജുവലറിയിൽ നിന്നും സെയിൽസ്‌ വുമൺ മോഷ്‌ടിച്ചത് 1.66 കോടിയുടെ ആഭരണങ്ങൾ

മെയ്‌ 14, 2026
0

അഹമ്മദാബാദിൽ ജുവലറിയിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച സെയിൽസ്‌ വുമൺനെതിരെ കേസെടുത്ത് പൊലീസ്. 1. 66 കോടി വിലവരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത് കഴിഞ്ഞ 11 മാസമായി ജുവലറിയിൽ സെയിൽസ്‌ വുമണായി ജോലി ചെയ്‌തിരുന്ന ഹർഷിത ഷെട്ടിയാണ് മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവതിക്കെതിരെ കേസെടുത്തത്. ജുവലറിയിലെ ഡിസ്‌പ്ലേ ട്രേയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് യുവതി മോഷ്ടിച്ചത്. യൂണിഫോമിനുള്ളിൽ ആഭരണങ്ങൾ ഒളിപ്പിച്ചാണ് പുറത്തുകടത്തിയത്. പിന്നീട് കടയിലേക്കെത്തിയ കസ്റ്റമറിന് ആഭരണങ്ങൾ പരിചയപ്പെടുത്തുന്നതിനിടെ ഡിസ്പ്ലേ

Continue Reading
വി.​ഡി. സ​തീ​ശ​ൻ തി​ങ്ക​ളാ​ഴ്ച കേരള മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും
Kerala
0 min read
5.5k

വി.​ഡി. സ​തീ​ശ​ൻ തി​ങ്ക​ളാ​ഴ്ച കേരള മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

മെയ്‌ 14, 2026
0

വി.​ഡി. സ​തീ​ശ​ൻ കേരള മു​ഖ്യ​മ​ന്ത്രി​യാ​യി തി​ങ്ക​ളാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തിൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മണിക്കാണ് സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ്. വി.​ഡി. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി തീ​രു​മാ​നി​ച്ച പാ​ർ​ട്ടി തീ​രു​മാ​ന​ത്തി​നൊ​പ്പം മു​ഴു​വ​ൻ എം​എ​ൽ​എ​മാ​രും നി​ൽ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി പ​റ​ഞ്ഞു. മു​തി​ർ​ന്ന നേ​താ​ക്ക​ളും എം​എ​ൽ​എ​മാ​രും പ​റ​ഞ്ഞ അ​ഭി​പ്രാ​യം ഹൈ​ക്ക​മാ​ൻ​ഡി​ന് മു​ന്നി​ൽ എ​ത്തി​ച്ചിട്ടുണ്ട്. നി​ര​വ​ധി പേ​രെ ഹൈ​ക്ക​മാ​ൻ​ഡും വി​ളി​പ്പി​ച്ച് അ​ഭി​പ്രാ​യം തേ​ടി​യെ​ന്നും ദീ​പാ​ദാ​സ് മു​ൻ​ഷി പറഞ്ഞു.

Continue Reading
ശ്രീ അയ്യപ്പ എജുക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് സിബിഎസ്ഇ സ്‌കൂളിന് തിളക്കമാർന്ന വിജയം
Education
1 min read
5.2k

ശ്രീ അയ്യപ്പ എജുക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് സിബിഎസ്ഇ സ്‌കൂളിന് തിളക്കമാർന്ന വിജയം

മെയ്‌ 14, 2026
0

ശ്രീ അയ്യപ്പ എജുക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് സിബിഎസ്ഇ സ്‌കൂളിൽ പന്ത്രണ്ടാം ക്ലാസിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 9 പേർ ഡിസ്റ്റിങ്ഷനും 23 പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. സയൻസ് സ്ട്രീമിൽ മഹേഷ് സി (91.4%), ശാലിനി മിശ്ര (81.8%), ദീപൻ കെ, വിസ്‌മയ ആർ (81.6%) എന്നിവരുംകൊമേഴ്‌സ് സ്ട്രീമിൽ പാർവതി മഹേഷ് (86.4%), കാവ്യ കെ പട്ടേൽ (83.6%), മേഘ പാണ്ഡെ (77.2%) എന്നിവരും ഉന്നത വിജയം നേടി.

Continue Reading
ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് വി.ഡി സതീശൻ
Kerala
1 min read
5.7k

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് വി.ഡി സതീശൻ

മെയ്‌ 14, 2026
0

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് വി.ഡി സതീശൻ. മുഖ്യമന്ത്രിയായി ചുമതലപ്പെടുത്തിയ ശേഷം നടത്തിയ ആദ്യ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ‘തീർച്ചയായും വലിയ ഉത്തരാവാദിത്വമാണ് എന്നെ പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാൻ എല്ലാവരുടെയും പിന്തുണ വേണം. ടീം യു.ഡി.എഫാണ് മഹത്തായ വിജയത്തിന് പിന്നിൽ. കെ.സി വേണുഗോപാൽ, രമേഷ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡണ്ട് സണ്ണി ജോസഫ് എന്നിവരുടെ ഏകോപനമാണ് യു.ഡി.എഫിന് വലിയ വിജയം നേടാൻ സഹായിച്ചത്. ഇതിന് ഞാൻ ഇവരോട് നന്ദി

Continue Reading
ഹൈക്കമാൻഡിനെ വിയോജിപ്പ് അറിയിച്ച് രമേശ് ചെന്നിത്തല; നിയമസഭ കക്ഷിയോ​ഗത്തിൽ പങ്കെടുക്കില്ല
Kerala
0 min read
6.3k

ഹൈക്കമാൻഡിനെ വിയോജിപ്പ് അറിയിച്ച് രമേശ് ചെന്നിത്തല; നിയമസഭ കക്ഷിയോ​ഗത്തിൽ പങ്കെടുക്കില്ല

മെയ്‌ 14, 2026
0

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ, ഹൈക്കമാൻഡിനെ വിയോജിപ്പ് അറിയിച്ച് രമേശ് ചെന്നിത്തല. അച്ചടക്കം പാലിച്ചിട്ടും അവ​ഗണനയാണ് ഉണ്ടായതെന്നും സീനിയോറിറ്റി പരി​ഗണിക്കപ്പെട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇന്നത്തെ നിയമസഭ കക്ഷിയോ​ഗത്തിൽ പങ്കെടുക്കില്ലെന്നു പറഞ്ഞ ചെന്നിത്തല മന്ത്രിസഭയിൽ ചേരില്ലെന്നും അറിയിച്ചിട്ടുണ്ട്. ചെന്നിത്തല രാഹുൽ ഗാന്ധിയോട് തന്‍റെ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.

Continue Reading