നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച്, കർണ്ണാടക മലയാളി കോൺഗ്രസ് കേക്ക് മുറിച്ച് ആഘോഷിച്ചു
Karnataka
0 min read
5.6k

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച്, കർണ്ണാടക മലയാളി കോൺഗ്രസ് കേക്ക് മുറിച്ച് ആഘോഷിച്ചു

മെയ്‌ 15, 2026
0

നിയുക്ത കേരളം മുഖ്യമന്ത്രി ആയി തിരഞ്ഞെടുത്ത വി ഡി സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച്, കർണ്ണാടക മലയാളി കോൺഗ്രസ് കേക്ക് മുറിച്ച് ആഘോഷിച്ചു, ഇന്ദിരാനഗറിൽ നടന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് അരുൺകുമാർ, അധ്യക്ഷത വഹിച്ചു. കെ എം സി സംസ്ഥാന പ്രസിഡൻ്റ് സുനിൽ തോമസ് മണ്ണിൽ, ധർമ്മടത്ത് ശക്തമായ പോരാട്ടം കാഴ്ചവെച്ച്, കേരള ജനങ്ങളുടെ ശ്രദ്ധയും സ്നേഹവും പിടിച്ചു പറ്റിയ കേരളം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി

Continue Reading
പിജിസിഇടി പരീക്ഷ ജൂൺ 14ലേക്ക് മാറ്റി
Education
0 min read
5.6k

പിജിസിഇടി പരീക്ഷ ജൂൺ 14ലേക്ക് മാറ്റി

മെയ്‌ 15, 2026
0

കർണാടകയിലെ എംബിഎ, എംസിഎ കോഴ്സു‌കൾക്കായുള്ള പോസ്‌റ്റ് ഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് ടെസ്‌റ്റ് (പി ജിസിഇടി) പരീക്ഷജൂൺ 14ലേക്കു മാറ്റി. ഈ മാസം 24നു നടത്താനാണ് തീരുമാനിച്ചിരുന്നത്. 24നു യുപിഎസ്‌സി പരീക്ഷയുള്ളതിനാലാണു മാറ്റിയതെന്നു സംസ്‌ഥാന പരീക്ഷാ അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്‌ടർ എച്ച്.പ്രസന്ന അറിയിച്ചു.

Continue Reading
ആപ്പിളിൻ്റെ വ്യാജ ഇലക്ട്രോണിക് ഉൽപന്നങ്ങൾ വിറ്റു കടയുടമകൾക്ക് എതിരെ കേസ്
Karnataka
0 min read
4.5k

ആപ്പിളിൻ്റെ വ്യാജ ഇലക്ട്രോണിക് ഉൽപന്നങ്ങൾ വിറ്റു കടയുടമകൾക്ക് എതിരെ കേസ്

മെയ്‌ 15, 2026
0

ആപ്പിളിൻ്റെ വ്യാജ ഇലക്ട്രോണിക് ഉൽപന്നങ്ങൾ വിറ്റു കടയുടമകൾക്ക് എതിരെ കേസ്. ആപ്പിൾ പ്രതിനിധിയായ അഭിഭാഷകൻ മുഹമ്മദ് തൗഖീർ നൽകിയ പരാതിയിലാണു കേസ്. കമ്പനിയുടെ ലോഗോയും ട്രേഡ് മാർക്കും ഉപയോഗിച്ചു വ്യാജ ഉൽപന്നങ്ങൾ വിൽക്കുന്നുവെന്നായിരുന്നു പരാതി. ആപ്പിളിൻ്റെ വ്യാജ ഇലക്ട്രോണിക് ഉപകരണങ്ങൾ വിൽക്കുന്നതായുള്ള പരാതിയിൽ നഗരത്തിലെ കെടി സ്ട്രീറ്റിലെ 9 മൊബൈൽ ഫോൺ കടയുടമകൾക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. കടകളിൽ നടത്തിയ അന്വേഷണത്തിൽ വ്യാജ ഉൽപന്നങ്ങൾ വിൽക്കുന്നതു ശ്രദ്ധയിൽപെട്ടിരുന്നു. സംഭവത്തിൽ പൊലീസ്

Continue Reading
ബാഗൽകോട്ട്, ദാവണഗെരെ സൗത്ത് മണ്ഡലങ്ങളിലെ പുതിയ എം.എൽ.എ.മാർ സത്യപ്രതിജ്ഞ ചെയ്‌തു
Karnataka
0 min read
4.6k

