ക​രൂ​ർ ദു​രന്തം; നടൻ വി​ജയി​യെ സി ബി ഐ ഏ​ഴ് മ​ണി​ക്കൂ​ർ ചോ​ദ്യം ചെയ്‌തു
India
0 min read
5.6k

ക​രൂ​ർ ദു​രന്തം; നടൻ വി​ജയി​യെ സി ബി ഐ ഏ​ഴ് മ​ണി​ക്കൂ​ർ ചോ​ദ്യം ചെയ്‌തു

മാർച്ച്‌ 15, 2026
0

ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ നടനും ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജയി​യെ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി. രാ​വി​ലെ പ​ത്ത​ര​യോ​ടെ ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ൽ ഏ​ഴ് മ​ണി​ക്കൂ​ർ നീ​ണ്ടു. ജ​നു​വ​രി 12നും 19​നും വി​ജ​യ് ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഹാ​ജ​രാ​യി​രു​ന്നു. അ​ന്ന് ന​ൽ​കി​യ മൊ​ഴി​യി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത തേ​ടി​യാ​ണ് സി​ബി​ഐ വീ​ണ്ടും വി​ജ​യ്‍​യെ ചോ​ദ്യം ചെ​യ്ത​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 27നാ​ണ് ക​രൂ​രി​ൽ ടി​വി​കെ സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​നി​ടെ തി​ര​ക്കി​ൽപെ​ട്ട് 41 പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്.

Continue Reading
എസ് കെ കെ എസ് പീനിയ – ദാസറഹള്ളി സോൺ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു
Association News
1 min read
6.9k

എസ് കെ കെ എസ് പീനിയ – ദാസറഹള്ളി സോൺ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

മാർച്ച്‌ 15, 2026
0

സുവർണ്ണ കർണാടക കേരള സമാജം പീനിയ – ദാസറഹള്ളി സോൺ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. എഴുത്തുകാരി ഇന്ദിരാ ബാലൻ മുഖ്യാതിഥിയായിരുന്നു. എസ് കെ കെ എസ് സോൺ വനിതാ വിഭാഗം ചെയർപേഴ്‌സൺ എം. ജി.ശശികല, വനിതാ വിഭാഗം കൺവീനർ സിനി. എം. മാത്യു, വനിതാ വിഭാഗം ഖജാൻജി രമണീദേവി, മറ്റു വനിതാ അംഗങ്ങൾ, സോൺ ചെയർമാൻ ഷിബു ജോൺ, സോൺ വൈസ് ചെയർമാൻ സി. വി. ഉണ്ണിത്താൻ, സോൺ കൺവീനർ

Continue Reading
നിയമസഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ആദ്യ പട്ടിക നാളെ
Kerala
0 min read
6.5k

നിയമസഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ആദ്യ പട്ടിക നാളെ

മാർച്ച്‌ 15, 2026
0

കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക നാളെയും രണ്ടാം പട്ടിക ബുധനാഴ്ചയും പ്രഖ്യാപിക്കും . 32 സ്ഥാനാര്‍ത്ഥികളെയാണ് നാളെ പ്രഖ്യാപിക്കുന്നത്. കേരളത്തിലെ ദുര്‍ഭരണം 26 ദിവസത്തിനുള്ളില്‍ അവസാനിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായാണ് തീരുമാനിച്ചതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. വളരെ കുറച്ച് ദിവസമേ പ്രചാരണത്തിന് ലഭിക്കുന്നുള്ളൂ. ജി സുധാകരനുമായി സംസാരിച്ചിട്ടില്ല. അമ്പലപ്പുഴ സീറ്റില്‍ തീരുമാനമെടുക്കും. കെ സുധാകരനുമായി സംസാരിക്കും. മുസ്‌ലിം

Continue Reading
കെ എൻ എസ് എസ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
Association News
1 min read
5.8k

കെ എൻ എസ് എസ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

മാർച്ച്‌ 15, 2026
0

തിപ്പസാന്ദ്ര സി.വി.രാമൻ നഗർ കരയോഗത്തിൻ്റെ പുതുതായി നിർമ്മിച്ച 2-ാം നില ഓഫീസ് കെട്ടിടം കെ എൻ എസ് എസ് ചെയർമാൻ ആർ.മനോഹരകുറുപ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, വൈസ് ചെയർമാൻ മോഹൻ കുമാർ, ജോയിന്റ് സെക്രട്ടറി ഹരീഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു. കരയോഗം പ്രസിഡണ്ട് കെ.രാജനും സെക്രട്ടറി കെ.ആർ.സന്തോഷ് കുമാറും ചടങ്ങിൽ പങ്കെടുത്തു.

