വാടാനപ്പള്ളി കിറ്റ് വിവാദത്തിൽ കേസെടുക്കാൻ കോടതിയുടെ അനുമതി
Kerala
0 min read
5.4k

വാടാനപ്പള്ളി കിറ്റ് വിവാദത്തിൽ കേസെടുക്കാൻ കോടതിയുടെ അനുമതി

ഏപ്രിൽ 6, 2026
0

തൃശൂർ വാടാനപ്പള്ളി കിറ്റ് വിവാദത്തിൽ പൊലീസിന് കേസെടുക്കാൻ കോടതി അനുമതി നൽകി. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. കിറ്റിന് ഓർഡർ നൽകിയ ആളെ പ്രതിയാക്കിയാണ് കേസെടുക്കും. കിറ്റ് വിവാദത്തിൽ പ്രതികരണവുമായി ടി എൻ പ്രതാപനും രംഗത്തെത്തി. കൊച്ചിയിലുള്ള പിആർ ഏജൻസിയാണ് കിറ്റിന് പിന്നിൽ പ്രവർത്തിച്ചതെന്നും കിറ്റിന് പുറമേ സാരി, പണം എന്നിവയും വിതരണം ചെയ്യുന്നുണ്ടെന്നും ടിഎൻ പ്രതാപൻ ആരോപിച്ചു. വിവിധ ബിജെപി ഗ്രൂപ്പുകളിൽ സാരി വിതരണത്തിന് പേരുകൾ ചോദിച്ച്

Continue Reading
കർണാടകയിൽ സർക്കാർ സ്കൂൾ അധ്യാപികയെ കൊലപ്പെടുത്തി; മൃതദേഹം കത്തിച്ച നിലയിൽ
Karnataka
0 min read
5.8k

കർണാടകയിൽ സർക്കാർ സ്കൂൾ അധ്യാപികയെ കൊലപ്പെടുത്തി; മൃതദേഹം കത്തിച്ച നിലയിൽ

ഏപ്രിൽ 6, 2026
0

കർണാടക കലബുറഗിയിൽ അധ്യാപികയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡരികിലിട്ട് കത്തിച്ചു. കലബുറഗി നഗരത്തിലെ ആനന്ദ് കോളനിയിൽ താമസിക്കുന്ന ജ്യോതി കപാലെയാണ് (57) കൊല്ലപ്പെട്ടത്. ജ്യോതി ബീദർ ജില്ലയിലെ ഭാൽക്കി താലൂക്കിലുള്ള വഞ്ചാരഖേഡ ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ അധ്യാപികയാണ് ജ്യോതി കപാലെ. കലബുറഗി ജില്ലയിലെ കമലാപുരം താലൂക്കിലുള്ള കൽമൂഡ് ഗ്രാമത്തിലാണ് സംഭവം. ജ്യോതി വഞ്ചാരഖേഡ ഗ്രാമത്തിലെ അധ്യാപികയായതിനാൽ ജോലിയുടെ സൗകര്യത്തിനായി ബീദറിലായിരുന്നു താമസിച്ചിരുന്നത്. ആഴ്ചയിൽ ഒരു ദിവസം ഇവർ സ്വന്തം വീട്ടിലേക്ക്

Continue Reading
വയനാട് തുരങ്കപാത: പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ സുപ്രീം കോടതി തള്ളി
Kerala
0 min read
6.5k

വയനാട് തുരങ്കപാത: പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ സുപ്രീം കോടതി തള്ളി

ഏപ്രിൽ 6, 2026
0

വയനാട് തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ സുപ്രീം കോടതി തള്ളി. ഹൈക്കോടതി ഉത്തരവിൽ സുപ്രീം കോടതി ഇടപെട്ടില്ല. സംസ്ഥാനത്തിന്‍റെ ജീവരേഖയാണ് പദ്ധതിയെന്നും തുരങ്കപാത പ്രധാനപ്പെട്ടതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. എല്ലാ കാര്യങ്ങളും ഹൈക്കോടതി വിശദമായി പരിഗണിച്ചെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. നിബന്ധനകൾ പാലിച്ചില്ലെന്ന് വ്യക്തമായാൽ എൻജിറ്റിയെ സമീപിക്കാം. പദ്ധതിയുമായി മുന്നോട്ട് പോകാം. സംസ്ഥാനസർക്കാരും കേന്ദ്രസർക്കാരും എല്ലാം കാര്യങ്ങളും പരിശോധിക്കുന്നവരല്ലേ എന്നും വിദഗ്ധധരല്ലേ എല്ലാ കാര്യങ്ങളും പരിശോധിച്ച്

Continue Reading
പ്രവാസികൾ പലരും കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കി; വോട്ടിടാനെത്തിയവർക്ക് ചെലവായത് രണ്ടേകാൽ ലക്ഷം രൂപ
Kerala
0 min read
5.6k

പ്രവാസികൾ പലരും കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കി; വോട്ടിടാനെത്തിയവർക്ക് ചെലവായത് രണ്ടേകാൽ ലക്ഷം രൂപ

