സമാധാനത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പുകഴ്ത്തി ഇറാൻ; ഹോർമൂസിൽ സുരക്ഷിത പാത നൽകും, നിലപാടുകൾ സ്വാ​ഗതാർഹം
India
0 min read
5.0k

സമാധാനത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പുകഴ്ത്തി ഇറാൻ; ഹോർമൂസിൽ സുരക്ഷിത പാത നൽകും, നിലപാടുകൾ സ്വാ​ഗതാർഹം

ഏപ്രിൽ 7, 2026
0

യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നടത്തുന്ന ചർച്ചകളെ പുകഴ്ത്തി ഇറാൻ രം​ഗത്ത്. സംഘർഷം തീർക്കണമെന്ന ഇന്ത്യയുടെ നിലപാട് സ്വാഗതാർഹമെന്ന് ഇറാൻ അംബാസഡർ പറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയുടെ കപ്പലുകൾക്ക് സുരക്ഷിത പാത കിട്ടുമെന്നും ഇറാൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഒരു കപ്പൽ ഹോർമൂസ് കടലിടുക്ക് കടന്നിരുന്നു. എൽപിജി നിറച്ച ഒരു ഇന്ത്യൻ കപ്പൽ കൂടിയാണ് ഹോർമുസ് കടലിടുക്ക് കടന്നത്. ഗ്രീൻ ആശ എന്ന കപ്പലാണ് സുരക്ഷിതമായി കടലിടുക്ക് കടന്നതായി

Continue Reading
അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരൻ പിക്കപ്പ് ഇടിച്ച് മരിച്ചു
Kerala
0 min read
5.3k

അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരൻ പിക്കപ്പ് ഇടിച്ച് മരിച്ചു

ഏപ്രിൽ 7, 2026
0

അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരൻ പിക്കപ്പ് ഇടിച്ച് മരിച്ചു. കോഴിക്കോട് കായണ്ണ കാപ്പുമ്മൽ ബബിലേഷിൻ്റെയും ദീഷ്ണയുടെയും ഏക മകൻ ആര്യൻ ആണ് മരിച്ചത്. കൂടത്താംപൊയിൽ അങ്കണവാടിക്ക് സമീപം കഴിഞ്ഞ ദിവസം ഉച്ചക്ക് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് റിവേഴ്സ് വന്ന പിക്കപ്പ് ആര്യൻ്റെ ദേഹത്ത് കയറി ഇറങ്ങിയത്. പേരാമ്പ്രയിലെ ഒരു ഗ്യാസ് ഏജൻസിക്ക് വേണ്ടി

Continue Reading
നമ്മ മെട്രോ പാതകൾ ചേരുന്ന സിൽക്ക്‌ബോർഡ് സ്‌റ്റേഷനിൽ ട്രാവലേറ്റർ സ്ഥാപിക്കും
Karnataka
0 min read
6.7k

നമ്മ മെട്രോ പാതകൾ ചേരുന്ന സിൽക്ക്‌ബോർഡ് സ്‌റ്റേഷനിൽ ട്രാവലേറ്റർ സ്ഥാപിക്കും

ഏപ്രിൽ 7, 2026
0

വിമാനത്താവള, ഇലക്ട്രോണിക് സിറ്റി നമ്മ മെട്രോ പാതകൾ ചേരുന്ന സിൽക്ക്‌ബോർഡ് ഇന്റർചേഞ്ച് സ്‌റ്റേ ഷനെ ബന്ധിപ്പിക്കാൻ ട്രാവലേറ്റർ സ്ഥാപിക്കാൻ ബിഎംആർസി നടപടികൾ ആരംഭിച്ചു. ട്രാവലേറ്റർ നിലവിൽ വന്നാൽ യാത്രക്കാർക്ക് ഇരു സ്‌റ്റേഷനുകളിലേക്കും വേഗത്തിൽ എത്തിപ്പെടാൻ സാധിക്കും.250 മീറ്റർ നീളത്തിലും 2.5 മീറ്റർ വീതിയിലുമാണു ട്രാവലേറ്റർ നിർമ്മിക്കുക. സിൽക്ക് ബോർഡ് ബിഎംടിസി ബസ് സ്‌റ്റാൻഡ്, പാർക്കിങ് പ്ലാസ എന്നിവിടങ്ങളിലേക്ക് എത്താൻ സാധിക്കുന്ന തരത്തിലാണു ട്രാവലേറ്ററിൻ്റെ നിർമ്മാണം. നിലവിൽ മെട്രോ സ്‌റ്റേഷനുകളിൽ യാത്രക്കാർക്കായി

Continue Reading
ശക്തി പദ്ധതി: ഗുണഭോക്താക്കൾക്ക് വ്യക്തിഗത സ്‌മാർട്ട് കാർഡ് ലഭിക്കും
Karnataka
0 min read
5.0k