ബാഗൽകോട്ട്, ദാവണഗെരെ സൗത്ത് മണ്ഡലങ്ങളിലെ പുതിയ എം.എൽ.എ.മാർ സത്യപ്രതിജ്ഞ ചെയ്‌തു

മെയ്‌ 15, 2026
0

ബാഗൽകോട്ട്, ദാവണഗെരെ സൗത്ത് നിയമസഭാ മണ്ഡലങ്ങളിലെ പുതിയ കോൺഗ്രസ് എം.എൽ.എ.മാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേറ്റു. ബാഗൽകോട്ട് ഉമേഷ് ഹുള്ളപ്പ മേട്ടിയും ദാവണഗെരെ സൗത്തിൽ സമർഥ് മല്ലികാർജുനയുമാണ് പുതിയ എം.എൽ.എ.മാരായി സത്യപ്രതിജ്ഞ ചെയ്തത്. രണ്ടിടങ്ങളിലും ഏപ്രിൽ 9ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാണ് ഇവർ നിയമസഭയിലെത്തിയത്. മെയ് 4നായിരുന്നു ഫലം പുറത്തുവന്നത്. ഇവിടങ്ങളിലെ എം എൽ എ മാർ മരണപ്പെട്ടതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വിധാൻ സൗധയിലെ കോൺഫറൻസ് ഹാളിൽ സ്‌പീക്കർ യു.ടി.ഖാദറിൻ്റെ മുൻപാകെയായിരുന്നു

Continue Reading
പുതിയ മതചിഹ്നങ്ങൾ സ്കൂളുകളിൽ അനുവദിക്കില്ലെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
Karnataka
0 min read
5.5k

പുതിയ മതചിഹ്നങ്ങൾ സ്കൂളുകളിൽ അനുവദിക്കില്ലെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

മെയ്‌ 15, 2026
0

നിലവിലുള്ള മതചിഹ്നമോ വേഷമോ അല്ലാതെ പുതിയ രീതികളൊന്നും സ്കൂളുകളിൽ അനുവദിക്കില്ലെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹിജാബ് വിലക്ക് കഴിഞ്ഞദിവസം പിൻവലിച്ചതിനു പിന്നാലെയാണു മുഖ്യമന്ത്രിയുടെ വിശദീകരണം. ഹിജാബിനു പുറമേ, പുണുൽ, തലപ്പാവ്, രുദ്രാക്ഷമാല തുടങ്ങി ഓരോരുത്തരുടെയും വിശ്വാസ പ്രമാണങ്ങൾക്കനുസരിച്ചു നിലവിലുള്ള ചിഹ്ന്‌നങ്ങൾ ധരിക്കാം. സർക്കാർ നടപടിയെ ജമാഅത്ത് എ ഇസ്ലാമി കർണാടക ഘടകം സ്വാഗതം ചെയ്തു. ഭരണഘടന ഉറപ്പു നൽകുന്ന വിദ്യാഭ്യാസ അവകാശവും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്ന നടപടിയുടെ ഭാഗമാണിതെന്നും അവർ വ്യക്തമാക്കി.മുസ്‌ലിം

Continue Reading
ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യയെ തിലക് വർമ നയിക്കും; വൈഭവ് സൂര്യവംശി ടീമിൽ
Sports
0 min read
5.9k

ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യയെ തിലക് വർമ നയിക്കും; വൈഭവ് സൂര്യവംശി ടീമിൽ

മെയ്‌ 14, 2026
0

അടുത്തമാസം ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ തിലക് വർമ നയിക്കും. ജൂൺ ഒൻപതിനാണ് ത്രിരാഷ്ട്ര പരമ്പര തുടങ്ങുക. ശ്രീലങ്കയിലെ ദാംബുള്ളയിലാണ് മത്സരങ്ങൾ നടക്കുക.റിയാൻ പരാഗ് ആണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. കൗമാര താരം വൈഭവ് സൂര്യവംശി ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രബ് സിമ്രൻ സിങ്, കുമാർ കുശാഗ്ര, പ്രിയൻഷ് ആര്യ എന്നിവരും ടീമിലുണ്ട്. അഫ്‌ഗാനിസ്ഥാൻ ആണ് പരമ്പരയിലെ മൂന്നാമത്തെ ടീം.

Continue Reading
സ്കൂ​ളു​ക​ളി​ൽ വ​ന്ദേ​മാ​ത​രം ആ​ല​പി​ക്കു​ന്ന​ത് നി​ർ​ബ​ന്ധം; നി​ർ​ദേ​ശ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ
India
0 min read
6.1k

സ്കൂ​ളു​ക​ളി​ൽ വ​ന്ദേ​മാ​ത​രം ആ​ല​പി​ക്കു​ന്ന​ത് നി​ർ​ബ​ന്ധം; നി​ർ​ദേ​ശ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ

മെയ്‌ 14, 2026
0

പ​ശ്ചി​മ ബം​ഗാ​ളി​ൽ സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ വ​ന്ദേ​മാ​ത​രം ആ​ല​പി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി. സ്കൂ​ളു​ക​ളി​ൽ വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ആ​ദ്യ ആ​റ് ഖ​ണ്ഡി​ക​ക​ളാ​ണ് ആ​ല​പി​ക്കാ​ൻ നി​ർ​ദേ​ശ​മു​ള്ള​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ സ്കൂ​ളു​ക​ളി​ലും വ​ന്ദേ​മാ​ത​രം പ്രാ​ർ​ഥ​നാ​ഗാ​ന​മാ​യി ആ​ല​പി​ക്കും. സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളി​ലും സ​ർ​ക്കാ​ർ എയ്‌ഡഡ്‌ സ്കൂ​ളു​ക​ളി​ലുമാണ് വ​ന്ദേ​മാ​ത​രം ആ​ല​പി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി​യത്. ദി​വ​സ​വും രാ​വി​ലെ​യു​ള്ള ദേ​ശീ​യ​ഗീ​താ​ലാ​പ​ന​ത്തി​ൽ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ക്കാ​നും സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Continue Reading
അ​ന​ധി​കൃ​ത ഗ്യാ​സ് ഫി​ല്ലിം​ഗ് കേ​ന്ദ്ര​ത്തി​ല്‍ പ​രി​ശോ​ധ​ന; 91 സി​ലി​ണ്ട​റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു
Kerala
0 min read
5.9k

അ​ന​ധി​കൃ​ത ഗ്യാ​സ് ഫി​ല്ലിം​ഗ് കേ​ന്ദ്ര​ത്തി​ല്‍ പ​രി​ശോ​ധ​ന; 91 സി​ലി​ണ്ട​റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു

മെയ്‌ 14, 2026
0

കോഴിക്കോട് ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ തെ​ച്ച്യാ​ട് പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന അ​ന​ധി​കൃ​ത ഗ്യാ​സ് ഫി​ല്ലിം​ഗ് കേ​ന്ദ്ര​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 91 സി​ലി​ണ്ട​റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​യി​രു​ന്നു പ​രി​ശോ​ധ​ന. 31 വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ള്‍, 29 ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റു​ക​ള്‍, ര​ണ്ട് ചെ​റി​യ സി​ലി​ണ്ട​റു​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ 62 സി​ലി​ണ്ട​റു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ൽ 29 സി​ലി​ണ്ട​റു​ക​ൾ തൊ​ട്ട​ടു​ത്ത വീ​ട്ടി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.​ഗാ​ര്‍​ഹി​കാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സി​ലി​ണ്ട​റി​ല്‍ നി​ന്ന് വാ​ണി​ജ്യസി​ലി​ണ്ട​റു​കളിലേ​ക്ക് ഗ്യാ​സ് മാ​റ്റി നി​റ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന അ​ഞ്ച് മോ​ട്ടോ​റു​ക​ളും

Continue Reading
‘ചെന്നിത്തലയുമായി സംസാരിക്കും, എല്ലാവരും ഒരുമിച്ച് നിൽക്കും’: ദീപാ ദാസ് മുൻഷി
Kerala
1 min read
6.2k

‘ചെന്നിത്തലയുമായി സംസാരിക്കും, എല്ലാവരും ഒരുമിച്ച് നിൽക്കും’: ദീപാ ദാസ് മുൻഷി

മെയ്‌ 14, 2026
0

പുറത്ത് വന്ന എംഎൽഎമാരുടെ പിന്തുണ കണക്കുകൾ യഥാർത്ഥമല്ലെന്നും രമേശ് ചെന്നിത്തലയുമായി സംസാരിക്കുമെന്നും വ്യക്തമാക്കി. ‘കെസി വേണുഗോപാലിന് ഇനിയും സമയമുണ്ട്. കെ സി വേണുഗോപാലിന് യാതൊരുവിധ മാനസിക വ്യഥയും ഇല്ല – ദീപാ ദാസ് മുൻഷി പറഞ്ഞു. സർക്കാർ രൂപീകരണത്തിനായി ഉടൻതന്നെ ഗവർണറെ സമീപിക്കും. പുറത്ത് വന്ന എംഎൽഎമാരുടെ പിന്തുണ കണക്കുകൾ യഥാർത്ഥമല്ല. എംഎൽഎമാർ ഹൈക്കമാന്റിനെ ചുമതലയേൽപ്പിക്കുകയാണ് ചെയ്തത്. മന്ത്രിസഭാ രൂപീകരണത്തിൽ ഘടക കക്ഷികളുമായി സംസാരിക്കുമെന്നും അവർ പറഞ്ഞു.

Continue Reading
പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവ്
Kerala
0 min read
6.3k

പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവ്

മെയ്‌ 14, 2026
0

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും. തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സമിതിയിലാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടി ഉണ്ടായെങ്കിലും പിണറായി വിജയന്‍ തന്നെ നില്‍ക്കട്ടെ എന്നു യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. ആദ്യമായാണ് പിണറായി വിജയന്‍ പ്രതിപക്ഷനേതൃ സ്ഥാനം ഏറ്റെടുക്കുന്നത്.

Continue Reading