ഏപ്രിൽ 6, 2026
0

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നാട്ടിലെത്തിയ ചില പ്രവാസികൾക്ക് 2,27,369.43 രൂപ (9000 ദിർഹം) ചെലവാക്കേണ്ടി വന്നതായി റിപ്പോർട്ട്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ കുറച്ചതും വിമാനക്കമ്പനികൾ ഉയർന്ന നിരക്കുകൾ ഈടാക്കുന്നതും കാരണം നാട്ടിലേക്ക് വോട്ട് ചെയ്യാനെത്തുന്ന പ്രവാസികളുടെ എണ്ണം കുത്തനെ കുറഞ്ഞേക്കുമെന്നും ഒരു ഗൾഫ് മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തു. സാധാരണ പ്രവാസികളെ സംബന്ധിച്ച് ഇത്രയും വലിയൊരു തുക ചെലവാക്കി വോട്ട് ചെയ്യാൻ നാട്ടിലെത്തുന്നത് പ്രാവർത്തികമല്ല. തിരഞ്ഞെടുപ്പ് സമയത്ത് സാധാരണ

Continue Reading
എൽഡിഎഫ് സർക്കറിൻ്റെ 10 വർഷത്തെ ഭരണനേട്ടങ്ങൾ നിരത്തുന്ന പ്രോഗ്രസ് റിപ്പോർട്ടുമായി മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
1 min read
6.5k

എൽഡിഎഫ് സർക്കറിൻ്റെ 10 വർഷത്തെ ഭരണനേട്ടങ്ങൾ നിരത്തുന്ന പ്രോഗ്രസ് റിപ്പോർട്ടുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഏപ്രിൽ 6, 2026
0

എൽഡിഎഫ് സർക്കറിൻ്റെ 10 വർഷത്തെ ഭരണനേട്ടങ്ങൾ നിരത്തുന്ന പ്രോഗ്രസ് റിപ്പോർട്ടുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2021-ലെ പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച 900 വാഗ്‌ദാനങ്ങളിൽ 97 ശതമാനവും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാരിൻ്റെ പത്താം വർഷത്തിൽ എൽ.ഡി.എഫ്. മുന്നണി എന്ന നിലയിലാണ് ഈ റിപ്പോർട്ട് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.എൽ.ഡി.എഫ് സർക്കാർ കഴിഞ്ഞ രണ്ടുഘട്ടങ്ങളിലായി നൽകിയ വാഗ്‌ദാനങ്ങളുടെ പുരോഗതി മുഖ്യമന്ത്രി വിശദീകരിച്ചു. 2021-ൽ പ്രസിദ്ധീകരിച്ച

Continue Reading
ബെംഗളൂരുവിൽ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിച്ച കേസിൽ യുവവ്യവസായി പിടിയിൽ
Karnataka
0 min read
6.1k

ബെംഗളൂരുവിൽ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിച്ച കേസിൽ യുവവ്യവസായി പിടിയിൽ

ഏപ്രിൽ 6, 2026
0

ബംഗളുരുവിൽ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിച്ചെന്ന കേസിൽ വ്യവസായി പോലീസിൻ്റെ പിടിയിലായി. ബെംഗളൂരു ഇന്ദിരാ നഗറിലെ കൃപലാനിയാണ് (36) പിടിയിലായത്. ഉദ്യോഗസ്ഥയെ 7 വർഷത്തോളം സ്വകാര്യ വീഡിയോകളും ഫോട്ടോകളും കാണിച്ച് ഭീഷണിപ്പെടുത്തി യുവവ്യവസായി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇലക്ട്രോണിക് സാധനങ്ങൾ ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്ന ബിസിനസുകാരനാണ് കൃപലാനി. ഇയാൾ കസ്റ്റംസ് ഉദ്യോഗസ്ഥയുമായി പ്രണയം നടിച്ചു അടുത്ത് കൂടിയ

Continue Reading
ഇറാനെ തരിപ്പണമാക്കുമെന്ന ട്രംപിന്‍റെ ഭീഷണി തള്ളി ഇറാൻ
World
0 min read
6.1k

ഇറാനെ തരിപ്പണമാക്കുമെന്ന ട്രംപിന്‍റെ ഭീഷണി തള്ളി ഇറാൻ

ഏപ്രിൽ 6, 2026
0

ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാനെ തരിപ്പണമാക്കുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിക്ക് പുല്ലുവില നൽകി ഇറാൻ. ചൊവ്വാഴ്ചയ്ക്കു മുമ്പു ആക്രമണത്തിനു ശ്രമിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രയേലിലെ ഹൈഫയിൽ വൻ ആക്രമണവും നടത്തി. 10 തവണ ഹൈഫയിൽ ആക്രമണം നടന്നതായിട്ടാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹൈഫയിൽ ഒരു പാർപ്പിട സമുച്ചയത്തിൽ ഇറേനിയൻ മിസൈൽ പതിച്ചു രണ്ടു പേർ കൊല്ലപ്പെട്ടു. 4 പേർക്കു പരിക്കേറ്റു. രണ്ടു പേരെകൂടി