ശക്തി പദ്ധതി: ഗുണഭോക്താക്കൾക്ക് വ്യക്തിഗത സ്‌മാർട്ട് കാർഡ് ലഭിക്കും

ഏപ്രിൽ 7, 2026
0

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി മുഖേന ഗുണഭോക്താക്കൾക്ക് വ്യക്തിഗത സ്മാർട്ട് കാർഡുകൾ ലഭിക്കും. സംസ്ഥാന ബസ് കോർപറേഷനുകളിൽ നാഷനൽ കോമൺ മൊബിലിറ്റി കാർഡ് അധിഷ്ഠിത ടിക്കറ്റിങ് സംവിധാനം നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സംവിധാനം നിലവിൽ വരുന്നതോടെ എൻ.സി.എം.സി കാർഡ് ഉടമകൾക്ക് സംസ്ഥാനത്തെ നാല് ഗതാഗത കോർപറേഷനുകളിലും സർവിസ് നടത്തുന്ന ബസുകളിൽ യാത്ര ചെയ്യാൻ കഴിയും.

Continue Reading
കേ​ര​ളം പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്; പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും
Kerala
0 min read
6.2k

കേ​ര​ളം പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്; പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും

ഏപ്രിൽ 7, 2026
0

കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അവസാനിക്കും. ഇന്ന് വൈ​കി​ട്ട് ആ​റ് മ​ണിവരെയാണ് പ​ര​സ്യ പ്ര​ചാ​ര​ണം. മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​ര​ല്ലാ​ത്ത രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന് വൈ​കി​ട്ട് ആ​റ് മ​ണി​യോ​ടെ മ​ണ്ഡ​ലം വി​ട്ടു പോ​ക​ണം. ഇ​ത് ഉ​റ​പ്പാ​ക്കാ​ൻ പോ​ലീ​സ് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും. ടെ​ലി​വി​ഷ​ൻ, റേ​ഡി​യോ, സോ​ഷ്യ​ൽ മീ​ഡി​യ എ​ന്നി​വ വ​ഴി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​ര​സ്യ​ങ്ങ​ളോ പ്ര​ചാ​ര​ണ​ങ്ങ​ളോ പാ​ടി​ല്ല. ബ​ൾ​ക്ക് എ​സ്എം​എ​സു​ക​ൾ​ക്കും നി​യ​ന്ത്ര​ണ​മു​ണ്ട്. പ്ര​ക​ട​ന​ങ്ങ​ളോ പൊ​തു​യോ​ഗ​ങ്ങ​ളോ ന​ട​ത്താ​ൻ പാ​ടി​ല്ല. ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ

Continue Reading
ട്രക്കിങ്ങിനിടെ ഉൾക്കാട്ടിൽ ഒറ്റപ്പെട്ടുപോയ ശരണ്യയുടെ ധീരതയെ പുകഴ്ത്തി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
Karnataka
0 min read
5.4k

ട്രക്കിങ്ങിനിടെ ഉൾക്കാട്ടിൽ ഒറ്റപ്പെട്ടുപോയ ശരണ്യയുടെ ധീരതയെ പുകഴ്ത്തി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ഏപ്രിൽ 7, 2026
0

കുടകിലെ ഉൾക്കാട്ടിൽ ട്രക്കിങ്ങിനിടെ വഴിതെറ്റി മൂന്നുദിവസം കഴിച്ചുകൂട്ടിയശേഷം രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ മലയാളി യുവതി ശരണ്യയുടെ ധീരതയെ പുകഴ്ത്തി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. ശരണ്യയുടെ കഥ അതിജീവനത്തിൻ്റെയും ധീരതയുടെയും പ്രതിഫലനമാണെന്നും ശിവകുമാർ എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ പറഞ്ഞു.ശരണ്യയെ കുടുംബവുമായി വീണ്ടും ഒന്നിപ്പിക്കാൻ പരിശ്രമിച്ച ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്കും എല്ലാ ഉദ്യോഗസ്ഥർക്കും അക്ഷീണം പ്രയത്നിച്ച മറ്റുള്ളവർക്കും അഭിനന്ദനമറിയിക്കുന്നതായും ശിവകുമാർ കുറിച്ചു. കഴിഞ്ഞദിവസം കേരളത്തിലെ തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ, ശരണ്യയുടെ അമ്മ തന്നെ സമീപിച്ചകാര്യവും ശിവകുമാർ വിവരിച്ചു.

