സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി മുഖേന ഗുണഭോക്താക്കൾക്ക് വ്യക്തിഗത സ്മാർട്ട് കാർഡുകൾ ലഭിക്കും. സംസ്ഥാന ബസ് കോർപറേഷനുകളിൽ നാഷനൽ കോമൺ മൊബിലിറ്റി കാർഡ് അധിഷ്ഠിത ടിക്കറ്റിങ് സംവിധാനം നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സംവിധാനം നിലവിൽ വരുന്നതോടെ എൻ.സി.എം.സി കാർഡ് ഉടമകൾക്ക് സംസ്ഥാനത്തെ നാല് ഗതാഗത കോർപറേഷനുകളിലും സർവിസ് നടത്തുന്ന ബസുകളിൽ യാത്ര ചെയ്യാൻ കഴിയും.

Related Posts