Continue Reading
കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ്റെ ഉദ്ഘാടനം
Association News
0 min read
6.0k

കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ്റെ ഉദ്ഘാടനം

മാർച്ച്‌ 15, 2026
0

കേരള സമാജം (ആർ), കർണാടക — ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ്റെ ഉദ്ഘാടനം സാഹിത്യകാരനും കവിയുമായ സുധാകരൻ രാമന്തളിയും ഡോ. സി. പി. രാധാകൃഷ്ണനും ചേർന്ന് നിർവഹിച്ചു. ഡിവിഷൻ ചെയർമാൻ ഷിജോ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.സമാജം പ്രസിഡണ്ട് എസ്. കെ. പിള്ള, വൈസ് പ്രസിഡണ്ട് ആർ.കെ.കുറുപ്പ്, സെക്രട്ടറി ശ്രീകുമാർ, അസിസ്റ്റന്റ് സെക്രട്ടറിമാരായ ശ്യാംകുമാർ, വി.എസ്.ജോഷി, രാജേഷ് വർമ്മ, കൺവീനർ ഷാജി, ഫിനാൻസ് കൺവീനർ ജിജു എന്നിവർ ആശംസാപ്രസംഗം നടത്തി.വനിതാ വിഭാഗം അവതരിപ്പിച്ച

Continue Reading
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതം; മറുപടിയുമായി ഡൽഹി സർവകലാശാല രംഗത്ത്
India
0 min read
6.0k

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതം; മറുപടിയുമായി ഡൽഹി സർവകലാശാല രംഗത്ത്

മാർച്ച്‌ 15, 2026
0

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെആരോപണങ്ങൾക്കെതിരെ പ്രതികരണവുമായി സർവകലാശാല അധികൃതർ രംഗത്ത്. ഡൽഹി സർവകലാശാലയിലെ പ്രവേശന പ്രക്രിയയിൽ ജാതി വിവേചനം നടക്കുന്നുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെആരോപണം. വസ്തുതകൾ പരിശോധിച്ച ശേഷമാകണം ഇത്തരം ഗൗരവകരമായ പ്രസ്താവനകൾ നടത്തേണ്ടതെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി. ബി.എസ്.പി സ്ഥാപകൻ കാൻഷി റാമിൻ്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ലക്നൗവിൽ സംഘടിപ്പിച്ച ‘സംവിധാൻ സമ്മേളന’ത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി സർവകലാശാലയ്ക്കെതിരെ ആരോപണമുന്നയിച്ചത്. അർഹതയുണ്ടായിട്ടും വിദ്യാർത്ഥികളെ പുറന്തള്ളാനുള്ള ഒരു

Continue Reading
ക്രിക്കറ്റ് താരം കുല്‍ദീപ് യാദവ് വിവാഹിതനായി
Sports
0 min read
6.0k

ക്രിക്കറ്റ് താരം കുല്‍ദീപ് യാദവ് വിവാഹിതനായി

മാർച്ച്‌ 15, 2026
0

ഇന്ത്യയുടെ ഇടങ്കയ്യൻ സ്പിന്നർ കുല്‍ദീപ് യാദവ് വിവാഹിതനായി. കുൽദീപിൻ്റെ ബാല്യകാല സുഹൃത്ത് വന്‍ഷിക ചദ്ദയാണ് വധു.ഇന്നലെ വൈകുന്നേരം മസ്സൂറിയിലെ റിസോർട്ടിൽ നടന്ന ചടങ്ങിൽ അനവധി പ്രമുഖർ പങ്കെടുത്തു. ഇന്ത്യൻ താരങ്ങളായ തിലക് വര്‍മ, യുസ്‌വേന്ദ്ര ചഹാൽ, റിങ്കു സിംഗ്, ദേശീയ ടീമിൻ്റെ ഫീൽഡിംഗ് പരിശീലകൻ ടി ദിലീപ് എന്നിവരും ചടങ്ങിൻ്റെ ഭാഗമായി. പരമ്പരാഗത ഇന്ത്യൻ രീതിയിൽ ഉള്ള വിവാഹ ചടങ്ങിൽ ഹൽദി, മെഹന്ദി എന്നീ ചടങ്ങുകൾക്ക് പുറമെ, നൃത്തവും സംഗീതവും