Continue Reading
നമ്മ മെട്രോ പർപ്പിൾ- ഗ്രീൻ പാതയിൽ പുതിയ ട്രെയിനുകൾക്ക് റെയിൽവേ ബോർഡ് അനുമതി
Karnataka
1 min read
6.4k

നമ്മ മെട്രോ പർപ്പിൾ- ഗ്രീൻ പാതയിൽ പുതിയ ട്രെയിനുകൾക്ക് റെയിൽവേ ബോർഡ് അനുമതി

ഏപ്രിൽ 7, 2026
0

നമ്മ മെട്രോ പർപ്പിൾ- ഗ്രീൻ പാതയിൽ പുതിയ ട്രെയിനുകൾക്ക് റെയിൽവേ ബോർഡ് താൽക്കാലിക അനുമതി നൽകി. ഇതോടെ മേയ്-ജൂൺ മാസത്തോടെ തിരക്കേറിയ സമയങ്ങളിൽ കൂടുതൽ ട്രെയിനുകൾ സർവിസിനായി ഇറക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. ഈ മാസം ആദ്യം പുതിയ ട്രെയിനുകൾക്ക് അനുമതി നൽകിക്കൊണ്ട് റെയിൽവേ ബോർഡ് ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന് (ബി.എം.ആർ.സി.എൽ)കത്തയച്ചിരുന്നു. പർപ്പിൾ, ഗ്രീൻ ലൈനുകൾക്ക് ആകെ 21 ട്രെയിനുകളാണ് ലഭിക്കുക. ചൈനീസ് കമ്പനിയായ സി.ആർ.ആർ.സി.നാൻജിങ്

Continue Reading
ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ എത്തുന്ന മനുഷ്യരെന്ന റെക്കോര്‍ഡിട്ട് ആര്‍ട്ടിമെസ് 2 ദൗത്യ സംഘം
World
1 min read
5.2k

ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ എത്തുന്ന മനുഷ്യരെന്ന റെക്കോര്‍ഡിട്ട് ആര്‍ട്ടിമെസ് 2 ദൗത്യ സംഘം

ഏപ്രിൽ 7, 2026
0

ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ എത്തുന്ന മനുഷ്യരെന്ന റെക്കോര്‍ഡിട്ട് ആര്‍ട്ടിമെസ് 2 ദൗത്യ സംഘം. 4,00,171 കിമീ എന്ന അപ്പോളോ ദൗത്യത്തിൻ്റെ റെക്കോര്‍ഡ് ആര്‍ട്ടിമിസ് 2 ദൗത്യ സംഘം മറികടന്നു. മിഷന്‍ കമാന്‍ഡര്‍ നാസയുടെ റീഡ് വൈസ്മാന്‍, മിഷന്‍ പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയുടെ ജറെമി ഹാന്‍സന്‍ എന്നിവരാണ് പേടകത്തിലുള്ളത്. ഇന്ത്യന്‍ സമയം 11:26നാണ് ആര്‍ട്ടിമിസ്-2 ദൗത്യസംഘം ഭൂമിക്കകലെ അമ്പിളിക്ക്

Continue Reading
മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഹാവേരി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നിരസിച്ചു
Karnataka
1 min read
5.2k

മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഹാവേരി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നിരസിച്ചു

ഏപ്രിൽ 7, 2026
0

മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഹാവേരി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നിരസിച്ചു. പൊതുജന സേവനത്തിന് ഒരു അവാർഡും ഞാൻ ആഗ്രഹിക്കുന്നില്ലെന്നും രാഷ്ട്രീയക്കാരെ ഇത്തരം അംഗീകാരത്തിനായി പരിഗണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ സ്നേഹവും വിശ്വാസവുമാണ് പൊതു സേവനത്തിലെ ഏറ്റവും വലിയ ബഹുമതിയായി ഞാൻ കണക്കാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘ഏതെങ്കിലും മേഖലയിൽ ദീർഘകാലമായി ശ്രദ്ധേയമായ സേവനം കാഴ്ചവെച്ച വ്യക്തികൾക്ക് നൽകേണ്ട ഒരു ബഹുമതിയാണ് ഓണററി ഡോക്ടറേറ്റ്. ആയതിനാൽ അത്തരം നേട്ടങ്ങൾ കൈവരിച്ചവർക്ക് മാത്രം

Continue Reading
ലോക കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ചു; സഞ്ജുവും ബുംറയും ഐസിസി പുരസ്‌കാര പട്ടികയില്‍
Sports
0 min read
5.6k

ലോക കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ചു; സഞ്ജുവും ബുംറയും ഐസിസി പുരസ്‌കാര പട്ടികയില്‍

ഏപ്രിൽ 6, 2026
0

ടി20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച മലയാളി താരം സഞ്ജു സാംസൺ ഐസിസിയുടെ മാർച്ച് മാസത്തിലെ മികച്ച താരത്തിനുള്ള അവാർഡ് പട്ടികയിൽ. സഞ്ജു സാംസൺ, സുപ്രീം പേസർ ജസ്പ്രിത് ബുംറ, ദക്ഷിണാഫ്രിക്കയുടെ കോണോർ എസ്റ്റർഹ്യുസൻ എന്നിവരാണ് പുരുഷ വിഭാഗം അവാർഡിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത്. ടി20 ലോകകപ്പിൽ സൂപ്പർ എട്ടിലെ അവസാന പോരാട്ടത്തിലും പിന്നാലെ സെമി, ഫൈനൽ പോരാട്ടങ്ങളിലും ഇന്ത്യൻ ജയത്തിൽ നിർണായകമായത് സഞ്ജുവിൻ്റെ കിടിലൻ ബാറ്റിങായിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരെ

Continue Reading