കർണാടകയിലെ എംബിഎ, എംസിഎ കോഴ്സു‌കൾക്കായുള്ള പോസ്‌റ്റ് ഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് ടെസ്‌റ്റ് (പി ജിസിഇടി) പരീക്ഷജൂൺ 14ലേക്കു മാറ്റി. ഈ മാസം 24നു നടത്താനാണ് തീരുമാനിച്ചിരുന്നത്. 24നു യുപിഎസ്‌സി പരീക്ഷയുള്ളതിനാലാണു മാറ്റിയതെന്നു സംസ്‌ഥാന പരീക്ഷാ അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്‌ടർ എച്ച്.പ്രസന്ന അറിയിച്ചു.

Related Posts