Continue Reading
ബാംഗ്ലൂർ കലാ സാഹിത്യ വേദി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
Association News
1 min read
5.8k

ബാംഗ്ലൂർ കലാ സാഹിത്യ വേദി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

മാർച്ച്‌ 15, 2026
0

ബാംഗ്ലൂർ കലാ സാഹിത്യ വേദിയും ബാംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷനും ചേർന്ന് മല്ലേഷ് പാളയയിലെ സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോയിൽ വച്ച് നടത്തിയ ഇഫ്താർ വിരുന്നിൽ നൂറ്റിഅമ്പതോളം പേർ പങ്കെടുത്തു. ഇഫ്താർ വിരുന്നിനു മുന്നോടിയായി ‘മതസൗഹാർദവും മനുഷ്യമനസും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഡോ.സന്തോഷ്‌ കുമാർ വിശിഷ്ടാതിഥി ആയി. ബാംഗ്ലൂർ കലാ സാഹിത്യ വേദി അധ്യക്ഷൻ ഹെറാൾഡ് ലെനിൻ അദ്ധ്യക്ഷത വഹിച്ചു. അബ്‌ദുൾ റൗഫ് സ്വാഗതവും ഗീത ശശികുമാർ നന്ദിയും പറഞ്ഞു,

Continue Reading
തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം നാ​ളെ; പ​ത്രി​ക മാ​ർ​ച്ച് 23 വ​രെ സ​മ​ർ​പ്പി​ക്കാം
Kerala
0 min read
5.2k

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം നാ​ളെ; പ​ത്രി​ക മാ​ർ​ച്ച് 23 വ​രെ സ​മ​ർ​പ്പി​ക്കാം

മാർച്ച്‌ 15, 2026
0

 കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്ക് നാ​ളെ തു​ട​ക്ക​മാ​കും. നാളെ ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ന്ന​തോ​ടെ സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു തു​ട​ങ്ങാം. മാ​ർ​ച്ച് 23 വ​രെ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ക്കാം. മാ​ർ​ച്ച് 24 ന് സ​മ​ർ​പ്പി​ച്ച പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ​ന​ട​ക്കും.​ മാ​ർ​ച്ച് 26 ആ​ണ് സ്ഥാ​നാ​ർ​ത്ഥി​ത്വം പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. സം​സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ 4.24 ല​ക്ഷം പു​തി​യ വോ​ട്ട​ർ​മാ​രാ​ണ് ആ​ദ്യ​മാ​യി സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ആ​കെ 1.38 കോ​ടി സ്ത്രീ

Continue Reading
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 11 മന്ത്രിമാരും 54 സിറ്റിംഗ് എംഎൽഎമാരും സി പി ഐ എം സ്ഥാനാർത്ഥി പട്ടികയിൽ
Kerala
0 min read
5.6k

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 11 മന്ത്രിമാരും 54 സിറ്റിംഗ് എംഎൽഎമാരും സി പി ഐ എം സ്ഥാനാർത്ഥി പട്ടികയിൽ

മാർച്ച്‌ 15, 2026
0

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 11 മന്ത്രിമാരും 54 സിറ്റിംഗ് എംഎൽഎമാരും സി പി ഐ എം സ്ഥാനാർത്ഥി പട്ടികയിൽ. സ്ഥാനാർഥികളിൽ ഒമ്പത് പേർ വനിതകളാണ്. ആറ് പേർ സ്വതന്ത്ര സ്ഥാനാർഥികളുമായി മത്സരിക്കും. ഒരു പൊളിറ്റ്ബ്യൂറോ അംഗവും നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും മൂന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളും സ്ഥാനാർഥികളാണ്. പിണറായി വിജയനാണ് മത്സരിക്കുന്ന പൊളിറ്റ് ബ്യൂറോ അംഗം. കെ എൻ ബാലഗോപാൽ, പി രാജീവ്, ടി പി രാമകൃഷ്‌ണൻ,

Continue Reading