മൈസൂരു സിറ്റി കോർപറേഷനിലെ 10 വാർഡുകളിൽ മിയാവാക്കി വനവൽക്കരണ പദ്ധതി നടപ്പാക്കുന്നതിൻ്റെ ഭാഗമായി 32 ഇനങ്ങളിലുള്ള 50000 മരങ്ങൾ നട്ട് പിടിപ്പിക്കും. ചൂടിനെ പ്രതിരോധിക്കാനും ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുകയുമാണ് ലക്ഷ്യം. 2 വർഷം മുൻപ് വിജയനഗർ തേഡ് സ്റ്റേജിൽ സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ 15000 മരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. ഈ പദ്ധതി വൻ വിജയമായിരുന്നു.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Previous Post
ക്രിസ്തീയ പുസ്തകമേള ആരംഭിച്ചു
Related Posts
ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോണിൻ്റെ ഓണാഘോഷം സെപ്റ്റംബർ 22ന്
September 9, 2024
മുൻ കർണാടക മുഖ്യമന്ത്രിഎസ്.എം.കൃഷ്ണ അന്തരിച്ചു
December 10, 2024
Recent Posts
- വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
- വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
Recent Comments
No comments to show.