Continue Reading
ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി എ​സ്. ജ​യ​ശ​ങ്ക​ർ ച​ർ​ച്ച ന​ട​ത്തി
India
0 min read
6.2k

ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി എ​സ്. ജ​യ​ശ​ങ്ക​ർ ച​ർ​ച്ച ന​ട​ത്തി

ഏപ്രിൽ 6, 2026
0

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഇ​രു​വ​രും ത​മ്മി​ൽ ഞാ​യ​റാ​ഴ്ച ഫോ​ണി​ലൂ​ടെ സം​സാ​രി​ച്ച​താ​യി എ​സ്.​ജ​യ​ശ​ങ്ക​ർ എ​ക്സ് ഹാ​ൻ​ഡി​ലി​ലൂ​ടെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​ന് ശേ​ഷം ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ൽ ന​ട​ത്തു​ന്ന ആ​റാ​മ​ത്തെ ഫോ​ൺ സം​ഭാ​ഷ​ണ​മാ​ണി​ത്. മേ​ഖ​ല​യി​ലെ നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തി​യ​താ​യി എ​സ്.​ജ​യ​ശ​ങ്ക​ർ വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ലു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി ച​ര​ക്കു​നീ​ക്കം സു​ഗ​മ​മാ​ക്കു​ന്ന​തി​നും ഇ​ന്ത്യ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​താ​യി ജ​യ​ശ​ങ്ക​ർ വ്യ​ക്ത​മാ​ക്കി.

Continue Reading
കഴിഞ്ഞ മാസം കരിഞ്ചന്തയിൽ പി​ടി​ച്ചെ​ടു​ത്തത് 50,000 സി​ലി​ണ്ട​റു​കൾ
India
0 min read
6.7k

കഴിഞ്ഞ മാസം കരിഞ്ചന്തയിൽ പി​ടി​ച്ചെ​ടു​ത്തത് 50,000 സി​ലി​ണ്ട​റു​കൾ

ഏപ്രിൽ 6, 2026
0

ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ പൂ​ഴ്ത്തി​വ​യ്ക്കു​ന്ന​തി​നും ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​ക്കു​ന്ന​തി​നു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടികളുമായി പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം. മാ​ർ​ച്ചി​ൽ മാ​ത്രം 50,000 സി​ലി​ണ്ട​റു​കളാണ് കരിഞ്ചന്തയിൽ പി​ടി​ച്ചെ​ടു​ത്തത്. 1,400 വി​ത​ര​ണ​ക്കാ​ർ​ക്ക് വീ​ഴ്ച വ​രു​ത്തി​യതിൽ നോ​ട്ടീ​സ് ന​ൽ​കു​ക​യും 36 ഏ​ജ​ൻ​സി​ക​ളെ സ​സ്‌​പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു. വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സി​ലി​ണ്ട​റു​ക​ളു​ടെ വി​ത​ര​ണം 70 ശ​ത​മാ​ന​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വീ​ടു​ക​ൾ​ക്കും ഗ​താ​ഗ​ത മേ​ഖ​ല​യ്ക്കും ആ​വ​ശ്യ​മാ​യ പ്ര​കൃ​തി വാ​ത​ക വി​ത​ര​ണം ത​ട​സ​മി​ല്ലാ​തെ തു​ട​രു​ന്നു.പ​രി​ഭ്രാ​ന്ത​രാ​യി ഇ​ന്ധ​നം വാ​ങ്ങി​ക്കൂ​ട്ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും രാ​ജ്യ​ത്തെ എ​ല്ലാ റി​ഫൈ​ന​റി​ക​ളും പൂ​ർ​ണ ശേ​ഷി​യി​ൽ

Continue Reading
മൈസൂരു കോർപറേഷനിലെ 10 വാർഡിൽ മിയാവാക്കി വനവൽക്കരണ പദ്ധതി നടപ്പാക്കും
Karnataka
0 min read
6.7k

മൈസൂരു കോർപറേഷനിലെ 10 വാർഡിൽ മിയാവാക്കി വനവൽക്കരണ പദ്ധതി നടപ്പാക്കും

ഏപ്രിൽ 6, 2026
0

മൈസൂരു സിറ്റി കോർപറേഷനിലെ 10 വാർഡുകളിൽ മിയാവാക്കി വനവൽക്കരണ പദ്ധതി നടപ്പാക്കുന്നതിൻ്റെ ഭാഗമായി 32 ഇനങ്ങളിലുള്ള 50000 മരങ്ങൾ നട്ട് പിടിപ്പിക്കും. ചൂടിനെ പ്രതിരോധിക്കാനും ജീവജാലങ്ങളുടെ ആവാസ വ്യവസ്‌ഥ സംരക്ഷിക്കുകയുമാണ് ലക്ഷ്യം. 2 വർഷം മുൻപ് വിജയനഗർ തേഡ് സ്‌റ്റേജിൽ സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ 15000 മരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. ഈ പദ്ധതി വൻ വിജയമായിരുന്നു.

Continue Reading