പിണറായി സര്ക്കാര് കേരളത്തില് ഒരു വികസനവും കൊണ്ടുവന്നില്ലെന്ന് കര്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്
കേരളത്തിന്റെ വികസനമെത്തിക്കാന് കഴിയാത്ത പിണറായി സര്ക്കാര് കേരളത്തില് ഒരു വികസനവും കൊണ്ടുവന്നില്ലെന്ന് കര്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്. കേരളത്തിൽ തൊഴിലില്ലായ ഏറ്റവും ഉയര്ന്ന നിലയിലാണെന്നും ശിവകുമാര് പറഞ്ഞു. കേരളത്തിലെ യുവാക്കള് മിടുക്കാരാണെന്ന് രാജ്യം അംഗീകരിച്ചതാണെങ്കിലും അവരുടെ നൈപുണ്യത്തിന് അനുസൃതമായി അവര്ക്ക് തൊഴില് നല്കാനുള്ള സാഹചര്യം ഇവിടെയില്ല. കേരളത്തില് 25 ലക്ഷത്തിലധികം യുവാക്കള് തൊഴില്രഹിതരാണെന്നാണ് റിപ്പോർട്ട്. ബംഗളൂരില് ഐടി മേഖലയില് പണിയെടുക്കുന്ന എഞ്ചിനിയര്മാരില് 20 ശതമാനവും കേരളത്തില് നിന്നുള്ളവരാണ്. തൊഴില് അവസരങ്ങള്
തമിഴ്നാടിനെ നടുക്കിയ സാത്താൻകുളം കസ്റ്റഡി മരണം; ഒമ്പത് പൊലീസുകാർക്ക് വധശിക്ഷ
തൂത്തുക്കുടിയിലെ വ്യാപാരി പി ജയരാജിൻ്റെയും മകൻ ജെ ബെനിക്സിൻ്റെയും കസ്റ്റഡി മരണത്തിൽ ഒമ്പത് പൊലീസുകാർക്ക് വധശിക്ഷ. മധുര ജില്ലാ കോടതിയാണ് ആറുവർഷം മുൻപ് നടന്ന സംഭവത്തിൽ ഇന്ന് വിധി പ്രസ്താവിച്ചത്. തമിഴ്നാട് പൊലീസിൻ്റെ ചരിത്രത്തിലെ തന്നെ കറുത്ത അദ്ധ്യായമായി മാറിയ കേസിൽ സിബിഐ ആണ് അന്വേഷണം പൂർത്തിയാക്കിയത്. 2020 ജൂൺ 19നായിരുന്നു കേസിനാസ്പദമായ സംഭവം.ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മൊബൈൽ ഷോപ്പ് തുറന്നുവെന്നാരോപിച്ച് ജയരാജിനെയും മകൻ ബെനിക്സിനെയും സാത്താൻകുളം പൊലീസ് അറസ്റ്റ്
ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ അയൽവാസിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു
കൊല്ലത്ത് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനിടെ അയൽവാസിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു. പുനലൂർ അഷ്ടമംഗലം അതുല്യ ഭവനിൽ അജി-രാജി ദമ്പതികളുടെ മകൾ അതുല്യ അജിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് അയൽവാസിയായ 38കാരി എസ്.കവിത കുഴഞ്ഞുവീണ് മരിച്ചത്.പുനലൂരിലെ സ്വകാര്യ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ അതുല്യ കഴിഞ്ഞ ബുധനാഴ്ചയാണ് വീടിനുള്ളിൽ കഴുത്തിൽ ഷാൾ മുറക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടിയെ ബന്ധുക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയെങ്കിലും ചികിത്സയിലിരിക്കെ
കെ എൻ എസ് എസ് ജയനഗർ കരയോഗം മഹിളാ വിഭാഗം പത്താം വാർഷികം ആഘോഷിച്ചു
കെ എൻ എസ് എസ് ജയനഗർ കരയോഗം മഹിളാ വിഭാഗം പ്രകൃതി പത്താം വാർഷികവും അന്താരാഷ്ട്ര വനിതാ ദിനവും ആഘോഷിച്ചു. കിദ്വായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിലെ പീഡിയാട്രിക് ഹേമറ്റോളജി ഓങ്കോളജി ഡോക്ടർ വസുന്ധര കൈലാസനാഥ് മുഖ്യ അതിഥിയായി എത്തി.
ആവേശമായി ഫെയ്മ കർണാടക വിഷുകൈനീട്ടം
ഫെഡറേഷൻ ഓഫ് മറുനാടൻ മലയാളി അസോസിയേഷൻസ്, ഫെയ്മ കർണാടക ഇന്ദിരാനഗർ 100 ഫീറ്റ് റോഡിലുള്ള ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിഷു കൈനീട്ടം വിഷുവിനെ വരവേൽക്കാനുള്ള ആവേശം തുളുമ്പിയ ആഘോഷമായി മാറി. വിഷു കൈനീട്ടം 2026 പി സി മോഹൻ എം പി ഉത്ഘാടനം ചെയ്തു. ഫെയ്മ കർണാടക പ്രസിഡണ്ട് റജി കുമാർ അധ്യക്ഷത വഹിച്ചു. ഫെയ്മ ദേശീയ വർക്കിങ് പ്രസിഡണ്ട് കെ വി വി മോഹനൻ മുഖ്യാതിഥിയായി.
പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ പൊതുയോഗം നടന്നു
പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ 12മത് വാർഷീക പൊതുയോഗം ബേയ് ഗ്രിൽ ഹോട്ടലിൽ വെച്ച് നടന്നു. യോഗത്തിൽ സന്തോഷ് കുമാർ സ്വാഗതവും പ്രസിഡണ്ട് രമേഷ് കുമാർ അധ്യക്ഷതയും നിർവഹിച്ചു. സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി രാഗേഷ് കമ്മിറ്റി മുമ്പാകെ അവതരിപ്പിച്ചു. സംഘടനയുടെ ഈ വർഷത്തെ പുതിയ അംഗങ്ങളുടെ നോർക്ക കാർഡിനുള്ള അപേക്ഷകൾ സ്വീകരിച്ചു. സംഘടന ഏപ്രിൽ 26ന് നടത്തുന്ന മെഡിക്കൽ ക്യാമ്പിനെ കുറിച്ച് വിശദമായ ചർച്ച നടത്തി. സംഘടനയുടെ
96 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
കേരളത്തിൽ യുഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും 96 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇന്ദിര ഗ്യാരണ്ടി സ്കീം നടപ്പിലാക്കുമെന്നും ഒരു കാര്യം പറഞ്ഞാൽ കോൺഗ്രസ് അത് ചെയ്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലും തെലങ്കാനയിലും പറഞ്ഞതൊക്കെ കോൺഗ്രസ് നടപ്പിലായിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു. തമിഴ്നാട്ടിലെയും കർണാടകയിലെയും മന്ത്രിമാരെ കേന്ദ്രം അപമാനിക്കുകയാണ്. എന്നാൽ കേരളത്തിൽ അത് നടക്കുന്നില്ല. ഇത് ബിജെപിയുമായുള്ള ഡീലിൻ്റെ ഭാഗമാണെന്നും
നുണകൾ നിറച്ച പ്രോഗ്രസ് റിപ്പോർട്ടാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്: വി. ഡി. സതീശൻ
മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നുണകൾ നിറച്ച പ്രോഗ്രസ് റിപ്പോർട്ടാണ് മുഖ്യമന്ത്രി അവതരിപ്പിച്ചതെന്ന് വി.ഡി. സതീശൻ ആരോപിച്ചു. പ്രോഗ്രസ് റിപ്പോർട്ടിൽ പച്ചക്കള്ളമാണ് എഴുതിവച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിൽ ഭൂമി പ്രശ്നങ്ങൾ മുഴുവൻ പരിഹരിച്ചു എന്നത് കള്ളമാണ്. വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടിയുടെ കാലത്ത് തുറമുഖത്തിന്റെ അനുമതി വാങ്ങി, സ്ഥലം ഏറ്റെടുത്ത് കല്ലിട്ട് നിർമ്മാണപ്രവർത്തനം തുടങ്ങി കൗൺഡൗൺ ആരംഭിച്ചതാണെന്നുംഈ പദ്ധതിയെ 6000
യുഎസ് – ഇസ്രയേൽ സംയുക്ത ആക്രമണം; ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു
യുഎസ് – ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി മേജർ ജനറൽ മജീദ് ഖദേമി കൊല്ലപ്പെട്ടു.ഇറാന്റെ ഇന്റലിജൻസ് മേധാവി മേജർ ജനറൽ മജീദ് ഖദേമി യുഎസ് – ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടു. എവിടെവെച്ചാണ് മജീദ് കൊല്ലപ്പെട്ടതെന്ന് ഐആർജിസി വ്യക്തമാക്കിയിട്ടില്ല. രാജ്യതലസ്ഥാനമായ ടെഹ്റാനിലെ ജനവാസകേന്ദ്രങ്ങൾക്ക് നേരെ തിങ്കളാഴ്ച സംയുക്ത സൈന്യം ആക്രമണം നടത്തിയിരുന്നു.ഇതിനു പിന്നാലെയാണ് മജീദ് ഖദേമി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചത്. ജൂണിൽ നടന്ന ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ ജനറൽ
സ്വകാര്യ കമ്പനികളിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേർ പിടിയിൽ
വയനാട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ കമ്പനികളിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേർ പിടിയിലായി. അക്കൗണ്ടന്റ് ആയിരുന്ന ബത്തേരി ചെമ്പകപള്ളി വീട്ടിൽ സി.ബി. പ്രവീൺ (26), സുഹൃത്തുക്കളായ ബത്തേരി പുന്നശ്ശേരിയിൽ വീട്ടിൽ പി.ആർ. അശ്വിൻ രാജ് (25), വടക്കനാട് പുതുക്കുടിയിൽ വീട്ടിൽ ബേസിൽ വർഗീസ് (26) എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. 2023 ജനുവരി മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