സിബിഎസ്ഇ പുനർ മൂല്യനിർണയ അപേക്ഷ നൽകാനുള്ള വെബ്സൈറ്റ് പ്രവർത്തനം തുടങ്ങി. പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള സൈറ്റിൽ തകരാർ പരിഹരിച്ച് ഇന്ന് രാവിലെയോടെയാണ് സൈറ്റ് പ്രവര്‍ത്തനക്ഷമമായത്. ഇന്നുമുതൽ ഈ മാസം ആറുവരെ അപേക്ഷ സമർപ്പിക്കാം.

Related Posts